ഗാന്ധിനഗര്‍: ഗുജറാത്തിലെ ജഖുരു മേഖലയില്‍ നിന്ന് അമ്പത് കിലോയോളം വരുന്ന മയക്കുമരുന്ന് കണ്ടെത്തി.അതിര്‍ത്തി സുരക്ഷാ സേനയും മറൈന്‍ പോലീസും നടത്തിയ പരിശോധനയിലാണ് ലഹരിമരുന്നുകള്‍ ലഭിച്ചത്. കഴിഞ്ഞയാഴ്ച പാകിസ്താനി ബോട്ടായ അല്‍-നോമന്‍ ഗുജറാത്ത് തീരത്ത് പിടികൂടവെ ബോട്ടിലുണ്ടായിരുന്നവര്‍ കടലിലേക്ക് വലിച്ചെറിഞ്ഞ ലഹരി വസ്തുക്കളാണിതെന്നാണ്…

Read More »

ജയ്പൂരില്‍ വീട്ടില്‍ നിന്ന് കാണാതായ ഒമ്പത് വയസുകാരിയെ കഴുത്തറുത്ത് കൊലപ്പെട്ട നിലയില്‍ കണ്ടെത്തി

ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ വീട്ടില്‍ നിന്ന് കാണാതായ ഒമ്പത് വയസുകാരിയെ കഴുത്തറുത്ത് കൊലപ്പെട്ട നിലയില്‍ കണ്ടെത്തി.വിവസ്ത്രയായ നിലയിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം. ബലാത്സംഗം ചെയത് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് പോലിസ് സംശയിക്കുന്നത്. ഒരാളെ കസ്റ്റഡിയില്‍ എടുത്തു. കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ ഇന്നലെ പോലിസില്‍…

Read More »

പി.സി ജോര്‍ജ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസില്‍ പി.സി ജോര്‍ജ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. തിരുവനന്തപുരം ഫോര്‍ട്ട് പോലീസിനു മുന്നിലാണ് ഹാജരാകുക.തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തില്‍ ജോര്‍ജ് നടത്തിയ പ്രസംഗത്തില്‍ പൊലീസ് കേസെടുത്തിരുന്നു. പിന്നീട് ജാമ്യം ലഭിച്ചെങ്കിലും കൊച്ചിയില്‍ സമാനമായ പ്രസംഗം നടത്തിയെന്ന…

Read More »

കെട്ടിടത്തിന്റെ ലിഫ്റ്റില്‍ നിന്ന് കളഞ്ഞുകിട്ടിയ രണ്ടു കോടിയിലേറെ രൂപ (10 ലക്ഷം ദിര്‍ഹം) പൊലീസില്‍ ഏല്‍പ്പിച്ച ഇന്ത്യന്‍ യുവാവിന് ആദരിച്ച് ദുബായ് പൊലീസ്

ദുബായ്: കെട്ടിടത്തിന്റെ ലിഫ്റ്റില്‍ നിന്ന് കളഞ്ഞുകിട്ടിയ രണ്ടു കോടിയിലേറെ രൂപ (10 ലക്ഷം ദിര്‍ഹം) പൊലീസില്‍ ഏല്‍പ്പിച്ച ഇന്ത്യന്‍ യുവാവിന് ദുബായ് പൊലീസിന്റെ ആദരം.അല്‍ ബര്‍ഷയില്‍ താമസിക്കുന്ന താരിഖ് മഹ്മൂദ് ഖാലിദ് മഹ്മൂദിനാണ് താമസിക്കുന്ന കെട്ടിടത്തില്‍ നിന്ന് തുക ലഭിച്ചത്. ഉടന്‍…

Read More »

ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ തീര്‍ത്ഥാടകരുമായി പോയ ബസ് മലയിടുക്കിലേക്കു മറിഞ്ഞു; 25 മരണം

ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ തീര്‍ത്ഥാടകരുമായി പോയ ബസ് മലയിടുക്കിലേക്കു മറിഞ്ഞ് 25 പേര്‍ മരിച്ചു. ഗുരുതരമായി പരുക്കേറ്റ മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആകെ 28 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. മധ്യപ്രദേശിലെ പന്നയില്‍നിന്ന് യമുനോത്രി ക്ഷേത്രത്തിലേക്ക് തീര്‍ത്ഥാടകരുമായി പോയ ബസാണ് മറിഞ്ഞത്.രക്ഷാപ്രവര്‍ത്തനം…

Read More »

പൊലീസ് പരിശോധനയില്‍ പിടികൂടിയ 556 കിലോഗ്രാം കഞ്ചാവ് ഓട്ടുകമ്പനിയുടെ ചൂളയിലിട്ട് കത്തിച്ച് പൊലീസ്

പാലിയേക്കര: പൊലീസ് പരിശോധനയില്‍ പിടികൂടിയ 556 കിലോഗ്രാം കഞ്ചാവ് ഓട്ടുകമ്പനിയുടെ ചൂളയിലിട്ട് കത്തിച്ചു.പുതുക്കാട്, കൊടകര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും പിടികൂടിയ കഞ്ചാവാണ് പൊലീസ് കത്തിച്ചു കളഞ്ഞത്്. ദേശീയപാതയില്‍ വാഹന പരിശോധനയ്ക്കിടെ പാലിയേക്കരയില്‍ നിന്നും പേരാമ്പ്രയില്‍ നിന്നും പൊലീസ് പിടികൂടിയ കഞ്ചാവാണ്…

Read More »

സബീർ -സൽമ ശിഹാബുദീനും ജയകേസരി ഗ്രൂപ്പിന്റെ “വിവാഹ മംഗളആശംസകൾ “

Read More »

ലോക പരിസ്ഥിതി ദിനാഘോഷം

തിരുവനന്തപുരം:കേരള സർക്കാർ വനം വകുപ്പിന്റെ കഴിഞ്ഞ വർഷത്തെ വനമിത്ര അവാർഡ് ജേതാക്കളായ വൈൽഡ് ലൈഫ് ആന്റ് നേച്ചർ കെയർ ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം സമുചിതമായി ആഘോഷിച്ചു പൂജപ്പുര തിരുമല റോഡിൽ പള്ളിമുക്കിൽ റോഡിന്റെ വശങ്ങളിലായി സംഘടനയുടെ നേതൃത്വത്തിൽ ഫലവ്യക്ഷ തൈകൾ…

Read More »

വെങ്ങാനൂരിൽ പരിസ്ഥിതി ദിന പരിപാടികൾ നടന്നു

തിരുവനന്തപുരം: വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ പരിസ്ഥിതി ദിന പരിപാടികൾ വെള്ളായണി കായലിൽ കടവിൽ മൂലയിൽ നടന്നു. വൃക്ഷത്തൈ നട്ടുകൊണ്ട് വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് റാണി വത്സലൻ, ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ്,ബ്ലോക്ക് പഞ്ചായത്ത്…

Read More »

പ്രേം നസീറെന്ന നടൻ പ്രവാസികൾക്കിടയിൽ ഇന്നും വിസ്മയം – ഡെ. സ്പീക്കർ

തിരുവന്തപുരം :മനസുകളിൽ ഇന്നും തങ്ങി നിൽക്കുന്ന പ്രേം നസീർ പ്രവാസി മലയാളികൾക്കിടയിൽ വിസ്മയമായി നിൽക്കുന്നതിന് ഉദാഹരണമാണ് അദ്ദേഹത്തിന്റെ പേരിലുള്ള സംഘടന ആ രാജ്യങ്ങളിൽ പടർന്ന് പന്തലിക്കുന്നതെന്ന് പ്രേം നസീർ സുഹൃത് സമിതി കുവൈറ്റ് ചാപ്റ്റർ ലോഗോ പ്രകാശനം ചെയ്തു കൊണ്ട് ഡെപ്യൂട്ടി…

Read More »