കൊല്ലം കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ വിഷ്ണു എന്ന സൈനികന് നേരെ നടത്തിയ ക്രൂര മർദ്ദനത്തിൽ ഉത്തര വാദികളായ പോലീസുകാർക്കെതിരെ നടപടി വേണം എന്നും, സി ബി ഐ പോലുള്ള കേന്ദ്ര ഏജൻസി യെ കൊണ്ടു അന്വേഷിപ്പി ക്ക ണം. ഈ ആവശ്യം ഉന്നയിച്ചു നാഷണൽ എക്സ് സർവീസ് മെൻ കോ -ഓർഡിനേഷൻ കമ്മിറ്റി യുടെ വിമുക്ത ഭടറാലിയും, ധർണ്ണ യും നവംബർ 2ന് സെക്രട്ടറി യേറ്റ് നടയിൽ നടത്തും. ജില്ലാ പ്രസിഡന്റ് ശ്രീകുമാർ, സെക്രട്ടറി അശോക് കുമാർ സംസ്ഥാന പ്രസിഡന്റ് ഗോപിനാഥ് തുടങ്ങിയ വർ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.