മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മുണ്ടിനീര് പടരുന്നതില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു

മലപ്പുറം: മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മുണ്ടിനീര് പടരുന്നതില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.ഈ വര്‍ഷം ഇതുവരെ 13,643 മുണ്ടിനീര് കേസുകള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വൈറസ് മൂലം വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീര്‍ ഗ്രന്ഥികളെ ആണ് ബാധിക്കുന്നത്….

Read More »

വൈക്കം താലൂക്ക് ആശുപത്രിയിൽ യുവാവ് പോലീസുകാരെ ആക്രമിച്ചു

കോട്ടയം: വൈക്കം താലൂക്ക് ആശുപത്രിയില്‍ പോലീസുകാരെ ആക്രമിച്ച്‌ യുവാവ്. കോട്ടയം ബ്രഹ്മമംഗലം സ്വദേശി അനീഷ്കുമാറാണ് വൈക്കം താലൂക്ക് ആശുപത്രിയില്‍ അക്രമം നടത്തിയത്.ഭാര്യയെ ഡോക്ടറെ കാണിക്കാൻ എത്തിയ അനീഷ്കുമാർ ചീട്ട് കിട്ടാൻ വൈകിയതിന് ആദ്യം ആശുപത്രി അധികൃതരെ അസഭ്യം പറഞ്ഞു. പിന്നീട് അസഭ്യം…

Read More »

കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ 37-മത് സംസ്ഥാന സമ്മേളനം

തിരുവനന്തപുരം : കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ 37-മത് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി ജില്ലാ സമ്മേളനം 11ന് ഹസ്സൻ മരക്കാർ ഹാളിൽ നടന്നു. രാവിലെ 9 മണിക്ക് കെ പി പി എ ജില്ലാ പ്രസിഡന്റ്‌, അധ്യക്ഷൻ ആയ റ്റി. അനിൽ…

Read More »

ഫ്രീസ്‌റ്റൈൽ ഫുട്ബോളിൽ അത്ഭുതബാലനായിമൂർക്കനാട്ടെ നജാദിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ശരീഫ് ഉള്ളാടശ്ശേരി.

മൂർക്കനാട് :ഫ്രീസ്‌റ്റൈൽ ഫുട്ബോളിലെഅത്ഭുതം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കു വെച്ച് വൈറലായിരിക്കുകയാണ് മൂർക്കനാട് എടപ്പലംപി ടി എം വൈ എച്ച് എസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി കെ ടി നജാദ്. ഓട്ടോ ഡ്രൈവർ കണക്കൻതൊടി അബ്ദുൽ ഗഫൂർ -ഖദീജ ദമ്പതികളുടെമകനായ…

Read More »

സ്കൂളില്‍വെച്ച്‌ തെരുവുനായ് ആക്രമിച്ച്‌ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

ചാരുംമൂട്: സ്കൂളില്‍വെച്ച്‌ തെരുവുനായ് ആക്രമിച്ച്‌ വിദ്യാർഥിക്ക് ഗുരുതര പരിക്ക്. താമരക്കുളം ചൈത്രത്തില്‍ കുഞ്ഞുമോൻ-മിനി ദമ്ബതികളുടെ മകൻ ശ്രീഹരിക്കാണ് (17) നായുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്.ചൊവ്വാഴ്ചയായിരുന്നു സംഭവം. ചത്തിയറ വൊക്കേഷനല്‍ ഹയർ സെക്കൻഡറി സ്കൂളില്‍ പ്ലസ് ടു സെക്കൻഡ് ടേം പരീക്ഷ കഴിഞ്ഞ്…

Read More »

