നാദാപുരത്ത് യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ച പെണ്‍കുട്ടിയുടെ ആരോഗ്യനില ശസ്ത്രക്രിയ പൂര്‍ത്തിയായി മണിക്കൂറുകള്‍ക്ക് ശേഷവും മാറ്റമില്ലാതെ തുടരുന്നു; ഇന്ന് തുടർ ശസ്ത്രക്രിയ നടന്നേക്കും

കോഴിക്കോട്: നാദാപുരത്ത് യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ച പെണ്‍കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു.പെണ്‍കുട്ടിക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. ബിരുദ വിദ്യാര്‍ത്ഥിനിയായ നഹീമ സ്വകാര്യ ആശുപത്രിലെ തീവ്രപരിചരണ വിഭാഗത്തില്‍ വെന്‍റിലേറ്റര്‍ ചികിത്സയില്‍ നിരീക്ഷണത്തിലാണ്.ആരോഗ്യ പുരോഗതി വിലയിരുത്തിയ ശേഷം ഇന്ന് തുടര്‍ശസ്ത്രക്രിയകള്‍ ഉണ്ടായേക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം നാദാപുരം…

Read More »

ചമ്പ ജില്ലയില്‍ 80 അടി ആഴത്തിലുള്ള കുഴല്‍ കിണറില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

ഛത്തീസ്ഗഢ്: ഛത്തീസ്ഗഢിലെ ചമ്പ ജില്ലയില്‍ 80 അടി ആഴത്തിലുള്ള കുഴല്‍ കിണറില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു.11 വയസുള്ള ആണ്‍കുട്ടിയാണ് ഇന്നലെ വൈകീട്ടോടെ അപകടത്തില്‍പ്പെട്ടത്. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സംയുക്തമായി കുട്ടിയെ പുറത്തെടുക്കാനുള്ള…

Read More »

ദേശീയ പാതയിൽ പാറശ്ശാല ഇഞ്ചിവിളയിൽ ബുള്ളറ്റും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാല് പേർക്ക് ഗുരുതരപരിക്ക്

Read More »

കുട്ടികളിലെ പഠനവൈകല്യo ഗൗരവത്തോടെ കാണണം -പുത്തൻപദ്ധതികളു മായി ലിറ്റിൽ പബ്ലിക് സ്കൂൾ ഡയറക്ടർ നിഷ ഹസ്സൻ

തിരുവനന്തപുരം:കുട്ടികളിലെ പഠനവൈകല്യo ഗൗരവത്തോടെ കാണണമെന്നും, അതിനെ താല്പര്യപൂർവ്വം കൈകാര്യം ചെയ്തില്ലങ്കിൽ അവർക്ക് വിജയം കൈവരിക്കാൻ കഴിയില്ലന്നും ലിറ്റിൽ പബ്ലിക് സ്കൂൾ ഡയറക്ടർ നിഷ ഹസ്സൻ അറിയിച്ചു. 11നു രാവിലെ 10 മുതൽ 1മണി വരെ കവിടിയർ ലിറ്റിൽ പബ്ലിക് എ -20…

Read More »

നാളെ വിവാഹിതരാകുന്നു

തിരുവനന്തപുരം: നാളെ വിവാഹിതരാകുന്ന വിഷ്ണുവിജയശങ്കർ-പാർവ്വതി പിള്ള നവദമ്പതികൾക്ക് ജയകേസരിയുടെ “വിവാഹമംഗളആശംസകൾ ” അഡ്വ :ശ്രീകണ്ഠശ്വരം എസ്. കെ. വിജയശങ്കർ – ഡോ:എം. സി. കലാവതി (കുണ്ടറത്തല വീട് അഗ്രിക്കൾച്ചറൽ കോളേജ് -തിരുവനന്തപുരം)മകൻ വിഷ്ണുവിജയശങ്ക റും – ഹരിപ്പാട് പള്ളിപ്പാട് കൃഷ്‌ണേന്തുവിൽ ഹരിപിള്ള…

