മാല ബൈക്കിലെത്തി പൊട്ടിച്ച പ്രതി പിടിയിൽ

കുമളി: അമരാവതി സ്വദേശിയുടെ മാല ബൈക്കിലെത്തി പൊട്ടിച്ച്‌ കടന്നുകളഞ്ഞ തമിഴ്‌നാട് സ്വദേശിയെ തേനിയില്‍ നിന്നും പിടികൂടി.തിരുപ്പൂര്‍ പളനി സ്വാമി നഗറില്‍ സൂര്യ (25) ആണ് പിടിയിലായത്.രണ്ടാം മൈല്‍ ഭാഗത്ത് കൂടി നടന്നു പോകവെ രണ്ട്പവന്റെ മാല പൊട്ടിച്ച്‌ കടന്നു കളയുകയായിരുന്നു. പീരുമേട്…

Read More »

എക്സൈസ് വാറണ്ട് കേസ് പ്രതി ഒന്നരക്കിലോ കഞ്ചാവുമായി പിടിയില്‍

തിരുവനന്തപുരം: എക്സൈസ് വാറണ്ട് കേസ് പ്രതി ഒന്നരക്കിലോ കഞ്ചാവുമായി പിടിയില്‍. വള്ളക്കടവ് സ്വദേശി ഷംനാദിനെയാണ് വാഹനത്തില്‍ സൂക്ഷിച്ചിരുന്ന 1.8 കിലോ കഞ്ചാവുമായി ഫോര്‍ട്ട് പൊലീസ് പിടികൂടിയത്. ഇന്നലെ വൈകിട്ട് കല്ലുംമൂട് പൊന്നറ സ്‌കൂളിന് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്.കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ…

Read More »

തെന്നൂര്‍ക്കോണത്ത്‌ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിച്ചുണ്ടായ അപകടത്തില്‍ ആറു പേര്‍ക്ക്‌ പരുക്കേറ്റു

കോവളം: വിഴിഞ്ഞം തെന്നൂര്‍ക്കോണത്ത്‌ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിച്ചുണ്ടായ അപകടത്തില്‍ ആറു പേര്‍ക്ക്‌ പരുക്കേറ്റു.നഗരസഭയുടെ വിഴിഞ്ഞം സോണലിലെ ആരോഗ്യ വിഭാഗം താല്‍ക്കാലിക ജീവനക്കാരായ അനില്‍കുമാര്‍, ഡി.ശാന്തി, ബി.സുകു, ഡി.ലതാംബിക എന്നിവര്‍ക്കാണ്‌ സാരമായി പരിക്കേറ്റത്‌. കോവളം: വിഴിഞ്ഞം തെന്നൂര്‍ക്കോണത്ത്‌ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിച്ചുണ്ടായ അപകടത്തില്‍…

Read More »

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ പരിശോധനകള്‍ ഊര്‍ജിതമായി തുടരുന്നു. ഇന്ന് 29 ഹോട്ടലുകള്‍ പുട്ടിച്ചു

തിരുവനന്തപുരം: നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്ബയിന്റെ ഭാഗമായി ഇന്ന് 29 ഹോട്ടലുകള്‍ പുട്ടിച്ചു. 226 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തി. ഇതോടെ 2 ആം തീയതി മുതല്‍ ഇന്നുവരെ ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 101 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു….

Read More »

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ‘അസാനി’ ചുഴലിക്കാറ്റിന്റെ സ്വാധീന മേഖലകളില്‍ മല്‍സ്യ ബന്ധനത്തിന് നിരോധനം

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ‘അസാനി’ ചുഴലിക്കാറ്റിന്റെ സ്വാധീന മേഖലകളില്‍ മല്‍സ്യ ബന്ധനം നിരോധിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ യാതൊരു കാരണവശാലും ബംഗാള്‍ ഉള്‍ക്കടലിലേക്ക് മല്‍സ്യബന്ധനത്തിനായി പോകരുതെന്ന് തിരുവനന്തപുരം ജില്ലാ കളക്‌ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.നിലവില്‍ ബംഗാള്‍…

Read More »

മാധ്യമ പ്രവർത്തകർ നാടിന്റെ നട്ടെല്ല് :- മന്ത്രി ജി.ആർ. അനിൽ

തിരുവനന്തപുരം : സമൂഹത്തിലെ ചെറുതും വലുതുമായ കാര്യങ്ങളിൽ ആദ്യ ശ്രദ്ധ പതിയുന്ന മാധ്യമ പ്രവർത്തകർ നാടിന്റെ നട്ടെല്ലായി പ്രവർത്തിക്കുന്നവരാണെന്നും ഇതിൽ പ്രാദേശിക മാധ്യമ പ്രവർത്തകരുടെ പങ്ക് ശ്രദ്ധേയമാണന്നും മന്ത്രി ജി ആർ അനിൽ അഭിപ്രായപ്പെട്ടു. കേരള മീഡിയാ പെഴ്സൺ യൂണിയൻ തിരുവനന്തപുരം…

Read More »

ജന്മ ദിനാശംസകൾ തങ്കമണി

Read More »

ഭക്ഷണം പാകംചെയ്യുന്നതിനിടെ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച്‌ അപകടം

പേരാവൂര്‍: കുനിത്തലയില്‍ ഭക്ഷണം പാകംചെയ്യുന്നതിനിടെ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച്‌ അപകടം. ഗ്യാസ് സ്റ്റൗ, അടുക്കളയുടെ സീലിങ്, അലമാര, വാള്‍ ടൈല്‍സ് എന്നിവ ഭാഗികമായി നശിച്ചു.കുക്കര്‍ പൂര്‍ണമായും പൊട്ടിത്തകര്‍ന്നു.പേരാവൂര്‍ ടൗണിലെ പച്ചക്കറി വ്യാപാരി മുതുകുളം അനില്‍കുമാറിന്റെ വീട്ടിലാണ് സംഭവം. വര്‍ക്ക് ഏരിയയിലായതിനാല്‍ അനിലിന്റെ…

Read More »

ജയകേസരിയുടെ ആദരാജ്ഞലികൾ

തിരുവനന്തപുരം: പി. അലിയാരുകുഞ്ഞ് തിരു: വിതുര ചായം മുംതാസ് മൻസിലിൽ പി. അലിയാരുകുഞ്ഞ് ( 72) ഞായറാഴ്ച നിര്യാതനായി. ഭാര്യ ലൈല. മക്കൾ : ജൂലി , സബിത , മുംതാസ്. മരുമക്കൾ : നൗഷാദ്, ബുഹാരി . കബറടക്കം: തിങ്കളാഴ്ച…

Read More »

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

ന്യൂദല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ‘അസാനി’ തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു.ആന്ധ്ര – ഒഡിഷ തീരത്തേക്ക് അസാനി നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 125 കിലോമീറ്ററാണ് അസാനി ചുഴലിക്കാറ്റിന്റെ വേഗം. വടക്കന്‍ ആന്ധ്രപ്രദേശ്, ഒഡിഷ, ബംഗാളിന്റെ തെക്കന്‍…

Read More »