സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയ്‌ക്കൊപ്പം 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കാന്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശം….

Read More »

ആലപ്പുഴ ചെങ്ങന്നൂരിൽ കാറും കെ.എസ്.ആര്‍.ടി.സി കെ- സ്വിഫ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം

ആലപ്പുഴ: ചെങ്ങന്നൂര്‍ മുളക്കുഴയില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. ചേര്‍ത്തലയില്‍ നിന്നെത്തിയ കാറും കെ.എസ്.ആര്‍.ടി.സി കെ- സ്വിഫ്റ്റ് ബസും കൂട്ടിയിടിച്ചാണ് അപകടം.ചേര്‍ത്തല സ്വദേശികളായ ഷിനോയ്, വിഷ്ണു എന്നിവരാണ് മരിച്ചത്. മാവേലിക്കര രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്.ഇന്നലെ രാത്രി പന്ത്രണ്ടോടുകൂടിയാണ് അപകടം. കോഴിക്കോടേക്ക് പോകുകയായിരുന്ന കെ-…

Read More »

ഒടുപ്പറൈ കൊഴുക്കട്ട മഹാ സംഗമം 8,9തീയതികളിൽ

തിരുവനന്തപുരം : ഒടുപ്പറൈ കൊഴുക്കട്ടമഹാ സംഗമം മെയ്‌ 8,9തീയതികളിൽ നടക്കും. കേരള -തമിഴ്നാട് അതിർത്തി ദേശമായ ഇര ണി യലിൽ ആണ് ഈ നാഗരമ്മൻ ക്ഷേത്രം. മെയ്‌ 8ന് ഗൗരി പാർവതി ബായി തമ്പുരാട്ടി വിശി ഷ്ട അതി ധി ആയിരിക്കും.

Read More »

ഫാം തൊഴിലാളികൾ സെക്രട്ടറിയേറ്റു മാർച്ചും 17ന്

തിരുവനന്തപുരം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ഫാം ഫെഡറേഷൻ എ ഐ ടി യൂ സി യുടെ ആ ഭിമുഖ്യത്തിൽ മെയ്‌ 17ന് സെക്രട്ടറി യേറ്റു മാർച്ചും, ധർണ്ണയും നടത്തും.എ ഐ ടി യൂ സി ജനറൽ സെക്രട്ടറി കെ പി…

Read More »

എ സി ഈ കോളേജ് ഓഫ് എൻജിനിയറിങ്ങിൽ മെഗാ തൊഴിൽ മേള മെയ്‌ 7ന്

തിരുവനന്തപുരം : എ സി ഈ കോളേജ് ഓഫ് എൻജിനിയറിങ്ങിൽ മെയ്‌ 7ന് മെഗാ തൊഴിൽ മേള നടത്തും. ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നതിന് www.oneteamssolutions.in എന്നതിൽ അപേക്ഷിക്കാം

Read More »

ശ്രീ നടരാജ സംഗീത സഭ അവാർഡ് പ്രൊഫ: കടനാട് ഗോപിക്കും, വർക്കല സി എസ്‌ ജയറാമിനും

തിരുവനന്തപുരം: ശ്രീ നടരാജ സംഗീത സഭ അവാർഡ് പ്രൊഫ: കടനാട് ഗോപിക്കും, പ്രൊഫ: സി എസ്‌ ജയറാമിനും നൽകും.15001രൂപയും, ക്യാഷ് അവാർഡും പ്രശസ്തി പത്രവും ആണ് അവാർഡ്.14ന് വൈകുന്നേരം വർക്കല ഗുരുനാരായണ ഗിരിയിൽ വച്ച് സമ്മാനിക്കും. കണ്ണൂർ സർവകലാശാല മുൻ വൈസ്…

Read More »

എ കെ എസ്‌ ടി യൂ രജതജൂബിലി സമ്മേളനം

തിരുവനന്തപുരം : എ കെ എസ്‌ ടി യൂ രജതജൂബിലി സമ്മേളനം 5,6,7തീയതികളിൽ അധ്യാപക ഭവനിൽ നടക്കും. നേതൃ സംഗമം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ജെ ചിഞ്ചു റാണി പൂർവകാല സംഘടന നേതാക്കളെ ആദരിക്കും. രജതജൂബിലി പ്രകടനം 5ന്…

