തിരുവനന്തപുരം : ജയകേസരി വളരെ യധികം പ്രാധാന്യം നൽകി 13ന് ഓൺലൈനിലൂടെ പുറത്തു വിട്ട വാർത്ത അക്ഷരം പ്രതിശരിയാണെന്നു തെളിഞ്ഞിരിക്കുന്നു. ഇന്ന് ആ വാർത്ത വൻകിട മാധ്യമങ്ങളും ഏറ്റടുത്തിരിക്കുകയാണ്. ആറ്റുകാൽ പൊങ്കാല ഉത്സവം തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ആറ്റുകാൽ ക്ഷേത്രത്തിലേക്കുള്ള റോഡുകളുടെ സ്ഥി തി, കിള്ളിയാറിന്റെ മാലിന്യം എന്നിവ ഫോട്ടോ ഉൾപ്പെടെ തെളിവ് സഹിതം ഫെബ്രുവരി 13ന് ജയകേസരി വളരെ അധികം പ്രാധാന്യം നൽകി പ്രസിദ്ധീകരിച്ചിരുന്നു.