കൂറ്റനാട് അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘർഷം; മൂന്ന് പേർക്ക് വെട്ടേറ്റു

പാലക്കാട്: കൂറ്റനാട് അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘർഷത്തില്‍ മൂന്ന് പേർക്ക് വെട്ടേറ്റു. ഉത്ത൪പ്രദേശ് സ്വദേശികളായ സുധീൻ, വിശാല്‍, സുനില്‍ എന്നിവർക്കാണ് വെട്ടേറ്റത്.സംഭവത്തില്‍ പ്രതിയായ യുപി സ്വദേശി നീരജ് പോലീസില്‍ കീഴടങ്ങി. നിർമാണ തൊഴിലാളികളായ യുപി സ്വദേശികള്‍ താമസിക്കുന്ന സ്ഥലത്ത് ഇരുവിഭാഗങ്ങള്‍ തമ്മില്‍…

Read More »

ജോലിക്കിടെ വയോധിക ഷോക്കേറ്റ് മരിച്ചു

കാട്ടാക്കട: ജോലിക്കിടെ വയോധിക ഷോക്കേറ്റ് മരിച്ചു. തൊഴിലുറപ്പ് തൊഴിലാളിയായ ചീനിവിള അഞ്ചറവിള ലക്ഷംവീട്ടില്‍ വത്സല (67) ആണ് മരിച്ചത്.ശനിയാഴ്ച രാവിലെ 10.45 ടെയാണ് സംഭവം. ഊരുട്ടമ്ബലം വെള്ളൂർക്കോണം സഹകരണ ബാങ്കിനു സമീപത്ത് അംബികാദേവിയുടെ ഉടമസ്ഥയിലുള്ള പുരയിടത്തില്‍ മാറനല്ലൂർ കോട്ടമുകള്‍ സ്വദേശി നടത്തുന്ന…

Read More »

അനന്തപുരിയെ ഭക്തി സാ ഗരമാക്കി പൂജപ്പുര ശ്രീ സരസ്വതി മണ്ഡപത്തിലെ നവരാത്രി എഴുന്നള്ളിപ്പ്

Read More »

നവരാത്രി മഹോത്സവം -2024 മീഡിയ കോർഡിനേറ്റർ അജിത് കുമാറിനെമിനിസ്റ്റർ ഓഫ് കൾചറൽ ഗവണ്മെന്റ് ഓഫ് ഇന്ത്യ, ട്രാവൻകൂർ നവരാത്രി ഫെസ്റ്റിവൽ ട്രസ്റ്റും ചേർന്ന് ആദരിച്ചു.

തിരുവനന്തപുരം :-മിനിസ്റ്റർ ഓഫ് കൾചറൽ ഗവണ്മെന്റ് ഓഫ് ഇന്ത്യ, ട്രാവൻകൂർ നവരാത്രി ഫെസ്റ്റിവൽ ട്രസ്റ്റും ചേർന്നു സംഘടിപ്പിച്ച നവരാത്രി ആഘോഷം -2024ന്റെ മീഡിയ കോർഡിനേറ്റർ അജിത്കുമാർജയകേസരിക്ക് മികച്ച പ്രവർത്തങ്ങൾക്കുള്ളസർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. വലിയശാല ശ്രീ ഗണപതി ആ ഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ…

Read More »

തിരുവിതാംകൂർ നവരാത്രി ആഘോഷട്രസ്റ്റും, മിനിസ്റ്ററി ഓഫ് കൾച്ചർ ഗവണ്മെന്റ് ഓഫ് ഇന്ത്യയും സംയുക്ത മായി വലിയശാല ശ്രീ ഗണപതിആ ഡിറ്റോറിയത്തിൽ നടന്ന ഉത്സവപരിപാടികളിൽ നിന്ന്. നടി സോനാ നായർ ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. സുബ്ബ ലക്ഷ്മി സുബ്രഹ്മണ്യൻ അവതരിപ്പിച്ച ഭരത നാട്യം,

Read More »

