ഫോറസ്റ്റ് വാച്ചര്‍ രാജനായി വനത്തിനുള്ളില്‍ നടത്തുന്ന തെരച്ചില്‍ ഇന്ന് അവസാനിപ്പിക്കും; അന്വേഷണം തമിഴ് നാട്ടിലേക്ക്

പാലക്കാട്: സൈലന്റ് വാലിയില്‍ കാണാതായ ഫോറസ്റ്റ് വാച്ചര്‍ രാജനായി വനത്തിനുള്ളില്‍ നടത്തുന്ന തെരച്ചില്‍ ഇന്ന് അവസാനിപ്പിക്കും. രണ്ടാഴ്ചയായി തുടരുന്ന തെരച്ചിലാണ് അവസാനിപ്പിക്കുന്നത്. നൂറ്റിഅമ്ബതോളം വനംവകുപ്പ് ജീവനക്കാരായിരുന്നു ദിവസേന തെരച്ചില്‍ നടത്തിയിരുന്നത്.എഴുപതോളം ക്യാമറകള്‍ പരിശോധിച്ചിട്ടും രാജനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രാജന് വേണ്ടി സൈലന്‍റ്…

Read More »

ബെംഗളൂരുവില്‍ ഉണ്ടായ ബൈക്കപകടത്തില്‍ മലയാളി യുവ ഡോക്ടറുള്‍പ്പെടെ രണ്ട് മരണം

ബെംഗളൂരു: ബെംഗളൂരുവില്‍ ഉണ്ടായ ബൈക്കപകടത്തില്‍ മലയാളി യുവ ഡോക്ടറുള്‍പ്പെടെ രണ്ട് മരണം. ജാലഹള്ളി ക്രോസില്‍ ആയിരുന്നു അപകടം.കോട്ടയം മറ്റക്കര വാക്കയില്‍ വീട്ടില്‍ മാത്യുവിന്റെയും മേരിക്കുട്ടിയുടെയും മകന്‍ ഡോ. ജിബിന്‍ ജോസ് മാത്യു (29), ഗുജറാത്ത് സ്വദേശിയും എറണാകുളം ടി.ഡി. റോഡ് ഇന്ദ്രധനുസ്സ്…

Read More »

ദേശീയപാതയില്‍ ബസ് കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം; 5 പേർക്ക് പരിക്ക്

തൃശൂർ: ദേശീയപാതയില്‍ ബസ് കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം. ബസ് യാത്രികരായ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ ആരോഗ്യനില ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു.ആമ്പല്ലൂർ സിഗ്‌നല്‍ ജംഗ്ഷനിലാണ് സംഭവം. ചൊവ്വാഴ്ച പുലര്‍ചെ 5.10നായിരുന്നു അപകടം. സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറിന് പിറകില്‍…

Read More »

അമ്പൂരി -കള്ളിക്കാട് പഞ്ചായത്തുകളെ ഈ എസ്‌ ഇസഡ് ൽ നിന്ന് ഒഴിവാക്കണം എന്നാവശ്യ പെട്ടു വനം ഫോറെസ്റ്റ് ഹെഡ് ക്വാർട്ടേഴ്‌സ് മുന്നിൽ ബഹു ജന പ്രക്ഷോഭം

തിരുവനന്തപുരം : അമ്പൂരി -കള്ളിക്കാട് പഞ്ചായത്തു കളെ ഈ എസ്‌ എസ്ഡ് ൽ നിന്ന് ഒഴിവാക്കണം എന്നാവശ്യ പെട്ടു 17ന് ഫോറെസ്റ്റ് ഹെഡ് ക്വാർട്ടേഴ്‌സ് മുന്നിൽ ബഹു ജന പ്രക്ഷോഭം സംഘടിപ്പിക്കും.അമ്പൂരി ആക്ഷൻ കൗ ൻസിൽ ജനറൽ കൺവീനർ ഫാദർ ജെക്കബ്…

Read More »

