ആയൂർ വേദ രംഗത്ത് വളരെക്കാലത്തെ പരിചയവും പ്രശസ് തി യും ഉള്ള ഡാബർ സ്വർണ്ണപ്രാ ശൻ ടാബ്‌ലെറ്റ് വിപണിയിൽ ഇറക്കി. കുട്ടികളിൽ മൊത്തത്തിൽ ഉള്ള ആരോഗ്യവും, ബുദ്ധിയുംമെച്ചപ്പെടുത്തുന്നതാണ് ഈ ടാബ്‌ലറ്റ്. ആയൂർ വേദത്തെ കൂടുതൽ ജനങ്ങളിലേക്ക് എത്തുക്കുന്നതിനു വേണ്ടി ഡിസംബർ 5ന് തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ആഗോള ആയൂർവേദ ഫെസ്റ്റിവലിൽ ഡാബർ ശില്പ ശാല സംഘടിപ്പിക്കും. ഡാബർ ഇന്ത്യ കമ്മ്യൂണിക്കേഷൻ മാനേജർ ദിനേഷ് കുമാർനടത്തിയ പത്ര സമ്മേളനത്തിൽ ആണ് ഇക്കാര്യം അറിയിച്ചത്.