കോട്ടയം മൂന്നിലവില്‍ രണ്ടുവയസുകാരന്റെ തലയില്‍ തിളച്ചവെള്ളം ഒഴിച്ച അച്ഛന്‍ അറസ്റ്റിൽ

കോട്ടയം : മൂന്നിലവില്‍ രണ്ടുവയസുകാരന്റെ തലയില്‍ തിളച്ചവെള്ളം ഒഴിച്ച അച്ഛന്‍ അറസ്റ്റില്‍. കടവുപുഴ സ്വദേശി അനു പ്രസന്നനാണ് പിടിയിലായത്.കാഞ്ഞിരപ്പള്ളിയിലെ ബന്ധുവീട്ടില്‍ നിന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.അമ്മ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സാരമായി പൊള്ളലേറ്റ കുട്ടി ഇപ്പോള്‍ അമ്മയ്‌ക്കൊപ്പം ഇടുക്കി നെടുങ്കണ്ടത്തെ വീട്ടിലാണുള്ളത്.കുടുംബവഴക്കിനെ തുടര്‍ന്നാണ് അച്ഛന്‍ മകന്റെ തലയില്‍ തിളച്ച വെള്ളം ഒഴിച്ചതെന്നാണ് റിപ്പോര്‍ട്ട്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

three × 5 =