ബൈക്ക് വീണ്ടും ഓണ്‍ ചെയ്യുന്നതിനിടെ തീപിടിച്ചു; പൊള്ളലേറ്റ യുവാവ് മരിച്ചു

ത്യശൂര്‍: തൃശൂർ കൊട്ടേക്കാട് മറിഞ്ഞ ബൈക്ക് വീണ്ടും ഓണ്‍ ചെയ്യുന്നതിനിടെ തീപിടിച്ച്‌ പൊള്ളലേറ്റ യുവാവ് മരിച്ചു.പേരാമംഗലം സ്വദേശി വിഷ്ണു (26) ആണ് മരിച്ചത്. ബൈക്ക് മറിഞ്ഞ ശേഷം വീണ്ടും ഓണ്‍ ചെയ്തപ്പോള്‍ ടാങ്കില്‍ നിന്ന് ചോർന്ന ഇന്ധനത്തിന് തീ പിടിക്കുകയായിരുന്നു. മെഡിക്കല്‍…

Read More »

ഇന്നലെ മാത്രം ദർശനം നടത്തിയത് 71248 ഭക്തർ; ശബരിമലയിലേക്ക് ഭക്തജന പ്രവാഹം

പത്തനംതിട്ട: ശബരിമലയില്‍ ഇന്നലെ മാത്രം ദർശനം നടത്തിയത് 71248 ഭക്തർ. തത്സമയ ബുക്കിങ്ങിലുടെ 13281 പേരാണ് ദർശനം നടത്തിയത്.ഇന്ന് പുലർച്ചെ മൂന്ന് മണിയ്ക്ക് നട തുറന്ന് ആദ്യ മണിക്കൂറില്‍ 13370 പേർ ദർശനം നടത്തി. 17974 ഭക്തരാണ് പുലർച്ചെ അഞ്ചു മണി…

Read More »

ശ്രീചിത്രയിൽ ബയോമെഡിക്കൽ ടെക്നോളജിയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കോൺഫറൻസ്

തിരുവനന്തപുരം :ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റൂട്ട് (SCTIMST), ബയോമെഡിക്കൽ ടെക്നോളജിയുമായി ബന്ധപ്പെട്ട “ട്രാൻസ്മെഡ്‌ക്-2024” എന്ന അന്താരാഷ്ട്ര സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നു. മെഡിക്കൽ ടെക്നോളജി ഗവേഷണഫലങ്ങളെ പ്രായോഗിക തലത്തിൽ കൊണ്ടുവരുന്നതിലെ പുരോഗതികളും വെല്ലുവിളികളും ചർച്ച ചെയ്യുന്ന “ട്രാൻസ് മെഡ്ക-2024 കോൺഫറൻസ് 2024 ഡിസംബർ 12-14…

Read More »

29മത് ഐ എഫ് എഫ് കെ 13 മുതൽ 20 വരെ : മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം : കേരള സംസ്ഥാന ചലച്ചിത്ര അക്കദമി സംഘടിപ്പിക്കുന്ന 29മത് ഐ എഫ് എഫ് കെ ക്ക്‌ ഡിസംബർ 13 വെള്ളിയാഴ്ച വൈകിട്ട് 6മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. ഹോങ്കോങ്ങിൽ നിന്നുള്ള സംവിധായിക ആൻ ഹുയിക്ക്…

Read More »

ഇശൽ സാംസ്‌കാരിക സമിതി യുടെ മൂന്നാമത്തെ വി എം കുട്ടി പുരസ്‌കാരം ജി. വേണുഗോപാലിന്

തിരുവനന്തപുരം :- ഇശൽ സാംസ്‌കാരിക സമിതിയുടെ മൂന്നാമത്തെ വി എം കുട്ടി പുരസ്‌കാരം ചലച്ചിത്ര പിന്നണി ഗായകൻ ജി. വേണുഗോപാലിന് നൽകും. ജനുവരി 11ന് തിരുവനന്തപുരത്തു വച്ചു നടക്കുന്ന ചടങ്ങിൽ അവാർഡ് തുക ആയ 25000രൂപയും, ഫലകവും, പ്രശ സ്തി പത്രവും…

Read More »