എ കെ എസ് ടി യൂ രജതജൂബിലി സമ്മേളനം
തിരുവനന്തപുരം : എ കെ എസ് ടി യൂ രജതജൂബിലി സമ്മേളനം 5,6,7തീയതികളിൽ അധ്യാപക ഭവനിൽ നടക്കും. നേതൃ സംഗമം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ജെ ചിഞ്ചു റാണി പൂർവകാല സംഘടന നേതാക്കളെ ആദരിക്കും. രജതജൂബിലി പ്രകടനം 5ന്…
Read More »
ഖത്തറിൽ വാഹനാപകടം മൂന്ന് മലയാളികൾ മരിച്ചു
ദോഹ: ഖത്തറില്‍ പെരുന്നാള്‍ ആഘോഷിക്കാനായി മരുഭൂമിയിലേക്ക് യാത്രപോയ സംഘം അപകടത്തില്‍ പെട്ട് മൂന്ന് മലയാളികള്‍ മരിച്ചു.ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം. മരണപ്പെട്ടവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ആറു പേരുടെ സംഘം സഞ്ചരിച്ച ലാന്‍ഡ്ക്രൂയിസര്‍ അപകടത്തില്‍ പെടുകയായിരുന്നു. മൂന്നു പേര് സംഭവ സ്ഥലത്തു വച്ച്…
Read More »
തേക്ക് തോട്ടത്തില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി
പുനലൂര്‍: തേക്ക് തോട്ടത്തില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. ആര്യങ്കാവ് കോട്ടവാസല്‍ തേക്ക് പ്ലാന്റേഷനിലാണ് തലയോട്ടി കണ്ടെത്തിയത്.ഇയാളുടേതെന്ന് കരുതുന്ന ലുങ്കിയും മൊബൈല്‍ ഫോണും ചെരുപ്പും സമീപത്തുനിന്ന് ലഭിച്ചു. തേക്ക് പ്ലാന്റേഷനില്‍ മാര്‍ക്കിങ് ജോലികള്‍ നടത്തുന്നതിനിടെ വനപാലകരാണ് ചൊവ്വാഴ്ച രാവിലെ തലയോട്ടി കണ്ടത്. കോട്ടവാസലില്നിന്ന്…
Read More »
കോട്ടയം മെഡിക്കല്‍ കോളേജില്‍ തീപിടുത്തം
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ തീപിടുത്തം. കാര്‍ഡിയോ തൊറാസിക് വിഭാഗത്തിലെ ശീതീകരിണിയില്‍ ഉണ്ടായ വൈദ്യുത തകരാണ് കാരണമെന്നു കരുതുന്നതായി അധികൃതര്‍.രണ്ട് യൂണിറ്റ് ശീതികരിണി പൂര്‍ണ്ണമായും കത്തിനശിച്ചു. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം.ശീതീകരിണി യന്ത്രത്തില്‍ നിന്നു പുകയും തീയും ഉയരുന്നതുകണ്ട് രോഗികളുടെ…
Read More »
ഓട്ടോ തടഞ്ഞു നിര്‍ത്തി ഡ്രൈവറെ ഭാര്യയ്ക്ക് മുന്‍പില്‍ കുത്തി വീഴ്‌ത്തി
കോതനല്ലൂര്‍: ഓട്ടോ തടഞ്ഞു നിര്‍ത്തി ഡ്രൈവറെ ഭാര്യയ്ക്ക് മുന്‍പില്‍ കുത്തി വീഴ്‌ത്തി. കോതനല്ലൂര്‍ പട്ടമന മാത്യു (തങ്കച്ചന്‍53) ആണ് ബൈക്കിലെത്തിയ മൂന്നംഗ സംഘത്തിന്റെ ആക്രമണത്തിനിരയായത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ആക്രമണത്തില്‍ വയറിനും കൈയ്ക്കും മാരകമായി പരിക്കേറ്റ മാത്യുവിനെ കോട്ടയം മെഡിക്കല്‍ കോളജ്…
Read More »
മെയ് പത്തിനകം ജില്ലയിലെ 12 മുതല്‍ 17 വരെ പ്രായമുള്ള മുഴുവന്‍ കുട്ടികള്‍ക്കും വാക്സിൻ
തിരുവനന്തപുരം: മെയ് അടുത്തമാസം പത്തിനകം ജില്ലയിലെ 12 മുതല്‍ 17 വരെ പ്രായമുള്ള മുഴുവന്‍ കുട്ടികള്‍ക്കും കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കാന്‍ തീരുമാനം.വാക്സിന്റെ ആദ്യ ഡോസെങ്കിലും മുഴുവന്‍ കുട്ടികളിലും എത്തിക്കുകയാണു ലക്ഷ്യം. ഇതിനായി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക വാക്സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും…
Read More »
തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും
തൃശൂര്‍: തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം. തിരുവമ്ബാടിയിലും പാറമേക്കാവിലും 8 ഘടക ക്ഷേത്രങ്ങളിലുമാണ് കൊടിയേറ്റം.ഇനി പൂര നഗരിക്ക് ആഘോഷത്തിന്‍റെ നാളുകളാണ്. 10, 11 തിയതികളിലാണ് പൂരം. 15 ലക്ഷത്തോളം പേരെയാണ് ഇത്തവണ പൂര നഗരി പ്രതീക്ഷിക്കുന്നത്.ഇനി തൃശൂരില്‍ എത്തുന്നവരുടെ കണ്ണിലും കാതിലും…
Read More »
ചെറുവത്തൂരില്‍ ഉണ്ടായ ഭക്ഷ്യവിഷബാധയ്‌ക്ക് കാരണം ഷിഗെല്ല; ജാഗ്രത നടപടികൾ ശക്തമാക്കി ആരോഗ്യ വകുപ്പ്
കാസര്‍കോട് : ചെറുവത്തൂരില്‍ ഉണ്ടായ ഭക്ഷ്യവിഷബാധയ്‌ക്ക് കാരണം ഷിഗെല്ലയാണെന്ന കണ്ടെത്തലിന് പിന്നാലെ കാസര്‍കോട് ജില്ലയില്‍ നിരീക്ഷണം ശക്തമാക്കി ആരോഗ്യ വകുപ്പ്.നാല് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ ആരോഗ്യവകുപ്പ് എടുക്കുന്നുണ്ട്. ജില്ലയില്‍ വിവിധ ആശുപത്രികളിലായി 51…
Read More »പ്രതിഷ്ഠാവാർഷികമഹോത്സവും. ആനപ്പുറത്ത്എഴുന്നള്ളത്തും.
നെയ്യാറ്റിൻകര: കുന്നത്തുകാൽ വണ്ടിയോട്ടുകോണം ധർമ്മശാസ്താക്ഷേത്രത്തിലെഈവർഷത്തെപ്രതിഷ്ഠാവാർഷികമഹോത്സവത്തിൻ്റെഭാഗമായി നടന്നഘോഷയാത്ര ക്ഷേത്രസന്നിധിയിൽ നിന്നുംആരംഭിച്ച് നാറാണി’വണ്ടിത്തടം പുന്നറത്തലതമ്പുരാൻകാവ് വഴിക്ഷേത്രത്തിൽ എത്തിച്ചേരുന്നു.
Read More »
കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് തിരുവനന്തപുരം മെഡിക്കൽ കോളജ് സജ്ജമായി
തിരുവനന്തപുരം: കരൾ മാറ്റി വെക്കൽ ശാസ്ത്രക്രിയയ്ക്ക് സജ്ജമായി തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരം തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയ ആരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചു. ആദ്യഘട്ടമായി,…
Read More »