HomeCity Newsതിരുവനന്തപുരം മേയറുടെ കാറുമായി മത്സരഓട്ടം -പാളയം സാ ഫല്യം കോംപ്ലക്സിനു മുന്നിൽ മേയർ ആര്യ രാജേന്ദ്രനും, കെ എസ് ആർ ടി സി ഡ്രൈവറും ആയി “വാക്ക് പോര് “.ഇന്ന് വൈകുന്നേരം ആണ് സംഭവം. മേയർ ആര്യ രാജേന്ദ്രനും, ഭർത്താവുമൊത്തു സ്വകാര്യ കാറിൽ പോകുമ്പോഴാണ് സംഭവം.
തിരുവനന്തപുരം മേയറുടെ കാറുമായി മത്സരഓട്ടം -പാളയം സാ ഫല്യം കോംപ്ലക്സിനു മുന്നിൽ മേയർ ആര്യ രാജേന്ദ്രനും, കെ എസ് ആർ ടി സി ഡ്രൈവറും ആയി “വാക്ക് പോര് “.ഇന്ന് വൈകുന്നേരം ആണ് സംഭവം. മേയർ ആര്യ രാജേന്ദ്രനും, ഭർത്താവുമൊത്തു സ്വകാര്യ കാറിൽ പോകുമ്പോഴാണ് സംഭവം.