തിരുവനന്തപുരം -ഇഗ്‌നോ വഴി എൻ ഐ ഒ എസ് നാഷണൽ ഓപ്പൺ സ്കൂൾ, സ്റ്റേറ്റ് ഓപ്പൺ സ്കൂൾ വിദ്യാർത്ഥികൾക്ക് ഉപരി പഠനത്തിന് അവസരം നൽകുന്നു. പ്രവേശനത്തിന് അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കണം. അവസാന തീയതി ഓഗെസ്റ്റ് 31ആണ്. വിശദമായി അറിയുന്നതിന് വലിയതു റ ഉള്ളഓഫീസ് ഫോൺ നമ്പർ ആയ 0471-2344113,9447044132ബന്ധപെടുക. സീനിയർ റീജിയണൽ ഡയറക്ടർ ഡോക്ടർ. എം രാജേഷ് അറിയിച്ചതാണി ത്.