തിരുവനന്തപുരം : തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിൽ ആണ് ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ചു കോടതി കണ്ടെത്തിയ വസ്തുതകൾ അവർ വിവരിച്ചു. കേരളം ഒരു നിക്ഷേപക സൗഹൃദ സംസ്ഥാനപദവി യി ലേക്ക്കുതിക്കാൻ ശ്രമിക്കുന്നു എന്ന് പറയുമ്പോഴും ഇത്തരം വൻ തട്ടിപ്പ് നടത്തുന്നവർക്കെ |തിരെ സർക്കാർ യാതൊരു നടപടിയും കൈക്കൊള്ളാ തിരിക്കുന്നതിൽ അസോസിയേഷൻ ഉത് കണ്ഠ രേഖപ്പെടുത്തി.