കഞ്ചാവും വാറ്റുചാരായവും വില്‍പന നടത്തിവന്ന യുവാവ് അറസ്റ്റിൽ

ചിറയിൻകീഴ്: തീരദേശം കേന്ദ്രമാക്കി കഞ്ചാവും വാറ്റുചാരായവും വില്‍പന നടത്തിവന്ന യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.അഴൂർ കായല്‍വരമ്പില്‍വീട്ടില്‍ പ്രദീഷി(39)നെയാണ് എക്സൈസ് സംഘം പിടികൂടിയത്. 250 ഗ്രാം കഞ്ചാവും 31.700 ലിറ്റർ വാറ്റുചാരായവും പ്രതിയില്‍നിന്ന് കണ്ടെടുത്തു.തീരദേശമേഖല ലക്ഷ്യംവച്ച്‌ രാത്രികാലങ്ങളില്‍ അഴൂർ കായല്‍ പുറമ്പോക്കില്‍…

Read More »

കഞ്ചാവ് കടത്തുകേസില്‍ ഒളിവില്‍കഴിഞ്ഞ പ്രതി പൊലീസ് പിടിയിൽ

പുനലൂർ: കഞ്ചാവ് കടത്തുകേസില്‍ ഒളിവില്‍കഴിഞ്ഞ പ്രതിയെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുതവണ കരുതല്‍ തടങ്കല്‍ അനുഭവിച്ച പുനലൂർ സ്വദേശി നിസാമാണ് പിടിയിലായത്.വിജയവാഡയില്‍നിന്ന് ഏഴംഗ സംഘത്തോടൊപ്പം 30 കിലോ കഞ്ചാവ് കൊണ്ടുവന്ന കേസിലാണ് പിടിയിലായത്. സംഘത്തിലെ മറ്റു ചിലരെയും കഞ്ചാവുമായി കഴിഞ്ഞ…

Read More »

സംസ്ഥാനത്ത് മഴ ശക്തം ഇന്ന് 9 ജില്ലകളില്‍ നിലവില്‍ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തം. ഇന്ന് 9 ജില്ലകളില്‍ നിലവില്‍ യെല്ലോ അലർട്ടാണ്. കാസർകോട്, കണ്ണൂർ. വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് യെല്ലോ അലർട്ട്.കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ കിട്ടിയ പ്രദേശങ്ങളില്‍, പ്രത്യേകിച്ച്‌ മലയോരമേഖലകളില്‍…

Read More »

ജീവന്‍ നഷ്ടപ്പെട്ടേക്കുമായിരുന്ന ഒരു അപകടത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട് യുവ ദമ്പതികള്‍;ഓടിക്കൊണ്ടിരുന്ന കാര്‍ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് പതിച്ചു

കോലഞ്ചേരി: ജീവന്‍ നഷ്ടപ്പെട്ടേക്കുമായിരുന്ന ഒരു അപകടത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട് യുവ ദമ്പതികള്‍. എറണാകുളം കോലഞ്ചേരിക്കടുത്ത് പാങ്കോട് കവലയില്‍ ഇന്നലെ രാത്രിയാണ് ഓടിക്കൊണ്ടിരുന്ന കാര്‍ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് പതിച്ചത്. ചാക്കപ്പന്‍ കവലയില്‍ വച്ച്‌ കാര്‍ ചപ്പാത്തിലേക്ക് കയറിയതിന് പിന്നാലെ കിണറിലേക്ക്…

Read More »

മിക്സ്ച്ചറിലും അപകടം പതിയിരിക്കുന്നു -ടാട്ര സിൻ എന്ന രാസ വസ്തു കളറിനായി ഉപയോഗിക്കുന്നു.

(അജിത് കുമാർ. ഡി ) മിക്സ്ചറിലും അപകടകാരി ആയ രാസവസ്തു ജാഗ്രതൈ . നാം സർവ്വസാധാരണയായി പ്രായഭേദമന്യേ ഉപയോഗിക്കുന്ന ഒന്നാണ് മിക്സ്ചർ വൈകുന്നേരങ്ങളിലെ ചായകുടിയിൽ ഒഴിച്ചു കൂടാത്ത ഒന്നാണ് മിക്സ്ചർ എരിവും പുളിയും ഉള്ളത് കൊണ്ടു കുട്ടികൾക്ക് വരെ വളരെ ഇഷ്ടമാണ്…

Read More »