തിരുവനന്തപുരം: സി.പി.ഐ വെള്ളിക്കുളങ്ങര ലോക്കൽ സമ്മേളനം സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.ജി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു.
CPI പുതുക്കാട് മണ്ഡലം സെക്രട്ടറി പി.കെ.ശേഖരൻ , മണ്ഡലം അസി: സെക്രറി സി.യു. പ്രിയൻ , മണ്ഡലം സെക്രട്ടേറിയറ്റ് അംഗം വി.എസ് ജോഷി എന്നിവർ പ്രസംഗിച്ചു. മോഹനൻ ചള്ളിയിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
പി.വി.ബിജു രക്തസാക്ഷി പ്രമേയവും ,
അലൻ ബെന്നി അനുശോചന പ്രമേയവും അവതരിപ്പിച്ചു. റെന്നി വർഗ്ഗീസ് സ്വാഗതം പറഞ്ഞു.പ്രസീഡിയം കമ്മിറ്റി അംഗങ്ങൾ: ടി.ബി കൊച്ചുണ്ണി, പി.വി. ബിജു, മഞ്ജു ജയൻ ,സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങ: റെന്നി വർഗ്ഗീസ്, മോഹനൻ ചളളിയിൽ , ജോർജ്ജ് എം.എ.
മിനിറ്റ്സ് കമ്മിറ്റി അംഗങ്ങൾ: സജിത രാജീവ്, സലീഷ് ഐ.കെ, അലൻ ബെന്നി
പ്രമേയ കമ്മിറ്റി അംഗങ്ങൾ: തിലകൻ കെ.കെ
റഷീദ് ഏറാത്ത് .