ആലപ്പുഴ: കുട്ടനാട്ടില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൈനകരി പഞ്ചായത്തില്‍ ചേന്നങ്കരി ചാലച്ചിറ വീട്ടില്‍ ആര്‍.നിരഞ്ജനയെയാണ് മരിച്ച നിലയി കണ്ടെത്തിയത്.ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് സ്കൂളില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെയാണ് സംഭവം. സംഭവസമയം മുത്തശി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടിലെത്തിയ ശേഷം മുറിയില്‍ കയറിയ കുട്ടിയെ പുറത്തേക്കു കാണാത്തതിനെ തുടര്‍ന്നു മുറിയ്ക്കുള്ളില്‍ കയറി നോക്കിയപ്പോള്‍ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തി.