
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ‘അസാനി’ ചുഴലിക്കാറ്റിന്റെ സ്വാധീന മേഖലകളില്‍ മല്‍സ്യ ബന്ധനത്തിന് നിരോധനം
തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ‘അസാനി’ ചുഴലിക്കാറ്റിന്റെ സ്വാധീന മേഖലകളില്‍ മല്‍സ്യ ബന്ധനം നിരോധിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ യാതൊരു കാരണവശാലും ബംഗാള്‍ ഉള്‍ക്കടലിലേക്ക് മല്‍സ്യബന്ധനത്തിനായി പോകരുതെന്ന് തിരുവനന്തപുരം ജില്ലാ കളക്‌ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.നിലവില്‍ ബംഗാള്‍…
Read More »മാധ്യമ പ്രവർത്തകർ നാടിന്റെ നട്ടെല്ല് :- മന്ത്രി ജി.ആർ. അനിൽ
തിരുവനന്തപുരം : സമൂഹത്തിലെ ചെറുതും വലുതുമായ കാര്യങ്ങളിൽ ആദ്യ ശ്രദ്ധ പതിയുന്ന മാധ്യമ പ്രവർത്തകർ നാടിന്റെ നട്ടെല്ലായി പ്രവർത്തിക്കുന്നവരാണെന്നും ഇതിൽ പ്രാദേശിക മാധ്യമ പ്രവർത്തകരുടെ പങ്ക് ശ്രദ്ധേയമാണന്നും മന്ത്രി ജി ആർ അനിൽ അഭിപ്രായപ്പെട്ടു. കേരള മീഡിയാ പെഴ്സൺ യൂണിയൻ തിരുവനന്തപുരം…
Read More »
ഭക്ഷണം പാകംചെയ്യുന്നതിനിടെ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് അപകടം
പേരാവൂര്‍: കുനിത്തലയില്‍ ഭക്ഷണം പാകംചെയ്യുന്നതിനിടെ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് അപകടം. ഗ്യാസ് സ്റ്റൗ, അടുക്കളയുടെ സീലിങ്, അലമാര, വാള്‍ ടൈല്‍സ് എന്നിവ ഭാഗികമായി നശിച്ചു.കുക്കര്‍ പൂര്‍ണമായും പൊട്ടിത്തകര്‍ന്നു.പേരാവൂര്‍ ടൗണിലെ പച്ചക്കറി വ്യാപാരി മുതുകുളം അനില്‍കുമാറിന്റെ വീട്ടിലാണ് സംഭവം. വര്‍ക്ക് ഏരിയയിലായതിനാല്‍ അനിലിന്റെ…
Read More »ജയകേസരിയുടെ ആദരാജ്ഞലികൾ
തിരുവനന്തപുരം: പി. അലിയാരുകുഞ്ഞ് തിരു: വിതുര ചായം മുംതാസ് മൻസിലിൽ പി. അലിയാരുകുഞ്ഞ് ( 72) ഞായറാഴ്ച നിര്യാതനായി. ഭാര്യ ലൈല. മക്കൾ : ജൂലി , സബിത , മുംതാസ്. മരുമക്കൾ : നൗഷാദ്, ബുഹാരി . കബറടക്കം: തിങ്കളാഴ്ച…
Read More »
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത
ന്യൂദല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ‘അസാനി’ തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു.ആന്ധ്ര – ഒഡിഷ തീരത്തേക്ക് അസാനി നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 125 കിലോമീറ്ററാണ് അസാനി ചുഴലിക്കാറ്റിന്റെ വേഗം. വടക്കന്‍ ആന്ധ്രപ്രദേശ്, ഒഡിഷ, ബംഗാളിന്റെ തെക്കന്‍…
Read More »
മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ഇന്ന് അണക്കെട്ടില്‍ പരിശോധന നടത്തും
മുല്ലപ്പെരിയാര്‍: മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ഇന്ന് അണക്കെട്ടില്‍ പരിശോധന നടത്തും.സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം രണ്ടു സാങ്കേതിക വിദഗ്ദ്ധരെ കൂടി ഉള്‍പ്പെടുത്തിയ ശേഷമുള്ള ആദ്യത്തെ സന്ദര്‍ശനമാണിത്. നേരത്തെ ഉണ്ടായിരുന്ന മൂന്നംഗ സമിതിയിലേക്ക് രണ്ടു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഓരോ സാങ്കേതിക വിദഗ്ദ്ധരെയാണ് ഉള്‍പ്പെടുത്തിയത്….
Read More »
സെക്രട്ടറിയേറ്റിൽ ബോംബ് വച്ചെന്ന് ഭീഷണി
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി. ഞായറാഴ്ച രാത്രി വന്ന ഭീഷണി സന്ദേശത്തെ തുടര്‍ന്ന് പോലീസും ഡോഗ് സ്ക്വാഡും ഉള്‍പ്പെടെ വന്‍സംഘം പ്രദേശത്ത് മണിക്കൂറുകളോളം വ്യാപക തിരച്ചില്‍ നടത്തി.സംഭവത്തില്‍ മാറനല്ലൂര്‍ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തയാള്‍ മാനസിക വെല്ലുവിളി നേരിടുന്ന…
Read More »
ഡല്‍ഹിയിലെ ദാബ്രി മേഖലയില്‍ 20 വയസ്സുകാരനെ ആൾക്കൂട്ടം അടിച്ചു കൊന്നു
ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ദാബ്രി മേഖലയില്‍ 20 വയസ്സുകാരനെ ഒരു സംഘം ബെല്‍റ്റും വടിയും ഉപയോഗിച്ച് അടിച്ചുകൊന്നു. ഏപ്രില്‍ 23നാണ് സംഭവം നടന്നത്. ഏപ്രില്‍ 26നായിരുന്നു യുവാവ് മരിച്ചത്. സാമൂഹിക മാധ്യമങ്ങളില്‍ അടിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഹോളി ആഘോഷത്തിനിടെ…
Read More »