ഇഗ്നോ 2025 അഡ്മിഷൻ ആരംഭിച്ചു
തിരുവനന്തപുരം : ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) 2025 ജനുവരിയിൽ ആരംഭിക്കുന്ന അക്കാഡമിക് സെഷനലിലേക്കുള്ള ബിരുദ, ബിരുദാനന്തരബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമ്മുകളിലേക്കുള്ള പ്രവേശനം(ഫ്രഷ് /റീ-റെജിസ്ട്രേഷൻ) ആരംഭിച്ചിരിക്കുന്നു. ഓൺലൈൻ വഴി അപേക്ഷിക്കേണ്ട അവസാന തീയതി 2025…
Read More »അനന്തപുരി ഹിന്ദു മഹാ സമ്മേളനം 2025…സ്വാഗതസംഘം ഓഫീസ് തുറന്നു
അനന്തപുരിഹിന്ദു മഹാ സമ്മേളനം -2025….സ്വാഗതസംഘം ഓഫീസ് വടക്കേ കൊട്ടാരത്തിൽ ശ്രീ മഹാ ഗണപതി ഹോമത്തോടെ തുടക്കം കുറിച്ചു. ഹിന്ദു ധർമ്മ പരിഷത്ത് അധ്യക്ഷൻ എം. ഗോപാൽ നിലവിളക്കു തെളിയിക്കുന്നു.
Read More »ക്വീൻസ് ബിസിനസ് ഗ്ലോബൽ എക്സിബിഷൻ തിരുവനന്തപുരത്ത്
തിരുവനന്തപുരം : ക്വീൻസ് ബിസിനസ് ഗ്ലോബൽ എക്സിബിഷൻ14ന് ശനിയാഴ്ച 10:00 AM 15 ഞായറാഴ്ച രാത്രി 9:30 PM വരെ കവടിയാർ വിമൻസ് ക്ലബിൽ വെച്ച് നടക്കും. എക്സിബിഷൻ 14ന് രാവിലെ 10മണിക്ക് എംഎൽ എ. വി കെ പ്രശാന്ത് ഉദ്ഘാടനം…
Read More »തിരുവനന്തപുരം ജില്ലക്ഷീരസംഗമം 2024-25
തിരുവനന്തപുരം : ക്ഷീരവികസന വകുപ്പ്, തിരുവനന്തപുരം ജില്ലയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ, ക്ഷീരസഹകരണ സംഘങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിൽ മേഖലാ സഹകരണ ക്ഷീരോൽപാദക യൂണിയൻ, കേരള ഫീഡ് സ് ലിമിറ്റഡ്, കെ.എൽ.ഡി.ബോർഡ്, സർവീസ് സഹകരണ സംഘങ്ങൾ എന്നിവയുടെ സഹകരണത്തോടെ തിരുവനന്തപുരം റൂറൽ ബ്ലോക്കിലെ…
Read More »സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നാണ് പ്രവചനം. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളില്‍…
Read More »വഴിയാത്രക്കാരനെ ആക്രമിച്ച് പണമടങ്ങിയ പഴ്‌സ് കവര്‍ന്ന രണ്ടുപേര്‍ അറസ്റ്റിൽ
നേമം: വഴിയാത്രക്കാരനെ ആക്രമിച്ച് പണമടങ്ങിയ പഴ്‌സ് കവര്‍ന്ന രണ്ടുപേര്‍ അറസ്റ്റില്‍. രാജാജി നഗര്‍ സ്വദേശി രാജേഷ് (35), ചിറക്കുളം സ്വദേശി രതീഷ് (40) എന്നിവരാണ് പിടിയിലായത്.ഏഴിന് രാത്രി 10ഓടെ പവര്‍ഹൗസ് റോഡിലെ ബാര്‍ ഹോട്ടലിനു സമീപമായിരുന്നു സംഭവം. വഴിയാത്രികനായ മുഹമ്മദിനോട് പ്രതികള്‍…
Read More »എസ്പി മെഡിഫോർട്ടിൽ ഹൃദയ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു
തിരുവനന്തപുരം: ഈഞ്ചക്കൽ എസ്.പി മെഡിഫോർട്ട് ആശുപത്രി സ്ഥാപകൻ എസ്.പൊട്ടിവേലുവിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് ഈ ഡിസംബറിൽ പ്രത്യേക ഹൃദയ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും നൂതനമായ ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഡിസംബർ 31 വരെയാണ് ക്യാമ്പ്….
Read More »കേരള തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍ ഇന്ന് വൈക്കത്ത്
കേരള തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍ ഇന്ന് വൈക്കത്ത്. വൈക്കം സത്യാഗ്രഹ ശതാബ്ദി സമാപന പരിപാടിയില്‍ പിണറായി വിജയനും സ്റ്റാലിനും പങ്കെടുക്കും.ഇരുവരും ചേര്‍ന്ന് വൈക്കം വലിയ കവലയിലെ പെരിയാര്‍ സ്മാരകം ഉത്ഘാടനം ചെയ്യും. തുടര്‍ന്ന് ബീച്ച് മൈതാനിയിലെ പൊതു സമ്മേളനത്തില്‍ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍…
Read More »9.5 കിലോ കഞ്ചാവുമായി 3 പേര്‍ കാലടിയില്‍ പിടിയിൽ
9.5 കിലോ കഞ്ചാവുമായി 3 പേര്‍ കാലടിയില്‍ പിടിയില്‍. പശ്ചിമ ബംഗാള്‍ സ്വദേശികളായ ശുമാര്‍ മണ്ഡല്‍, അബ്ദുള്‍ അസീസ്, പെരുമ്പാവൂര്‍ പാനിപ്ര സ്വദേശി ഷംസുദീന്‍ എന്നിവരാണ് പിടിയിലായത്.പെരുമ്പാവൂര്‍ എഎസ്പിയുടെ സ്‌ക്വാഡും, കാലടി പൊലീസും ചേര്‍ന്ന് കാലടി ടൗണില്‍ വെച്ചാണ് കഞ്ചാവ് പിടികൂടിയത്….
Read More »