ജാർഖണ്ഡ് : ജാര്‍ഖണ്ഡില്‍ നിയന്ത്രണം വിട്ട കാര്‍ കിണറില്‍ പതിച്ചുണ്ടായ അപകടത്തില്‍് ഒരു കുട്ടി ഉള്‍പ്പടെ ആറുപേര്‍ മരിച്ചു.മൂന്നുപേര്‍ക്ക് പരുക്കേറ്റു. ഹസാരിബാഗിലെ പദ്മ ബ്ലോക്കിന് കീഴിലുള്ള റോമി ഗ്രാമത്തിന് സമീപമാണ് സംഭവം.
ദേശീയപാത-33ല്‍ വച്ചാണ് അപകടം സംഭവിച്ചത്. നിയന്ത്രണം നഷ്ടമായ കാര്‍ മോട്ടോര്‍ സൈക്കിളില്‍ ഇടിച്ച ശേഷം കിണറ്റില്‍ വീഴുകയായിരുന്നു.ഹസാരിബാഗിലെ മണ്ടായി ഗ്രാമവാസികളാണ് മരിച്ചവർ