മുന്‍മന്ത്രി കെ.ടി.ജലീലിന്‍റെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി തനിക്കെതിരെ ഗൂഢാലോചനയും അപകീർത്തികരമായ പരാമർശങ്ങളും വ്യാജ പ്രചരണവും നടത്തിയെന്ന മുന്‍മന്ത്രി കെ.ടി.ജലീന്റെ പരാതിയില്‍ തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടറുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യന്‍ ശിക്ഷാനിയമം…
Read More »സർട്ടിഫിക്കറ്റ് വിതരണം നടത്തി
തിരുവനന്തപുരം :കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തോടെ നാക് ടെക് നടത്തിയ മൊബൈൽ – ലാപ് ടോപ്പ് ടെക്നോളജി . കോഴ്സ് സർട്ടിഫിക്കറ്റുകളുടെ വിതരണം കവടിയാർ ടി എം സിയിൽ നെഹ്റു യുവ കേന്ദ്ര ഡെപ്യൂട്ടി ഡയറക്ടർ ബി. അലി സാബ്റിൻ നിർവഹിച്ചു .ജവഹർലാൽ…
Read More »
സംസ്ഥാനത്ത് ഇന്നും കനത്ത മഴ ലഭിക്കുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇന്നും കനത്ത മഴ ലഭിക്കുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. കേരള തീരത്ത് മത്സ്യ ബന്ധനത്തിനുളള…
Read More »
രാജ്യത്ത് 16 മരുന്നുകൾ കുറുപ്പടിയില്ലാതെ ഉപയോഗിക്കാം; പദ്ധതിയുമായി കേന്ദ്ര സർക്കാർ; ലഭിക്കുക അഞ്ചു ദിവസത്തേയ്ക്കുള്ള മരുന്നുകൾ
ന്യൂഡൽഹി: പാരസെറ്റാമോൾ ഉൾപ്പെടെ സാധാരണയായി ഉപയോഗിക്കുന്ന 16 മരുന്നുകൾ കുറിപ്പടിയില്ലാതെ ലഭ്യമാക്കാൻ കേന്ദ്രസർക്കാരിന്റെ നീക്കം. പരമാവധി അഞ്ചു ദിവസത്തേയ്ക്കുള്ള മരുന്നുകളാണ് കുറിപ്പടിയില്ലാതെ ലഭിക്കുക. തുടർന്നും രോഗം ഭേദമായില്ലെങ്കിൽ ഡോക്ടറുടെ സേവനം തേടണമെന്നും കരടുനിർദേശത്തിൽ പറയുന്നു. കഫത്തിന്റെ ബുദ്ധിമുട്ട് മാറുന്നതിനുള്ള മരുന്ന്, വയറിളക്കത്തിന്…
Read More »
എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
തിരുവനന്തപുരം: 30 ലക്ഷം രൂപയുടെ എം.ഡി.എം.എയുമായി യുവാവ് പള്ളിക്കല്‍ പൊലീസിന്റെ പിടിയിലായി. എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് വില്പനയ്‌ക്കെത്തിച്ച എം.ഡി.എം.എയാണ് പിടിച്ചെടുത്തത്.തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്തിനടുത്തുള്ള കടമ്പാട്ടുകോണത്തുനിന്നാണ് യുവാവിനെ പിടികൂടിയത്. നാവായിക്കുളം ക്ഷേത്രത്തിന് സമീപം അമരാവതി വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന അഖില്‍കൃഷ്ണനാണ് (24) അറസ്റ്റിലായത്.കടമ്പാട്ടുകോണം…
Read More »
തിരൂരിൽ വിവിധ ജില്ലകളില്‍ നിരവധി മോഷണക്കേസുകളിലെ പ്രതി കഞ്ചാവുമായി പിടിയിൽ
തിരൂര്‍: വിവിധ ജില്ലകളില്‍ നിരവധി മോഷണക്കേസുകളിലെ പ്രതിയായ തിരുനാവായ കൊടക്കല്‍ സ്വദേശി പറമ്ബില്‍ സിറാജുദ്ദീന്‍ (38) അറസ്റ്റില്‍.കഴിഞ്ഞദിവസം അര്‍ധരാത്രി തിരൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വില്‍പനക്കായി കൈയില്‍ സൂക്ഷിച്ച കഞ്ചാവു പൊതികളുമായിട്ടാണ് പ്രതിയെ പിടികൂടിയത്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ…
Read More »
ജമ്മു കശ്മീരില്‍ ഭീകരര്‍ക്കെതിരെ സുരക്ഷാ സേനയുടെ നടപടി ;24 മണിക്കൂറിനിടെ മൂന്ന് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി നാല് ഭീകരർ കൊല്ലപ്പെട്ടു
ജമ്മു കാശ്മീർ: ജമ്മു കശ്മീരില്‍ ഭീകരര്‍ക്കെതിരെ സുരക്ഷാ സേനയുടെ നടപടി. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി നാല് ഭീകരരെ സുരക്ഷാസേന വധിച്ചു.കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ പാകിസ്താനികളും രണ്ട് പേര്‍ സ്വദേശികളുമാണ്. ഭീകരരില്‍ മൂന്ന് പേര്‍ ലഷ്‌കര്‍ഇതൊയ്ബക്കാരും, ഒരാള്‍ ഹിസ്ബുള്‍…
Read More »
ഡോക്ടറെ റോഡില്‍ മര്‍ദിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി കോടതിയില്‍ കീഴടങ്ങി
കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ ഡോക്ടറെ റോഡില്‍ മര്‍ദിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി കോടതിയില്‍ കീഴടങ്ങി.മെഡിക്കല്‍ കോളേജ് പൊങ്ങുഴി മീത്തല്‍ എം പി അബ്ദുല്‍ ഖാദറാണ് (51) കോടതിയില്‍ ഹാജരായത്.മെഡിക്കല്‍ കോളേജ് പൊലീസ് പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കുന്നമംഗലം കോടതിയുടെ ചുമതലയുള്ള…
Read More »
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ദുബായിലേയ്ക്ക് കറൻസി കടത്തി ; ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ്
കൊച്ചി : മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ്. മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശനത്തിനിടെ കറന്‍സി കടത്തിയെന്നാണ് ആരോപണം. സംഭവത്തില്‍ മുഖ്യമന്ത്രിക്കുള്ള ബന്ധത്തെക്കുറിച്ച് കോടതിയില്‍ രഹസ്യമൊഴി നല്‍കിയെന്ന് സ്വപ്ന പറഞ്ഞു.മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്കും ഓഫീസിനും ഇതില്‍ പങ്കുണ്ടെന്നും മൊഴി നല്‍കി. എറണാകുളം മജിസ്ട്രേറ്റ്…
Read More »ഉച്ചഭക്ഷണത്തിന്റെ ഗുണമേന്മ പരിശോധിക്കാനായി മിന്നല്‍ പരിശോധന
തിരുവനന്തപുരം: ഉച്ചഭക്ഷണത്തിന്റെ ഗുണമേന്മ പരിശോധിക്കാനായി മിന്നല്‍ പരിശോധന നടത്തിയ മന്ത്രിക്ക് കിട്ടിയ ഭക്ഷണത്തില്‍ തലമുടി. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ കുട്ടികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് ഭക്ഷ്യമന്ത്രി ജിആര്‍ അനിലിന് തലമുടി കിട്ടിയത്. തുടര്‍ന്ന് മുടി കിട്ടിയ ഭക്ഷണം മാറ്റി മന്ത്രിക്ക് വേറെ ഭക്ഷണം…
Read More »