മലയാള മനോരമ സീനിയർ ഫോട്ടോഗ്രാഫറിനെ വഞ്ചിയൂർ പോലീസ് മർദ്ദിച്ച സംഭവം : ശക്തമായ പ്രതിഷേധമായി തിരുവനന്തപുരം പ്രസ് ക്ലബ്

തിരുവനന്തപുരം : പാറ്റൂർ സെന്റ് തോമസ് മാർത്തോമ്മ ചർച്ചിലെ സ്മരണാഘോഷ പരിപാടി കവർ ചെയ്യുവാൻ എത്തിയ മലയാള മനോരമ സീനിയർ ഫോട്ടോഗ്രാഫറിനെ വഞ്ചിയൂർ പോലീസ് അകാരണമായി കസ്റ്റഡിയിലെടുത്ത് മർദ്ദിച്ച സംഭവത്തിൽ തിരുവനന്തപുരം പ്രസ് ക്ലബ് പ്രതിഷേധിച്ചു. റോഡരികിൽ ബൈക്ക് പാർക്ക് ചെയ്തതിനെത്തുടർന്നാണ്…

Read More »

വിജയ് ബാബുവിനെതിരെ നടപടിയില്ല; അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്ന് മാലാ പാർവതി രാജിവെച്ചു

തിരുവനന്തപുരം: മലയാള ചലചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്നും നടി മാലാ പാർവതി രാജിവെച്ചു. വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി. വിജയ് ബാബുവിനെ പുറത്താക്കണമെന്ന് സമിതി ശുപാർശ ചെയ്തിരുന്നു. എന്നാൽ ഇതിന് വിരുദ്ധമായി അമ്മ…

Read More »

ശ്രീനിവാസന്റെ കൊലപാതകത്തില്‍ പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഫിറോസിന്റെ വീടിന് നേരെ പെട്രോള്‍ ബോംബേറ്.

പാലക്കാട്: ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകത്തില്‍ പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഫിറോസിന്റെ വീടിന് നേരെ പെട്രോള്‍ ബോംബേറ്.തിങ്കള്‍ പുലര്‍ച്ചെ 1.30 ഓടെയാണ് സംഭവം. ബൈക്കിലെത്തിയ സംഘമാണ് പെട്രോള്‍ നിറച്ച കുപ്പി വീട്ടിലേക്ക് എറിഞ്ഞത്. പെട്രോള്‍ കുപ്പിക്ക് തീ പിടിക്കാത്തതിനാല്‍ വന്‍…

Read More »