തിരുവനന്തപുരം : വി എ ഡി എഫ് രണ്ടാം നാഷണൽ സെമിനാർ ഹോട്ടൽ റെസിഡൻസി ടവറിൽ നടന്നു. സെമിനാറിന്റെ ഉദ്ഘാടനം രാജ്യ സഭ എം പി രാം ചന്ദർ ജഗ്ര നിർവഹിച്ചു. ചടങ്ങിൽ അതുൽ കുമാർ തിവെരി, ഡോക്ടർ രജനീഷ് ഭാരത് സേവക് സമജ് നാഷണൽ ചെയർമാൻ ഡോക്ടർ ബി എസ് ബാലചന്ദ്രൻ, ശശി കുമാർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. തുടർന്ന് വിവിധ വിഷയങ്ങളെ കുറിച്ചുള്ള സെമിനാർ നടന്നു.വിശ്വനാഥൻ ആശാരി ചെയർമാൻ വി എ ഡി എഫ്, രവീന്ദ്രൻ പി എക്സിക്യൂട്ടീവ് ഡയറക്ടർ എന്നിവർ പങ്കെടുത്തു