Home City News സ്വകാര്യ ബസ്സുകളുടെ മത്സര ഓ ട്ടം – സ്വകാര്യ ബസ്സുകളുടെ മത്സര ഓ ട്ടം – Jaya Kesari Nov 17, 2022 0 Comments പട്ടം -പ്ലാമൂട് ജംഗ്ഷന് സമീപം അമിത വേഗതയിൽ ആയിരുന്ന രോഹിത് സ്വകാര്യ ബസ് മുൻപിൽ ഉണ്ടായിരുന്ന കെ എസ് ആർ ടി സി ബസ്സിന് പുറകിൽ ഇടിച്ചു നിരവധി പേർക്ക് പരിക്ക്. ശ്രീകാര്യം ഇടവക്കോട് സ്വദേശിനി ആയ കോളേജ് വിദ്യാർത്ഥിനിക്ക് പരിക്ക്. ചുണ്ടിനു പൊട്ടൽ