പാചകവാതക സിലിണ്ടറിന് വിലകൂട്ടി

ന്യൂഡല്‍ഹി : ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് വിലകൂട്ടി. 50 രൂപ കൂട്ടിയോടെ വില 1006. 50 രൂപയായി. 14.2 കിലോ സിലിണ്ടറിന് നിലവില് 956.50 രൂപയായിരുന്നു വില. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് കഴിഞ്ഞയാഴ്ച വില കൂട്ടിയിരുന്നു….

Read More »

കേരള പോലീസ് പെൻഷനേഴ്‌സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ സമ്മേളനം

Read More »

ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള ഷോപ്സ് ആൻഡ് കൊമേഴ്സിൽ എസ്റ്റാബ്ലിഷ്മെൻറ് ക്ഷേമനിധിയിൽ സമ്പൂർണ്ണ അംഗത്വ പ്രവർത്തനത്തിൻ്റേയും കുടിശിക നിവാരണ യജ്ഞത്തിൻ്റേയും സംസ്ഥാനതല ഉദ്ഘാടനം 2022 മെയ് 4ന് തിരുവനന്തപുരം നാഷണൽ ക്ലബ്ബിൽ വച്ച് സംസ്ഥാന…

Read More »

ജിൻഡാൽ മൊബിലിട്രിക് വാഹന നിർമ്മാണ സ്റ്റാർട്ടപ്പ് ആയ എർത്ത് എനർജി ഇവിയെ ഏറ്റെടുത്തു

തിരുവനന്തപുരം : ജിൻഡാൽ വേൽഡ്‌വൈഡ് ലിമിറ്റഡ് തങ്ങളുടെ ഉപകമ്പനിയായ ജിൻഡാൽ മൊബിലിട്രിക് പ്രൈവറ്റ് ലിമിറ്റഡിലൂടെ എർത്ത് എനർജി ഇവിയെ ഏറ്റെടുത്തു. ഡെനിം, ഹോം ടെക്‌സ്റ്റൈൽ, പ്രത്യേകതരം തുണിത്തരങ്ങൾ, ടെക്‌നിക്കൽ ഫാബ്രിക് തുടങ്ങിയവയുടെ ഏറ്റവും വലിയ നിർമ്മാതാക്കളും കയറ്റുമതിക്കാരുമാണ് ജിൻഡാൽ വേൽഡ്‌വൈഡ് ലിമിറ്റഡ്….

Read More »

തമ്പാനൂരിലെ ഹോട്ടലിൽ പോലീസുദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: സിവിൽ പോലീസ് ഓഫീസറെ തമ്പാനൂരിലെ സ്വകാര്യ ഹോട്ടലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര സ്‌റ്റേഷനിലെ എസ് ജെ സജിയാണ് മരിച്ചത്. മേലുദ്യോഗസ്ഥരുടെ മാനസിക പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്ന് സജിയുടെ കുടുംബം ആരോപിച്ചു. മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെടുന്നു….

Read More »

സേവ് കിഡ്നി ഫൗണ്ടേഷന് ഡബ്ള്യു. എച്ച്.ഐ ഗോൾഡൻ ലാന്റേൺ പുരസ്കാരം

Read More »

പി. രാഘവൻ നായർ സ്മാരക സഹകാരി പ്രതിഭ പുരസ്‌കാരം എൻ കെ അബ്‌ദുൾ രഹുമാന്

തിരുവനന്തപുരം : പി. രാഘവൻ നായരുടെ സ്മരണക്കു വേണ്ടി കൊടുവള്ളി കോ -ഒപ്പറേറ്റിവ് അർബൻ സൊസൈറ്റി ഏർപ്പെടുത്തിയ പ്രഥമ സഹകാരി പ്രതിഭ പുരസ്‌കാരം എൻ കെ അബ്‌ദുൾ രഹുമാന് ലഭിച്ചു. മെയ്‌ മാസം അവസാന വാരം പി രാഘവൻ നായരുടെ രണ്ടാം…

Read More »

രക്തം വേണോ, പോലീസ് തരും

തിരുവനന്തപുരം: രക്തദാനം പ്രോത്സാഹിപ്പിച്ചും അടിയന്തിര ഘട്ടങ്ങളിൽ രക്തം ലഭ്യമാക്കിയും കേരള പോലീസ്. പോലീസിന്റെ പോൾ ആപ്പ് മൊബൈൽ ആപ്പിലൂടെയാണ് പോൾ ബ്‌ളഡ് സേവനം ലഭ്യമാക്കുന്നത്.2021ൽ തുടങ്ങിയ സേവനത്തിലൂടെ ഇതുവരെ 6488 ആവശ്യക്കാർക്ക് സൗജന്യമായി രക്തം ലഭ്യമാക്കി. 10921 യൂണിറ്റ് ബ്ലഡ് ആണ്…

Read More »

ഉംറ കഴിഞ്ഞു റിയാദിലേക്ക് മടങ്ങിയ തമിഴ് കുടുംബം സഞ്ചരിച്ച കാര്‍ മറിഞ്ഞു; യുവതി മരിച്ചു

റിയാദ്: ഉംറ കഴിഞ്ഞു റിയാദിലേക്ക് മടങ്ങിയ തമിഴ് കുടുംബം സഞ്ചരിച്ച കാര്‍ മറിഞ്ഞു ഉണ്ടായ അപകടത്തില്‍ യുവതി മരിച്ചു.കുടുംബത്തിലെ നാലു പേര്‍ക്ക് പരിക്കേറ്റു.തമിഴ്‌നാട് ട്രിച്ചി സ്വദേശിയായ നദീര്‍ അലിയുടെ ഭാര്യ നിലാഫര്‍ നിഷ (40) ആണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന നദീര്‍…

Read More »

ഗുഡ്സ് ഓട്ടോയ്ക്ക് തീപിടിച്ചു; ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

തിരുവനന്തപുരം: പെരിന്തല്‍മണ്ണയില്‍ ഭാര്യയെയും മക്കളെയും ഗുഡ്സ് ഓട്ടോയിലിരുത്തി തീകൊളുത്തി; ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. വാഹനത്തില്‍ സ്ഫോടകവസ്തുക്കള്‍ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

Read More »