Read More »

ചൊവ്വര സോമതീരത്തിന് സമീപം രണ്ടുപേർ ഷോക്കേറ്റ് മരിച്ചു

ചൊവ്വര: ചൊവ്വര, സോമതീരം റിസോർട്ടിനു സമീപം 2 പേർ തേങ്ങ അടക്കാൻ ശ്രമിക്കുന്നതിനിടെ ഇരുമ്പ് തോട്ടി 11 Kv ലൈനിൽ കുടുങ്ങി 2 പേരും തൽക്ഷണം മരണപ്പെടുകയും ചെയ്തതായി സംശയിക്കുന്നു. പോലീസ് പാർട്ടി സംഭവ സ്ഥലത്തുണ്ട്. KSEB ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ലൈൻ…

Read More »

സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ പിണറായി മന്ത്രിസഭ വീഴുമോയെന്ന ആശങ്കയില്‍ കേരളം; ശബ്ദരേഖ 3 മണിക്ക് പുറത്തുവിടും

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ പിണറായി മന്ത്രിസഭ വീഴുമോയെന്ന ആശങ്കയില്‍ കേരളം.അധികാരത്തിന്റെ മറവില്‍ കൊള്ളരുതായ്‌മ ചെയ്യുന്ന ഏതൊരു സര്‍ക്കാരും ഒടുവില്‍ ജനങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കുമെന്ന് രാഷ്ട്രീ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ വിലയിരുത്തുന്നു. ഇപ്പോള്‍, മുഖ്യമന്ത്രിക്കെതിരായ രഹസ്യമൊഴിയില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് ഷാജ് കിരണ്‍…

Read More »

ബംഗളൂരു ബൊമ്മസാന്ദ്രയിലെ നഴ്സിംങ് കോളേജിൽ ഭക്ഷ്യവിഷബാധ

ബംഗളൂരു: ബംഗളൂരു ബൊമ്മസാന്ദ്രയിലെ നഴ്സിംങ് കോളേജിൽ ഭക്ഷ്യവിഷബാധ. മലയാളി വിദ്യാർഥിനികൾ ഉൾപ്പെടെ 15 പേവ ആശുപത്രിയിലാണ്. ഭക്ഷണം മോശമാണെന്ന് പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് വിദ്യാർഥികൾ പറഞ്ഞു.

Read More »

ഇടുക്കിക്കിയില്‍ എല്‍ഡിഎഫ് ഹർത്താൽ

ഇടുക്കി: സംരക്ഷിത വനമേഖലയ്ക്ക്‌ ചുറ്റും ഒരു കിലോമീറ്റര്‍ വീതിയില്‍ പരിസ്ഥിതിലോല മേഖല വേണമെന്ന സുപ്രീം കോടതി നിര്‍ദേശത്തിനെതിരെ ഇടുക്കിക്കിയില്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു.വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ഇതുവരെ കടകളൊന്നും തുറന്നിട്ടില്ല….

Read More »

സംസ്ഥാനത്ത് ട്രോളിങ്‌ നിരോധനം തുടങ്ങി

കൊല്ലം : സംസ്ഥാനത്ത് ട്രോളിങ്‌ നിരോധനം തുടങ്ങി. വ്യാഴം അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രിവരെ 52 ദിവസമാണ്‌ ആഴക്കടല്‍ മത്സ്യബന്ധനത്തിന്‌ നിരോധനം.ഇന്‍ബോര്‍ഡ്‌ വള്ളങ്ങള്‍ക്കും ചെറുയാനങ്ങള്‍ക്കും ഉപരിതല മത്സ്യബന്ധനത്തിന്‌ അനുമതിയുണ്ട്‌. കടലില്‍പോയ ബോട്ടുകള്‍ വ്യാഴം പകലും രാത്രിയുമായി തിരികെയെത്തി. ഇവ നീണ്ടകര…

Read More »