സ്‌കോഡ ഓട്ടോ ഇന്ത്യയുടെ കൈലാഖ് നവംബര്‍ ആറിന് അവതരിപ്പിക്കും

തിരുവന്തപുരം: ഇന്ത്യൻ കാര്‍വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ഏറ്റവും പുതിയ കോംപാക്റ്റ് എസ്‌യുവി കൈലാഖ് നവംബര്‍ ആറിന് അവതരിപ്പിക്കും. കൈലാഖിന്റെ ആഗോള അരങ്ങേറ്റമായിരിക്കുമിത്. ഇന്ത്യയിലെ കാര്‍ വിപണിയുടെ 30 ശതമാനത്തോളം വരുന്നതും വളരെ വേഗം വളരുന്നതുമായ സബ്…

Read More »

നീറ്റ്, ജെ ഇ ഇ വിദ്യാർഥികൾക്കായി. മലയാളം യു ട്യൂബ് ചാനലും ആയി ആകാശ്

തിരുവനന്തപുരം : നീറ്റ്, ജെ ഇ ഇ വിദ്യാർത്ഥി കൾക്കായി മലയാളം യു ട്യൂബ് ചാനലും ആയി ആകാശ് രംഗത്ത്. ഇത്തരം പരീക്ഷകളിൽ തയ്യാർ എടുക്കുന്നവർക്ക് മെച്ചപ്പെട്ട പഠന അനുഭവം ഇത് നൽകും. 7-12ക്ലാസ്സുകളിൽ പഠിക്കുന്നവർക്ക് പ്രത്യേക സെക്ഷൻ ഉണ്ടായിരിക്കും. മലയാളത്തിൽ…

Read More »

വളര്‍ത്തുമൃഗങ്ങളെ തെരുവുനായക്കള്‍ കടിച്ചു കൊന്നു

പാലക്കാട്: ഈസ്റ്റ് ഒറ്റപ്പാലത്ത് വളര്‍ത്തുമൃഗങ്ങളെ തെരുവുനായക്കള്‍ കടിച്ചു കൊന്നു. രണ്ട് ആടുകളെയും ഒമ്ബത് താറാവുകളെയുമാണ് ആക്രമിച്ച്‌ കൊന്നത്.ഈസ്റ്റ് ഒറ്റപ്പാലം ബി.ആര്‍.സി. എല്‍പി സ്‌കൂളിന് സമീപത്ത് തേക്കിന്‍കാട്ടില്‍ മണ്‍സൂറിന്റെ വീട്ടില്‍ വളര്‍ത്തുന്ന രണ്ട് ആടുകളെയും കളത്തുംപടിക്കല്‍ റഷീദിന്റെ വീട്ടില്‍ വളര്‍ത്തുന്ന താറാവുകളെയുമാണ് നായക്കള്‍…

Read More »

ദേശീയ പാതയില്‍ കാറില്‍ ട്രക്ക് ഇടിച്ചു; മൂന്ന് മരണം

രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ ഡല്‍ഹി മുംബൈ എക്‌സ്പ്രസ് ദേശീയ പാതയില്‍ കാറില്‍ ട്രക്ക് ഇടിച്ച്‌ മൂന്നു പേര്‍ മരിച്ചു.ലക്ഷ്മണ്‍ഗഡ്, സിക്കാര്‍ സ്വദേശികളായ അനീഷ് (22), വികാസ് (25), ധീരജ് (26) എന്നിവരാണ് മരിച്ചത്. ഇവര്‍ ഡല്‍ഹിയില്‍ നിന്ന് സിക്കാറിലേക്ക് മടങ്ങുകയായിരുന്നു. അപകട…

Read More »

അനന്ത പുരിയെ ഉത്സവത്തിമിർപ്പിലാക്കി വയലാർ രാമവർമ്മ സാംസ്‌കാരിക ഉത്സവവും ചലച്ചിത്ര ഗാനോ ത്സവവും