Read More »

ഖത്തറിൽ വാഹനാപകടം മൂന്ന് മലയാളികൾ മരിച്ചു

ദോ​ഹ: ഖ​ത്ത​റി​ല്‍ പെ​രു​ന്നാ​ള്‍ ആ​ഘോ​ഷി​ക്കാ​നാ​യി മ​രു​ഭൂ​മി​യി​ലേ​ക്ക് യാ​ത്ര​പോ​യ സം​ഘം അ​പ​ക​ടത്തി​ല്‍ പെ​ട്ട് മൂ​ന്ന് മ​ല​യാ​ളി​ക​ള്‍ മ​രി​ച്ചു.ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ടം. മ​ര​ണ​പ്പെ​ട്ട​വ​രു​ടെ പേ​ര് വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​യി​ട്ടി​ല്ല. ആ​റു പേ​രു​ടെ സം​ഘം സ​ഞ്ച​രി​ച്ച ലാ​ന്‍​ഡ്ക്രൂ​യി​സ​ര്‍ അ​പ​ക​ട​ത്തി​ല്‍ പെ​ടു​ക​യാ​യി​രു​ന്നു. മൂ​ന്നു പേ​ര്‍ സം​ഭ​വ സ്ഥ​ല​ത്തു വ​ച്ച്‌…

Read More »

തേ​ക്ക് തോ​ട്ട​ത്തി​ല്‍ മ​നു​ഷ്യ​ന്റെ ത​ല​യോ​ട്ടി ക​ണ്ടെ​ത്തി

പു​ന​ലൂ​ര്‍: തേ​ക്ക് തോ​ട്ട​ത്തി​ല്‍ മ​നു​ഷ്യ​ന്റെ ത​ല​യോ​ട്ടി ക​ണ്ടെ​ത്തി. ആ​ര്യ​ങ്കാ​വ് കോ​ട്ട​വാ​സ​ല്‍ തേ​ക്ക് പ്ലാ​ന്റേ​ഷ​നി​ലാ​ണ് ത​ല​യോ​ട്ടി ക​ണ്ടെ​ത്തി​യ​ത്.ഇ​യാ​ളു​ടേ​തെ​ന്ന് ക​രു​തു​ന്ന ലു​ങ്കി​യും മൊ​ബൈ​ല്‍ ഫോ​ണും ചെ​രു​പ്പും സ​മീ​പ​ത്തു​നി​ന്ന് ല​ഭി​ച്ചു. തേ​ക്ക് പ്ലാ​ന്റേ​ഷ​നി​ല്‍ മാ​ര്‍​ക്കി​ങ് ജോ​ലി​ക​ള്‍ ന​ട​ത്തു​ന്ന​തി​നി​ടെ വ​ന​പാ​ല​ക​രാ​ണ് ചൊ​വ്വാ​ഴ്ച രാ​വി​ലെ ത​ല​യോ​ട്ടി ക​ണ്ട​ത്. കോ​ട്ട​വാ​സ​ലി​ല്‍​നി​ന്ന്…

Read More »

കോട്ടയം മെഡിക്കല്‍ കോളേജില്‍ തീപിടുത്തം

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ തീപിടുത്തം. കാര്‍ഡിയോ തൊറാസിക് വിഭാഗത്തിലെ ശീതീകരിണിയില്‍ ഉണ്ടായ വൈദ്യുത തകരാണ് കാരണമെന്നു കരുതുന്നതായി അധികൃതര്‍.രണ്ട് യൂണിറ്റ് ശീതികരിണി പൂര്‍ണ്ണമായും കത്തിനശിച്ചു. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം.ശീതീകരിണി യന്ത്രത്തില്‍ നിന്നു പുകയും തീയും ഉയരുന്നതുകണ്ട് രോഗികളുടെ…

Read More »