27 കുപ്പി മദ്യവുമായി 3 പേർ പിടിയിൽ

തളിപ്പറമ്പ്: 27 കുപ്പി മദ്യവുമായി 3 പേര്‍ പിടിയിലായി .തളിപ്പറമ്ബ് എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്‍്റീവ് ഓഫീസര്‍ എം വി അഷറഫിന്‍്റെ നേതൃത്വത്തില്‍ കുറ്റൂര്‍ – മാതമംഗലം ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ ആണ് 27 കുപ്പി മദ്യവുമായി 3 പേര്‍ പിടിയിലായത് . രവീന്ദ്രന്‍( 54 ), റിച്ചാര്‍ഡ് ,(45)കൃഷ്ണന്‍ (65) എന്നിവരാണ് പിടിയിലായവര്‍ . ഇവരെ പയ്യന്നുര്‍ റെയ്ഞ്ചില്‍ ഹാജരാക്കി . സംഘത്തില്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിനീഷ്, ശരത്ത് ,ഡ്രൈവര്‍ അജിത്ത് എന്നിവരും ഉണ്ടായിരുന്നു .

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

eighteen − ten =