NExCC തിരുവനന്തപുരം ജില്ലയുടെ നേതൃത്വത്തിൽ പാളയം യുദ്ധ സ്മാരകത്തിൽ സിക്കിമ്മിൽ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ 18 സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് കൊണ്ട് ദിപം തെളിയിച്ചു , പ്രസ്തുത കർമ്മത്തിൽ ജില്ലാ പ്രസിഡന്റ് ശ്രീകുമാർ, ജില്ലാ സെക്രട്ടറി അശോക് കുമാർ , ജില്ലാ ട്രഷറർ മുരളീധരൻ നായർ, ജില്ലാ ജോയിന്റ് സെക്രട്ടറി സജീവ് കുമാറിർ , ജില്ലയുടെ മീഡിയാ പ്രതിനിധി കൃഷ്ണ കുമാർ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തു