തിരുവനന്തപുരം : അനന്ത പുരിയെ ഉത്സവത്തി മിർപ്പിലാക്കി വയലാർ രാമ വർമ്മ സാംസ്‌കാരിക ഉത്സവവും ചലച്ചിത്ര ഗാനോത്സവവും ഒക്ടോബർ 21മുതൽ 27വരെ കിഴക്കേക്കോട്ട കാർത്തിക തിരുനാൾ തീയേറ്റ റിൽ നടക്കും.വയലാർ, പി. ഭാസ്കരൻ, പൂവച്ചൽഖാദർ, ബിച്ചു തിരുമല, യൂ സഫലി കച്ചെ…

Read More »

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 25 പവനിലധികം തൂക്കം വരുന്ന പൊന്നിന്‍ കിരീടം വഴിപാടായി നൽകി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 25 പവനിലധികം തൂക്കം വരുന്ന പൊന്നിന്‍ കിരീടം വഴിപാട് ലഭിച്ചു. പ്രവാസിയായ ചങ്ങനാശേരി കോട്ടമുറി ദ്വാരകയില്‍ രതീഷ് മോഹനാണ് കിരീടം ക്ഷേത്രത്തില്‍ സമര്‍പ്പിച്ചത്.പന്തീരടി പൂജയ്ക്കും ഉച്ചപൂജയ്ക്കും ഗുരുവായൂരപ്പന് പൊന്നിന്‍ കിരീടം ചാര്‍ത്തി. 200.53 ഗ്രാം തൂക്കമുള്ള കിരീടം പൂര്‍ണമായും…

Read More »

അരുൺ കുമാർ നമ്പൂതിരി ശബരിമല മേൽശാന്തി കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ്

Read More »

കാറില്‍ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായി യുവാവ് അറസ്റ്റിൽ

കാറില്‍ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫറോക്ക് സ്വദേശി മണന്തല പടന്ന ചെമ്ബ്രയില്‍ വീട്ടില്‍ ടി.മുഹമ്മദ് ആഷിഖ് (29) എന്നയാളെയാണ് മുത്തങ്ങ എക്സൈസ് ചെക്ക്‌പോസ്റ്റില്‍ വെച്ച്‌ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ച കാറില്‍…

Read More »

വ്യാപാര സ്ഥാപനങ്ങളില്‍ കള്ളനോട്ട് നല്‍കി സാധനങ്ങള്‍ വാങ്ങി തട്ടിപ്പ്

കൊല്ലം: കുണ്ടറയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ കള്ളനോട്ട് നല്‍കി സാധനങ്ങള്‍ വാങ്ങി തട്ടിപ്പ്. പത്തനാപുരം സ്വദേശി അബ്ദുള്‍ റഷീദാണ് തട്ടിപ്പ് നടത്തിയത്.നിരവധി കള്ളനോട്ട് കേസുകളിലെ പ്രതിയാണ് അബ്ദുള്‍ റഷീദ്. ശനിയാഴ്ച വൈകീട്ടാണ് കുണ്ടറ ഡാല്‍മിയ ജംഗ്ഷനിലെ കടകളില്‍ കള്ളനോട്ട് നല്‍കി തട്ടിപ്പ് നടന്നത്….

Read More »

വേൾഡ് ഫുഡ്‌ ഡേ യോട് അനുബന്ധിച്ചുള്ള രണ്ടു ദിവസസെമിനാർ ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം :- വേൾഡ് ഫുഡ്‌ ഡേ യോട് അനുബന്ധിച്ചു വെള്ളായണി കാർഷിക കോളേജിൽ നടന്ന രണ്ടു ദിവസത്തെ സെമിനാർ കൃഷി മന്ത്രി പ്രസാദ് ഉദ്ഘാടനം ചെയ്തു.വെള്ളായണി കേരള അഗ്രിക്കൾച്ച റൽ യൂണിവേഴ്സിറ്റി കാബസ്സിൽ ആണ് സെമിനാർ നടന്നത്.

Read More »