ഇന്ത്യൻ ഫുട്ബോൾ താരങ്ങൾക്ക് പൂജപ്പുര മണ്ഡപംആ ഡിറ്റോറിയത്തിൽ സ്വീകരണം നൽകി. പി മാളവിക, എസ് ആര്യശ്രീ, എം അൽഫോൻസിയ എന്നിവർക്കാണ് സ്വീകരണം നൽകിയത്. മന്ത്രി വി ശിവൻകുട്ടി സ്വീകരണ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ശ്രീ സരസ്വതി മണ്ഡപം സെക്രട്ടറി ഗോപകുമാർ, മറ്റു പ്രമുഖർ സംസാരിക്കുന്നു

ഓരോ മണിക്കൂറിലും ഒരാൾ… കേരളത്തിന്റെ റോഡുകളിൽ വർദ്ധിച്ചു വരുന്ന അപകടങ്ങൾ

കേരളത്തിലെ റോഡുകളിൽ ദിനംപ്രതി ഉയരുന്ന അപകടങ്ങളുടെ എണ്ണം വെറും കണക്കുകൾ അല്ല , ഒരു ഭീഷണിയാണ്. രാവിലെ പത്രം തുറക്കുന്നത് മുതൽ രാത്രിയിൽ മൊബൈൽ നോട്ടിഫിക്കേഷനുകൾ വരെ വാഹനാപകടങ്ങളുടെ മരണങ്ങളും ഗുരുതര പരിക്കുകളും സാധാരണവാർത്തയായി മാറിയിരിക്കുന്നു. പോലീസിന്റെ കണക്കുകൾ പ്രകാരം ദിവസേന…

സംസ്ഥാനത്ത് ഇന്ന് മുതല്‍ സാമൂഹ്യസുരക്ഷ ക്ഷേമനിധി പെൻഷൻ വിതരണം ഇന്നു മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ സാമൂഹ്യസുരക്ഷ ക്ഷേമനിധി പെൻഷനുകള്‍ വിതരണം ആരംഭിക്കും .ഒക്ടോബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണമാണ് ഇന്ന് മുതല്‍ ആരംഭിക്കുന്നത്.ഇതിനായി 812 കോടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചിരുന്നു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപ…

നാവിക സേനാ ദിനാഘോഷങ്ങൾ തലസ്താ നത്ത് വിസ്മയ പ്രകടനം ഡിസംബർ 4ന് ശങ്കു മുഖത്ത്

തിരുവനന്തപുരം :- 1971ലെ ഇന്തോ – പാക് യുദ്ധത്തിൽ ശത്രു വിന്റെ നാവിക തീരദേശ പ്രതിരോധത്തിന് നിർണ്ണായക പ്രഹരം ഏൽപ്പിച്ച ഇന്ത്യൻ നാവിക സേനയുടെ നിർണ്ണായക പങ്ക്അനു സ് മരിക്കാൻ ഡിസംബർ 4ന് ശങ്കുമുഖം കടൽ തീരത്തു നാവിക ദിനത്തിൽ മാസ്മരിക…

വീട്ടുകാർ വഴക്കുപറഞ്ഞതിന്റെ മനോവിഷമത്തില്‍ വിദ്യാർഥിനി ജീവനൊടുക്കി

പാലക്കാട്‌: വീട്ടുകാർ വഴക്കുപറഞ്ഞതിന്റെ മനോവിഷമത്തില്‍ വിദ്യാർഥിനി ജീവനൊടുക്കി. ഗവ.മോയൻ ഗേള്‍സ് ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി പ്രിയങ്കയെ (15) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.കുഴല്‍മന്ദം കൂത്തനൂർ കരടിയമ്ബാറ മൂച്ചികൂട്ടംവീട്ടില്‍ പരേതയായ സംഗീതയുടെയും ഒഡിഷ സ്വദേശി സഞ്ജയ് ബിസ്വാളിന്റെയും മകളാണ് പ്രിയങ്ക.ശനിയാഴ്ച…

എം സി റോഡില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞു യുവതി മരിച്ചു;49 പേർക്ക് പരിക്ക്, ഇവരില്‍ 18 പേരുടെ നില ഗുരുതരം

കോട്ടയം: എം സി റോഡില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞു. കണ്ണൂർ ഇരിട്ടി സ്വദേശിനി സിന്ധ്യ (45) മരണപ്പെട്ടു. 49 പേർക്ക് പരിക്കേറ്റിട്ടുണ്ട്, ഇവരില്‍ 18 പേരുടെ നില ഗുരുതരമാണ്.എം.സി. റോഡിലെ ചീങ്കല്ല പള്ളിക്ക് എതിർവശത്ത് തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം….

