തിരുവനന്തപുരം : ചരിത്ര പ്രസിദ്ധവും സ്ത്രീ കളുടെ ശബരിമല ആയ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2023പൊങ്കാല ഉത്സവം നടത്തുന്നതി ലേക്കായി ഉത്സവകമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.ജനറൽ കൺവീനർ ആയി ജയലക്ഷ്മി, ജോയിന്റ് കൺവീനർ വിജയകുമാർ, പബ്ലിസിറ്റി സന്ദീപ് കുമാർ,പ്രോഗ്രാം ലാൽ ആർ ഐ, അക്കോ മെ ഡേ ഷൻ അജിത് കുമാർ സി,മെസ്സ് ഹരികുമാർ വി, അന്നദാനം ഉമേഷ് പി,
കുത്തിയോട്ടം…. അനുമോദ് എ. എസ്, താലപ്പൊലി, ഘോഷയാത്ര രാജൻ നായർ, റിസപ്ഷൻ പ്രസന്ന കുമാരി, വോളിന്റിയർ ഷീല എന്നിവരെ യാണ് തെരെഞ്ഞെടുത്തത്.