വിദേശജോലികൾക്ക് ഇനി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകില്ല; ഡിജിപിയുടെ ഉത്തരവ്
തിരുവനന്തപുരം∙ വിദേശ രാജ്യങ്ങളിലെ ജോലിക്കോ മറ്റു കാര്യങ്ങൾക്കോ ഇനി മുതൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാൻ പാടില്ലെന്ന് ഡിജിപിയുടെ ഉത്തരവ്. സംസ്ഥാനത്തിനകത്തെ ജോലികൾക്കായി ‘കേസുകളിൽ ഉൾപ്പെട്ടിട്ടില്ല’ എന്ന സർട്ടിഫിക്കറ്റ് നൽകാനേ പൊലീസിന് ഇനി കഴിയൂ. വിദേശത്തെ ജോലികൾക്ക് ഗുഡ് കോൺടാക്റ്റ് സർട്ടിഫിക്കറ്റ്…
Read More »മികച്ച നഴ്‌സുമാർക്കായി ഗ്ലോബൽ നഴ്‌സിംഗ് ലീഡർ ഷിപ്പ് അവാർഡുകൾ
മെൽബൺ : ഇന്ത്യ- ഫസഫിക്ക് രാജ്യങ്ങളിൽ ജോലിചെയ്യുന്ന നഴ്‌സുമാരെ WHO ലീഡർഷിപ്പ് നിലവാരത്തിൽ ഉയർത്തികൊണ്ടുവരുന്നതിനായി മെൽബൺ കേന്ദ്രമാക്കി ഗ്ലോബൽ നഴ്‌സിംഗ് ലീഡർഷിപ്പ് അക്കാഡമി ( GNLA ) ആരംഭിക്കുവാൻ തീരുമാനിച്ചതായി ഓസ്‌ട്രേലിയിലെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന IHM , IHNA എന്നി വിദ്യാഭ്യാസ…
Read More »ഗുരുവായൂരിൽ വൻ മോഷണം; സ്വർണവ്യാപാരിയുടെ വീട്ടിൽ നിന്നും മൂന്ന് കിലോ സ്വർണം കവർന്നു
തൃശൂർ: ഗുരുവായൂരിൽ വൻ മോഷണം. സ്വർണവ്യാപാരിയുടെ വീട്ടിൽ നിന്ന് മൂന്ന് കിലോ സ്വർണം മോഷണം പോയി. കുരഞ്ഞിയൂർ ബാലന്റെ വീട്ടിൽ വ്യാഴാഴ്ച രാത്രിയാണ് മോഷണം നടന്നത്. രാത്രി ഏഴരക്കും പതിനൊന്നരക്കും ഇടയിലാണ് കവർച്ച നടന്നതെന്ന് കരുതുന്നു. ബാലനും ഭാര്യ രുഗ്മിണിയും മാത്രമാണ്…
Read More »ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളിലേക്ക് കാട്ടുപോത്ത് ചാടി
കുമളി: ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളിലേക്ക് കാട്ടുപോത്ത് ചാടി. ഇന്ന് രാവിലെ ആറു മണിയോടെ കൊട്ടാരക്കര – ദിണ്ഡിക്കല്‍ ദേശീയ പാതയില്‍ കുമളിക്ക് സമീപം ചെളിമടയില്‍ ആയിരുന്നു സംഭവം.വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. അതേസമയം വാഹനത്തിന്റെ ഉള്ളില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.ബോണറ്റിനു…
Read More »ഖത്തറില്‍ വാരാന്ത്യത്തില്‍ ശക്തമായ കാറ്റിന് സാധ്യത
ഖത്തർ: ഖത്തറില്‍ വാരാന്ത്യത്തില്‍ ശക്തമായ കാറ്റും കാഴ്ചക്കുറവും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ വകുപ്പ്. ഇതോടൊപ്പം പകല്‍സമയത്ത് പൊടിപടലങ്ങളോടുകൂടിയ ചൂടുള്ള കാലാവസ്ഥയും ഉണ്ടാകുമെന്നും ക്യു.എം.ഡി അറിയിച്ചു.താപനില പരമാവധി 38 ഡിഗ്രി സെല്‍ഷ്യസും ഏറ്റവും കുറഞ്ഞ താപനിലയില്‍ 30 ഡിഗ്രി സെല്‍ഷ്യസും എത്തുമെന്ന് വകുപ്പ് വ്യക്തമാക്കി.കാറ്റ്…
