സംസ്ഥാനത്ത് സ്വര്‍ണവില ലക്ഷത്തിന് തൊട്ടരികെ; ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 97,360 രൂപ
സംസ്ഥാനത്ത് സ്വര്‍ണവില ലക്ഷത്തിന് തൊട്ടരികെ. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 97,360 രൂപയാണ് വില. ഇന്നലെ ഒറ്റ ദിവസം കൊണ്ട് 2440 രൂപയാണ് വര്‍ധിച്ചത്.ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 12170 രൂപ നല്‍കണം. 24കാരറ്റ് സ്വര്‍ണത്തിന് 13,277 രൂപ നല്‍കണം. 18…
ഐ ആർ സി ടി സി യുടെ ആഭിമുഖ്യത്തിൽ പഞ്ചജ്യോതിർ ലിംഗ യാത്ര
തിരുവനന്തപുരം :- ഭാരതസർക്കാരിന്റെ റെയിൽവേ മന്ത്രലയത്തിന്റെ കീഴിൽ ഉള്ള ഐ എസ് ആർ സി ടി സി യുടെ നേതൃ ത്വത്തിൽ പഞ്ചജ്യോതിർ ലിംഗ യാത്രസംഘടിപ്പിച്ചിട്ടുണ്ട്. നവംബർ 21ന് കേരളത്തിൽ നിന്ന് പുറപ്പെട്ടു 11ദിവസത്തെ യാത്രക്ക് ശേഷം ഡിസംബർ 1ന് തിരികെ…
തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും
പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചുമണിക്കാണ് നട തുറക്കുക. അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുപോയ സ്വർണപ്പാളി ദ്വാരപാലക ശില്‍പ്പത്തില്‍ ഘടിപ്പിക്കും.നാലുമണിയോടെയാണ് പുനഃസ്ഥാപിക്കുന്നതിനുള്ള ചടങ്ങുകള്‍ നടക്കുക. അറ്റകുറ്റപ്പണി പൂർത്തിയാക്കി ചെന്നൈയില്‍ നിന്ന് തിരികെ എത്തിച്ച ദ്വാരപാലക ശില്പങ്ങളുടെ സ്വർണം പൂശിയ…
ചക്കുളത്ത് കാവിൽ ആയില്യ മഹോത്സവപൂജ നടന്നു.
ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ സർപ്പസന്നിധിയിൽ ആണ്ടുതോറും നടത്തിവരാറുള്ള ആയില്യം പൂജ മഹോത്സവം സമാപിച്ചു രാവിലെ സർപ്പസന്നിധിയിൽ വിശേഷാൽ പൂജകൾ അർച്ചന,സർപ്പനൈവേദ്യം,സർപ്പകോപ ശമനപൂജ,രോഗശാന്തി പൂജ,സർവ്വൈശ്വര്യപൂജനടന്നു തുടന്ന് 11 മണിക്ക് നാഗരാജവിൻ്റെയും നാഗയക്ഷിയമ്മയുടെയും തിരുസ്വരൂപം എഴുന്നള്ളത്തും നൂറും പാലും ദീപാരാധന ഉച്ചയ്ക്ക് പ്രസാദമൂട്ടം…
ഓൺലൈനിൽ ആയിരം ഫ്രണ്ട്സ്, പക്ഷേ സംസാരിക്കാൻ ഒരാളില്ല ഡിജിറ്റൽ ലോകത്ത് ബന്ധങ്ങൾ കൂട്ടുമ്പോഴും, മനുഷ്യൻ ഒറ്റപ്പെടുന്നതെന്തുകൊണ്ട്
ഫോൺ മുഴങ്ങുന്നു, നോട്ടിഫിക്കേഷൻ വന്നു വന്നു തീരുന്നില്ല. വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ ചിരിയും കമന്റുകളും, ഇൻസ്റ്റാഗ്രാമിൽ ലൈക്കും ഷെയറും, റീലുകളിലും സ്റ്റോറിയിലും ലോകം മുഴുവൻ. ഇതെല്ലാം നമുക്ക് മനുഷ്യരുമായി അടുത്ത് ബന്ധപ്പെടുന്നുവെന്നൊരു തോന്നൽ നൽകുന്നു. പക്ഷേ അതിനുപിന്നിൽ വളരുന്നത് ഒറ്റപ്പെടൽ എന്ന യാഥാർഥ്യം…
തിരുവല്ലയില്‍ രോഗിയുമായി പോയ ആംബുലന്‍സും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഹോട്ടല്‍ ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം
തിരുവല്ല: തിരുവല്ലയില്‍ രോഗിയുമായി പോയ ആംബുലന്‍സും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഹോട്ടല്‍ ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം.വയനാട് വൈത്തിരി പന്ത്രണ്ടാംപാലം ജൂബിലിവയല്‍ പള്ള്യാലില്‍ മുഹമ്മദ് ഷിഫാന്‍(20) ആണ് മരിച്ചത്. തിരുവല്ല- അമ്ബലപ്പുഴ സംസ്ഥാന പാതയില്‍ കച്ചേരിപ്പടിയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു അപകടം. തിരുവല്ല…
ദിലോ ട്രസ്റ്റ് ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ അവാർഡ് ജസ്റ്റിസ് പി സദാശിവത്തിന്
തിരുവനന്തപുരം :-ദി ലോ ട്രസ്റ്റിന്റെ പതിനൊന്നാമത് ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ അവാർഡ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, കേരള ഗവർണർ ആയിരുന്ന പി സദാശിവത്തിന്അർഹനായി.
വയലാർ ദശാ ദിനസ്മൃതി വർഷസാംസ്‌കാരിക ഉത്സവം 18 മുതൽ നവംബർ 2വരെ പുത്തരിക്കണ്ടം ഈ കെ നായനാർ പാർക്കിൽ
തിരുവനന്തപുരം :- വയലാർ ദശാ ദിനസ്മൃതി വർഷസാംസ്‌കാരിക ഉത്സവം 18ന് തുടങ്ങി നവംബർ 2ന് അവസാനിക്കും. പുത്തരിക്കണ്ടം ഈ കെ നായനാർ പാർക്കിൽ ആണ് പരിപാടികൾ നടക്കുന്നത്. ഒക്ടോബർ 17ന് വെള്ളിയാഴ്ച 3മണിക്ക് മധു ചന്ദ്രിക -കണ്ണമ്മൂല മധുവിന്റെ ഭവനത്തിൽ വച്ച്…
തീവണ്ടിയാത്രയില്‍ സ്വര്‍ണം വേണ്ടെന്ന് റെയില്‍വെ
കണ്ണൂർ: സ്വർണം പവന് 94,500 രൂപ കടന്നതോടെ മുന്നറിയിപ്പുമായി റെയില്‍വേ . തീവണ്ടിയില്‍ സ്വർണക്കവർച്ചക്കാരെ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുനല്‍കാൻ റെയില്‍വേ പോസ്റ്ററും ബോധവത്കരണ വീഡിയോയും ഇറക്കി.യാത്രയില്‍ സ്വർണം തീരെ ധരിക്കരുതെന്നാണ് സുരക്ഷാവിഭാഗത്തിന്റെ നിർദേശം. സ്വർണമെന്ന രീതിയില്‍ ധരിക്കുന്ന മുക്കുപണ്ടവും മോഷ്ടാക്കളെ മോഹിപ്പിക്കും.കള്ളൻമാർക്ക് കൂടുതല്‍…
