വിമാന യാത്രയ്ക്കിടെ ഹൃദയാഘാതം വയോധികൻ മരിച്ചു.
വിമാന യാത്രയ്ക്കിടെ ഹൃദയാഘാതം സംഭവിച്ച് വൃദ്ധൻ മരണമടഞ്ഞു. മാലിദ്വീപ് സ്വദേശിയായ അഹമ്മദ് നാസറാണ് മരിച്ചത്.71 വയസായിരുന്നു. മാലിദ്വീപില്‍ നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യുമ്ബോള്‍ രാവിലെയാണ് അഹമ്മദ് നാസറിന് ഹൃദയാഘാതമുണ്ടായത്.പൈലറ്റ് വിവരം നല്‍കിയതിനെ തുടർന്ന് ഇദ്ദേഹത്തെ പെട്ടെന്ന് വിമാനത്തില്‍ നിന്നിറക്കി പ്രാഥമിക ചികിത്സയ്ക്ക്…
ബേബി ഫുഡുകളിൽ ഒളിഞ്ഞിരിക്കുന്ന വിഷം- പോഷകം എന്ന പേരിൽ വിഷം നൽകുന്നവർ ; അമ്മമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നമ്മൾ വിശ്വസിക്കുന്ന ഏറ്റവും സുരക്ഷിതമായ ഭക്ഷണം കുഞ്ഞുങ്ങൾക്കുള്ളതാണെന്ന് കരുതുന്നു. പക്ഷേ പുതിയ പഠനങ്ങൾ ആ വിശ്വാസത്തെ ചോദ്യം ചെയ്യുകയാണ്. കുഞ്ഞുങ്ങൾക്കായി വിപണിയിൽ ലഭിക്കുന്ന പല ബേബി ഫുഡ് ഉൽപ്പന്നങ്ങളിലും അപകടകരമായ ഘടകങ്ങൾ അടങ്ങിയിരിക്കുന്നുവെന്നതാണ് ഭയപ്പെടുത്തുന്ന വിവരം. “100% നാച്ചുറൽ”, “നോ ആഡഡ്…
വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് പൊങ്കാല ഡിസംബർ 04 ന്
തിരുവനന്തപുരം: വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. ലക്ഷക്കണക്കിന് ഭക്തജനങ്ങൾ വ്രതാനുഷ്‌ഠാനത്തോടെ എത്തുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ സർവ്വമത തീർത്ഥാ ടന കേന്ദ്രമായ ചക്കുളത്തുകാവിൽ പൊങ്കാല ഡിസംബർ 04 ന് നടക്കും. പൊങ്കാ ലയുടെ പ്രധാന ചടങ്ങായ കാർത്തിക…
നെയ്യാറ്റിൻകരയില്‍ മീനില്‍ നിന്നും വിഷബാധയേറ്റ് കുട്ടികള്‍ അടക്കം 35 പേർ ചികിത്സയില്‍
നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയില്‍ മീനില്‍ നിന്നും വിഷബാധയേറ്റ് കുട്ടികള്‍ അടക്കം 35 പേർ ചികിത്സയില്‍.അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലുള്ളവരില്‍ കുട്ടികളുമുണ്ട്.ചെമ്ബല്ലി മീനില്‍ നിന്നാണ് ഇവർക്ക് വിഷബാധയേറ്റത്. പുല്ലുവിള, കാഞ്ഞിരംകുളം, പഴയകട, പുത്തൻകട എന്നി ചന്തകളില്‍ നിന്നുമാണ് ഇവർ മീൻ വാങ്ങിയത്. പഴകിയ മീനാണോ എന്ന്…
തിരുവനന്തപുരം പ്രസ് ക്ലബ് എസ് ശ്രീകേഷ് പ്രസിഡന്റ്, പി ആ൪ പ്രവീണ്‍ സെക്രട്ടറി
തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റായി എസ് ശ്രീകേഷും ( മാതൃഭൂമി) സെക്രട്ടറിയായി പി ആര്‍ പ്രവീണും ( മലയാളം എക്സ്പ്രസ്) തെരഞ്ഞെടുക്കപ്പെട്ടു. വിനീഷ് വി (ജനം ടിവി) യാണ് ട്രഷറര്‍. വെസ്പ്രസിഡന്റായി കോവളം സതീഷ് കുമാറും ( കേരളകൗമുദി) ജോയിന്റ് സെക്രട്ടറിയായി…