Read More »പരസ്പരം സംശയത്തെ തുടര്‍ന്നുള്ള വാക്കേറ്റത്തിനൊടുവില്‍ ഒരുമിച്ച് താമിസിച്ചിരുന്ന യുവാവിനെ കൊല്ലപ്പെടുത്തിയ ശേഷം ഭാര്യ ആത്മഹത്യ ചെയ്തു
നെടുമങ്ങാട് : പരസ്പരം സംശയത്തെ തുടര്‍ന്നുള്ള വാക്കേറ്റത്തിനൊടുവില്‍ ഒരുമിച്ച് താമിസിച്ചിരുന്ന യുവാവിനെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്ന ശേഷം യുവതിയും തീകൊളുത്തി മരിച്ചു.ആനാട് ബാങ്ക് ജംഗ്ഷനിലെ നളന്ദ ടവറിലുള്ള ഫ്ളാറ്റിന്റെ മൂന്നാം നിലയില്‍ താമസിച്ചിരുന്ന അഭിലാഷ് (38), ബിന്ദു(30) എന്നിവരാണ്…
Read More »സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.ഇന്ന് എറണാകുളം,ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ഒരു ജില്ലയിലും മറ്റന്നാള്‍ മൂന്ന് ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനം നിരോധിച്ചു. കേരള-കര്‍ണാടക,ലക്ഷദ്വീപ് തീരങ്ങളില്‍…
Read More »അര്‍ഹരായവര്‍ക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യാനുള്ള പദ്ധതി നടപ്പാക്കാൻ ആലോചന; മന്ത്രി ബിന്ദു
ഇരിങ്ങാലക്കുട: എറ്റവും അര്‍ഹരായവര്‍ക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യാനുള്ള പദ്ധതി നടപ്പാക്കാന്‍ ആലോചനയുണ്ടെന്ന് മന്ത്രി ഡോ.ആര്. ബിന്ദു. സര്‍ക്കാറിന്റെ ‘വിശപ്പുരഹിതം നമ്മുടെ കേരളം’ പദ്ധതിയുടെ ഭാഗമായ ‘സുഭിക്ഷ’ ഹോട്ടല്‍ ഇരിങ്ങാലക്കുട തെക്കേ അങ്ങാടിയില്‍ മുകുന്ദപുരം താലൂക്ക് ഓട്ടോ സഹകരണസംഘം കെട്ടിടത്തില്‍ ഉദ്ഘാടനം…
Read More »ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട
ഡല്‍ഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 32.5 കോടി വിലമതിക്കുന്ന 61.5 കിലോ സ്വര്‍ണം പിടിച്ചെടുത്തു. ‘ഗോള്‍ഡന്‍ ടാപ്പ്’ എന്ന പേരില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ് നടത്തിയ ഓപ്പറേഷനിലാണ് സ്വര്‍ണം പിടികൂടിയത്. ഇറക്കുമതി ചെയ്ത ട്രയാംഗിള്‍ വാല്‍വുകളില്‍ ഒളിപ്പിച്ച…
Read More »അമയന്നൂരില്‍ ഭാര്യയെ ഷാള്‍ മുറുക്കി കൊലപ്പെടുത്തി; യുവാവ് ജീവനൊടുക്കി
കോട്ടയം: കോട്ടയം അയർക്കുന്നത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി. അമയന്നൂർ സ്വദേശി സുദീഷ്, ഭാര്യ ടിന്റു എന്നിവരാണ് മരിച്ചത്. കുടുംബ വഴക്കാണ് സംഭവത്തിന് പിന്നിൽ എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.ഇന്ന് രാവിലെ ബന്ധുക്കൾ എത്തിയപ്പോഴാണ് ഇരുവരെയും വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടത്….
Read More »