നൃത്ത പരിപാടിക്കിടെയുണ്ടായ അപകടത്തില്‍ വീണ് ഗുരുതരമായി പരിക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമാ തോമസിന്റെ ആരോഗ്യ നിലയില്‍ പുരോഗതി

കലൂരില്‍ നൃത്ത പരിപാടിക്കിടെയുണ്ടായ അപകടത്തില്‍ വീണ് ഗുരുതരമായി പരിക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമാ തോമസ് വെന്റിലേറ്ററില്‍ തുടരും.ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും വെന്റിലേറ്റര്‍ സഹായം തുടരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നിലവില്‍ തീവ്രപരിചരണ വിഭാഗം വെന്റിലേറ്ററില്‍ തുടരുന്ന എംഎല്‍എയുടെ ശ്വാസ കോശത്തിന്റെ ആരോഗ്യസ്ഥിതിയില്‍ നേരിയ…

ട്രെയിന്‍ കയറുന്നതിനിടെ കാല്‍ വഴുതിവീണ് യുവതിക്ക് ദാരുണാന്ത്യം

ട്രെയിൻ യിന്‍ കയറുന്നതിനിടെ കാല്‍ വഴുതിവീണ് യുവതിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.തമിഴ്‌നാട് മധുര സ്വദേശിനി കാര്‍ത്തികാ ദേവി (35) ആണ് മരിച്ചത്. കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനില്‍ രാത്രി 7.45 നായിരുന്നു അപകടം. അവധി ആഘോഷിക്കാനായി തിരുവനന്തപുരത്ത് എത്തി…

ഷീജ സാന്ദ്രയ്ക്ക് കുളമുട്ടം അഷറഫ് പുരസ്കാരം

വിളപ്പിൽശാല:- അബുദാബി എൻആർഐ വെൽഫെയർ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയും ഗൾഫിലെ കലാസാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന സാഹിത്യകാരനുമായിരുന്ന കുളമുട്ടം അഷ്റഫിന്റെ പേരിലുള്ള ജീവകാരുണ്യ പുരസ്കാരം സ്നേഹ സാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറിയും ജീവകാരുണ്യ പ്രവർത്തകയുമായ ഷീജ സാന്ദ്രയ്ക്ക് നൽകാൻ തീരുമാനിച്ചതായി കുളമുട്ടം…

മുഴപ്പിലങ്ങാട് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു

കണ്ണൂര്‍: മുഴപ്പിലങ്ങാട് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരണപ്പെട്ടു. മുഴപ്പിലങ്ങാട് ഡിസ്പന്‍സറിക്ക് സമീപം അസീസ് വില്ല റോഡില്‍ ‘നയീമാസി’ലെ അഹമ്മദ് നിസാമുദ്ദീന്‍ (15) ആണ് മരിച്ചത്.തലശ്ശേരി ബി.ഇ.എം. പി. ഹൈസ്‌ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. റയീസ്- ഷബാന ദമ്പതികളുടെ മകനാണ്. രണ്ട്…

പുതുവർഷത്തലേന്ന് തൃശൂർ നഗരത്തില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി

ത്യശൂർ: പുതുവർഷത്തലേന്ന് തൃശൂർ നഗരത്തില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. വടക്കേ ബസ് സ്റ്റാൻഡിനു സമീപം പാലിയം റോഡ് ടോപ് റസിഡൻസിയില്‍ എടക്കളത്തൂർ വീട്ടില്‍ ലിവിനാ (29) ണു മരിച്ചത്.സംഭവത്തില്‍ പതിനാലുകാരൻ അടക്കം രണ്ടുപേർ പിടിയിലായി. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. പുതുവർഷം ആഘോഷിക്കാനായി നഗരത്തിലെത്തിയ…

ബൈക്ക് യാത്രികൻ പ്രൈവറ്റ് ബസ് കയറി മരിച്ചു

തിരുവനന്തപുരം: ബൈക്ക് യാത്രികൻ പ്രൈവറ്റ് ബസ് കയറി മരിച്ചു. തിരുവനന്തപുരം നഗരത്തില്‍ മോഡല്‍ സ്കൂള്‍ ജംഗ്ഷനില്‍ ആണ് അപകടം ഉണ്ടായത്.പൂജപ്പുര തമലം സ്വദേശി ദുരൈ രാജ് (77) ആണ് മരിച്ചത്. കേരള യൂണിവേഴ്സിറ്റിയിലെ ലൈബ്രറിയൻ ആയിരുന്നു.ബസിന്‍റെ ഡ്രൈവറെയും കണ്ടക്ടറെയും പോലീസ് കസ്റ്റഡിയിലെടുത്തു.