Home City News അനന്തപുരിവേദസമ്മേളനം 6,7,8 തീയതികളിൽ ശ്രീ ലളിത് മഹൽ കല്യാണ മണ്ഡപത്തിൽ അനന്തപുരിവേദസമ്മേളനം 6,7,8 തീയതികളിൽ ശ്രീ ലളിത് മഹൽ കല്യാണ മണ്ഡപത്തിൽ Jaya Kesari Jan 05, 2023 0 Comments തിരുവനന്തപുരം : അന ന്തപുരിയെ വേദ മന്ത്രധ്വനി കളിൽ ഉണർത്തി 6,7,8തീയതികളിൽ അനന്ത പുരി വേദ സമ്മേളനത്തിന് തുടക്കം. ചതുർ വേദ പാരായണം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലും, മറ്റു പരിപാടികൾ ലളിത് മഹൽ കല്യാണ മണ്ഡപത്തിലും നടക്കും.