Toyotta innova Crysta കാറിൽ കടത്തിയ വ്യാവസായിക അളവിലുള്ള മാരക മയക്കുമരുന്നായ 10.874 ഗ്രാം എംഡിഎംഎ യും 105ഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കൾ നെയ്യാറ്റിൻകര എക്സൈസിന്റെ പിടിയിൽ

നെയ്യാറ്റിൻകര എക്സൈസ് ഇൻസ്പെക്ടർ പ്രശാന്തും പാർട്ടിയും തീരദേശ മേഖലയെ കേന്ദ്രീകരിച്ച് നടത്തിയ വ്യാപകമായ പരിശോധനയിൽ കോവളം ദേശത്ത് ഭദ്രകാളി ക്ഷേത്രത്തിനു സമീപം വിജയവിലാസം വീട്ടിൽ നരേന്ദ്രൻ മകൻ 30 വയസ്സുള്ള നന്ദു നരേന്ദ്രന്റെ പക്കൽ നിന്നും 5.342gm Mdmaയും 35.962 gmകഞ്ചാവും…

ആറ്റുകാൽ പൊങ്കാല -2026 ഉത്സവകമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു എം എ അജിത് കുമാർ ജനറൽ കൺവീനർ

തിരുവനന്തപുരം :- ചരിത്ര പ്രസിദ്ധവും സ്ത്രീകളുടെ ശബരിമല ആയ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2026വർഷത്തെ പൊങ്കാല മഹോത്സവത്തിന്റെ ഉത്സവകമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.2026 വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത് സവത്തിന്റെ നടത്തിപ്പിന്റെ ജനറൽ കൺവീനർ ആയി എം എ അജിത് കുമാർ, ജോയിന്റ്…

കേരള നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി — സൈബർ നിരീക്ഷണമടക്കം സുരക്ഷ കർശനമാക്കുന്നു

കേരളം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനായി ഒരുങ്ങുകയാണ് . സാധാരണ തെരഞ്ഞെടുപ്പുകളേക്കാൾ സ്ഥിരതയില്ലാത്ത രാഷ്ട്രീയ അന്തരീക്ഷം, സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചാരണങ്ങൾ, പ്രാദേശിക സംഘർഷസാധ്യതകൾ, ഒപ്പം കാലാവസ്ഥാ വ്യതിയാനങ്ങളും ഉൾപ്പെടെ നിരവധി വെല്ലുവിളികളാണ് ഈ തവണ മുന്നിൽ. ജനാധിപത്യ പ്രക്രിയയുടെ വിശ്വാസ്യത ഉറപ്പാക്കാൻ…

ക്ഷേത്ര കഴകം ഷോക്കേറ്റ് മരിച്ചു

പത്തനംതിട്ട: ക്ഷേത്ര കഴകം ഷോക്കേറ്റ് മരിച്ചു.പത്തനംതിട്ട അയിരൂർ രാമേശ്വരം ക്ഷേത്രത്തിലെ കഴകം ബിനുകുമാർ (45) ആണ് മരിച്ചത്.അയിരൂർ സ്വദേശിയാണ്.പത്തനംതിട്ടയില്‍ ഇന്നലെ വൈകിട്ടോടെയാണ് സംഭവം.ക്ഷേത്രത്തിലെ പൂജക്കായി കൂവളത്തിന്റെ ഇല പറിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. കൂവള മരത്തില്‍ നിന്ന് ഇരുമ്ബ് തോട്ടി ഉപയോഗിച്ച്‌ ഇല പറിക്കുന്നതിനിടെ…