സംസ്ഥാന സമ്മേളനം

തിരുവനന്തപുരം: കേരള അഡ്വക്കേറ്റ് ക്ലർക്സ് അസോസിയേഷൻ 25-ാ മത് സംസ്ഥാന സമ്മേളനം 13,14 തീയതികളിൽ പേട്ട എസ്‌ എൻ ഡി പി ഹാളിൽ നടക്കും.മന്ത്രിമാരായ കെ എൻ. ബാലഗോപാൽ, പി. രാജീവ്‌, ജി ആർ അനിൽ, ആന്റണി രാജു, മുൻ മുഖ്യ…

Read More »

സംസ്ഥാന സമ്മേളനം

തിരുവനന്തപുരം: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ 22-ാ മത് സംസ്ഥാന സമ്മേളനം 18,19,20തീയതികളിൽ പാലക്കാട്‌ നടക്കും.18മുതൽ 20വരെ പ്രതിനിധി സമ്മേളനവും,22ന് റാലിയും നടക്കും. സമാപന റാലി മുഖ്യ മന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

Read More »

ടേക്ക് ഓഫിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി തീപിടിച്ചു

ബീജിംഗ്: ചൈനയുടെ തെക്ക് പടിഞ്ഞാറന്‍ നഗരമായ ചോങ്കിംഗില്‍ ടേക്ക് ഓഫിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി തീപിടിത്തമുണ്ടായി.ഇന്ന് രാവിലെ ചൈനീസ് വിമാനത്തിനാണ് തീപിടിച്ചത്. പിന്നാലെ വിമാനത്താവളം റണ്‍വേ അടയ്ക്കുകയും എയര്‍മാന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. പ്രാദേശിക സമയം നാലുമണിയോടെ റണ്‍വേ വീണ്ടും…

Read More »

പനിയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച മധ്യവയസ്കന്‍ കുഴഞ്ഞു വീണ് മരിച്ചു

ചാ​ത്ത​ന്നൂ​ര്‍ : പ​നി​യെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച മധ്യവയസ്കന്‍ കു​ഴ​ഞ്ഞു ​വീ​ണ് മ​രി​ച്ചു. ആ​ദി​ച്ച​ന​ല്ലൂ​ര്‍ കൈ​ത​ക്കു​ഴി പ​ന​മു​ക്ക് ഏ​ണി​ശേ​രി​ല്‍ താ​ഴ​തി​ല്‍ സി. ​ഓ​മ​ന​ക്കു​ട്ട​ന്‍ പി​ള്ള (53)യാ​ണ് മ​രി​ച്ച​ത്.ചാ​ത്ത​ന്നൂ​ര്‍ ജം​ഗ്ഷ​നി​ലെ ഓ​ട്ടോഡ്രൈ​വ​റാ​യി​രു​ന്നു ഇയാള്‍. പ​നി​യെ തു​ട​ര്‍​ന്ന്, നെ​ടു​ങ്ങോ​ല​ത്തെ ഗ​വ.​ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട്, പാ​രി​പ്പ​ള്ളി ഗ​വ. മെ​ഡി​ക്ക​ല്‍…

Read More »

അഗതിമന്ദിരത്തിലെ അന്തേവാസികളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നടത്തിപ്പുകാരന്‍ അറസ്റ്റിൽ

ഹരിപ്പാട്: അഗതിമന്ദിരത്തിലെ അന്തേവാസികളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നടത്തിപ്പുകാരന്‍ അറസ്റ്റില്‍.കുമാരപുരം ഗ്രാമപഞ്ചായത്തിലെ എരിക്കാവ് വിശ്വദര്‍ശന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സ്ഥാപനത്തിലാണ് സംഭവമുണ്ടായത്. പന്ത്രണ്ട് അന്തേവാസികളാണ് ഇവിടെയുള്ളത്. സ്ഥാപനം നടത്തിപ്പുകാരനായ കായംകുളം സ്വദേശി സിറാജുദ്ദീനെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. സിറാജുദ്ദീന്‍ അന്തേവാസികളെ…

Read More »

കാ​റി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അമ്മയ്ക്ക് ദാരുണാന്ത്യം