13ഇന നിർദേശങ്ങൾ സർക്കാരിന് സമർപ്പിച്ചു കോൺഫഡറേഷൻ ഓഫ് ഹോമിയോ പതിക് ഓർഗനൈ സേഷൻ

Read More »

കാട്ടാൽ പുസ്‌തകമേളയും, സംസ്കാരി കോത്സവവും 18മുതൽ 27 വരെ കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ട്

തിരുവനന്തപുരം കാട്ടാൽ പുസ്‌തകമേളയും, സാംസ്‌കാരിക ഉത്സവവും 18മുതൽ 27വരെ കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നടക്കും. സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. വ്യവസായിക മേളഉൾപ്പെടെ ഉള്ളവഈ മേളക്ക് മാറ്റു കൂട്ടും.

Read More »

പുനരു പയോഗ സാധ്യത ഇല്ലാത്ത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ നിരോധനം സമ്പൂർണ്ണമായും നടപ്പിലാക്കണം

തിരുവനന്തപുരം : പുനരുപയോഗ സാധ്യത ഇല്ലാത്ത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനം പൂർണ്ണമായും നടപ്പിലാക്കണം എന്ന് നാഷണൽ ഹ്യൂമൻ റൈറ്സ് എൻവോൻ ണ്മെന്റ് മിഷൻ ആവശ്യപ്പെട്ടു.18ന് മിഷനും, പരിസ്ഥിതി സൗഹൃദ കൂട്ടായ്മ്മ സമന്വയ യും ചേർന്നു സെക്രട്ടറി യേറ്റ് മാർച്ചും, ധർണ്ണയും നടത്തും….

Read More »

അക്രമികളെകണ്ട് ഭയന്നോടി പുഴയില്‍ ചാടിയ പത്ത് പേരില്‍ അഞ്ച് പേര്‍ മുങ്ങി മരിച്ചു.

ചണ്ഡിഗഢ് : ഹരിയാനയില്‍ അക്രമികളെകണ്ട് ഭയന്നോടി പുഴയില്‍ ചാടിയ പത്ത് പേരില്‍ അഞ്ച് പേര്‍ മുങ്ങി മരിച്ചു.ഹരിയാനയിലെ യമുന നഗര്‍ ബുറിയ മേഖലയിലാണ് ദാരുണ സംഭവം. പൂര്‍വ വൈരാഗ്യത്തെ തുടര്‍ന്ന് ആക്രമിക്കാനെത്തിയ 30 അംഗസംഘത്തില്‍ നിന്ന് രക്ഷപ്പെടാനാണ് ഇവര്‍ വെസ്റ്റേണ്‍ യമുന…

Read More »

വിവാഹ സല്‍ക്കാരത്തിനിടെ ഉണ്ടായ സംഘ‍ര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു

തിരുവനന്തപുരം: കഴക്കൂട്ടത്ത് വിവാഹ സല്‍ക്കാരത്തിനിടെ ഉണ്ടായ സംഘ‍ര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. കണിയാപുരം കുന്നിനകം സ്വദേശി വിഷ്ണുവിനാണ് (28) കുത്തേറ്റത്.ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ‍‍ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. തിരുവനന്തപുരം മംഗലപുരത്ത് സ്വര്‍ണ്ണവ്യാപാരിയെ ആക്രമിച്ച്‌ സ്വര്‍ണ്ണം കവര്‍ന്ന കേസിലടക്കം,…

Read More »

കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട; സ്ത്രീ ഉള്‍പ്പടെ ആറ് പേർ പിടിയിൽ

മലപ്പുറം: കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. രണ്ടര കോടിയുടെ സ്വര്‍ണം പിടികൂടി. അഞ്ച് കിലോയിലധികം സ്വര്‍ണമാണ് 6 വ്യത്യസ്ത കേസുകളില്‍ പിടിച്ചെടുത്തത്.സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പടെ ആറ് പേരെ കസ്റ്റംസ് പിടികൂടി. താമരശ്ശേരി സ്വദേശി നിസാര്‍, കോഴിക്കോട് സ്വദേശികളായ കൊമ്മേരി റംഷാദ്,…

Read More »