ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ ബുധനാഴ്ച ശരീഫ് ഉള്ളാടശ്ശേരി

ദോഹ :ഗൾഫിൽ എവിടെയും മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിലാണിത്.
ഗൾഫിൽ പെരുന്നാൾ ബുധനാഴ്ച. ഗൾഫിൽ എവിടെയും മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിലാണിത്. ഇതോടെ റമദാൻ 30 ദിനം പൂർത്തിയാക്കി ഗൾഫിൽ പെരുന്നാൾ ബുധനാഴ്ചയായിരിക്കും. ഒമാനിൽ മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ നാളെയാണ് പ്രഖ്യാപനം. ഒമാനിൽ റമദാൻ 29 ദിനം പൂർത്തിയാവുക നാളെയാണ്. അതിനാൽ മാസപ്പിറവി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ നാളെയാകും ഒമാനിലെ പ്രഖ്യാപനം. മക്കയിലും മദീനയിലും ഉൾപ്പെടെ സൗദിയിലുടനീളം പെരുന്നാൾ നമസ്‌കാരവും ഈദ്ഗാഹുകളുമുണ്ടാകും.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

three × one =