നേ​മം: മ​ക​നോ​ടൊ​പ്പം ബൈ​ക്കി​ല്‍ സ​ഞ്ച​രി​ച്ച അ​മ്മ കാ​റി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. പാ​പ്പ​നം​കോ​ട് മ​ഠ​ത്തി​ല്‍ ക്ഷേ​ത്ര റോ​ഡി​ല്‍ മു​ര​ളീ​ര​വ​ത്തി​ല്‍ ബി.​സു​ഭ​ദ്രാ​മ്മ (69) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ക​ര​മ​ന-​ക​ളി​യി​ക്കാ​വി​ള പാ​ത​യി​ല്‍ പാ​പ്പ​നം​കോ​ടി​നും കാ​ര​യ്ക്കാ​മ​ണ്ഡ​പ​ത്തി​നു​മി​ട​യി​ല്‍ തു​ല​വി​ള​യി​ലാ​ണ് അ​പ​ക​ടം നടന്നത്. പ​ത്ര ഏ​ജ​ന്‍റായ മ​ക​ന്‍ ഗോ​പ​കു​മാ​റി​ന്‍റെ…

Read More »

രണ്ടാം പിണറായി സര്‍ക്കാരിന്റെ വാർഷികം; വികസനത്തിൽ വൻ കുതിപ്പെന്ന് സർക്കാർ

തിരുവനന്തപുരം: കേരളവികസനത്തില്‍ വന്‍ കുതിപ്പ് അവകാശപ്പെട്ടാണ് രണ്ടാം പിണറായി സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നത്.പ്രളയവും കൊവിഡും തീര്‍ത്ത പ്രതിസന്ധികള്‍ മറികടന്ന് സമാനതകളില്ലാത്ത വികസനം കൈവരിക്കാനായെന്നാണ് സര്‍ക്കാരിന്‍റെ അവകാശ വാദം. എന്നാല്‍ ക്രമസമാധാന രംഗത്തെ തകര്‍ച്ചയും വര്‍ഗ്ഗീയ സംഘര്‍ഷങ്ങളും കേരളത്തിന്‍റെ നിറം കെടുത്തിയെന്ന്…

Read More »

യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവായ സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റിൽ

ആലപ്പുഴ: രണ്ടു കുഞ്ഞുങ്ങളെ കഴുത്ത് ഞെരിച്ചും ബക്കറ്റിലെ വെള്ളത്തില്‍ മുക്കിയും കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവായ സിവില്‍ പൊലീസ് ഓഫീസര്‍ ആലപ്പുഴ സക്കറിയ വാര്‍ഡ് നവാസ് മന്‍സിലില്‍ റെനീസിനെ (32) അറസ്റ്റ് ചെയ്‌തു.ആലപ്പുഴ എ.ആര്‍. ക്യാമ്ബ് ക്വാര്‍ട്ടേഴ്സില്‍ നജില…

Read More »

ഏറ്റുമാനൂര്‍ മുതല്‍ ചിങ്ങവനംവരെ റെയില്‍വേ ട്രാക്ക് ഇരട്ടിപ്പ്;30 ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും

തിരുവനന്തപുരം: ഏറ്റുമാനൂര്‍ മുതല്‍ ചിങ്ങവനംവരെ റെയില്‍വേ ട്രാക്ക് ഇരട്ടിപ്പ് ജോലി നടക്കുന്നതിനാല്‍ ഇന്നുമുതല്‍ 28വരെ ട്രെയിന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.കണ്ണൂര്‍ ജനശതാബ്ദി ഉള്‍പ്പെടെ 21 ട്രെയിനുകള്‍ റദ്ദാക്കി. 30 ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും. ചില ട്രെയിനുകള്‍ അര മണിക്കൂര്‍ മുതല്‍…

Read More »

മോഷണക്കേസിലെ പ്രതി വാമനപുരം പ്രസാദ് പൊലീസ് പിടിയിൽ

തിരുവനന്തപുരം: നിരവധി മോഷണക്കേസിലെ പ്രതി പിടിയിലായി. കുപ്രസിദ്ധ മോഷ്ടാവ് വാമനപുരം പ്രസാദിനെയാണ് (49) വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു. വലിയതുറ ആള്‍സെയിന്റ്സ് പ്രദേശത്തെ ഒരു പ്രവാസിയുടെ വീട് കുത്തിത്തുറന്ന് സ്വര്‍ണം മോഷ്ടിച്ച ഇയാളെക്കുറിച്ച്‌ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.1993 മുതല്‍…

Read More »