കേരള കാളിദാസ കേരളവർമ്മ സ്മാരക പുരസ്കാരം 2022

ഹരിപ്പാട്: ഹരിപ്പാട് അനന്തപുരം കൊട്ടാരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കേരള കാളിദാസ കേരള വർമ്മ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നല്കുന്ന കേരള വർമ്മ പുരസ്കാരത്തിന് ശ്രീ സബാഹ് രചിച്ച ജാനകി എന്ന ബാലസാഹിത്യ ഗ്രന്ഥം അർഹമായി, ഈ വർഷം ബാലസാഹിത്യ ഗ്രന്ഥങ്ങളിൽ മികച്ച…

Read More »

ലോക കേരള സഭ ഒരു നിഷ്ക്രിയ സഭ പ്രായോ ഗികമല്ലാത്ത സമീപനരേഖ

തിരുവനന്തപുരം : ലോക കേരളസഭ ഒരു നിഷ്ക്രിയ സഭയാണന്നും, പ്രയോഗികമല്ലാത്ത സമീപനരേഖയാണ് അതിൽ അവതരിപ്പി എൻ ആർ ഐ കൗൺസിൽ ഓഫ് ഇന്ത്യ സെൻട്രൽ കമ്മിറ്റി ചെയർമാൻ ഡോ :എസ്. അഹമ്മദ് പ്രായോഗികമല്ലാത്ത സമീപനരേഖ ഈ സമ്മേളനത്തിൽ അവതരിപ്പിച്ചത് പ്രവാസി മലയാളികളെ…

Read More »

മുൻ നിയമസഭാ സാമാ ജിക സമ്മേളനം -2022

തിരുവനന്തപുരം :-മുൻ നിയമസഭാ സാമാജിക സമ്മേളനം -2022 23ന് നിയമസഭാ കോംപ്ലക്സിൽ നടക്കും. രാവിലെ 10ന് നടക്കുന്ന സമ്മേളനത്തിന്റെ ഉദ് ഘാടനം നിയമസഭാ സ്പീക്കർ എം. ബി. രാജേഷ് നിർവഹിച്ചുക്കും. എം. വിജയകുമാർ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ, ഡെപ്യൂട്ടി സ്പീക്കർ…

Read More »

ലോക യോഗ ദിനത്തിൽ അനന്ത പുരിയിൽ ശ്രീ പദ്മനാഭതീർത്ഥ ക്കുളത്തിൽ ജല ശയനം നടത്തുന്ന പി എസ്‌ നാരായണ സ്വാമി

Read More »

രാജേഷിന് കിട്ടിയത് കൂറ്റൻ കടൽവറ്റ

മാള : ചെമ്മീൻ കെട്ടിൽ നിന്നും മാള സ്വദേശി രാജേഷിന് അപ്രതീക്ഷിതമായി കിട്ടിയത് കൂറ്റൻ കടൽ വറ്റ . രണ്ട് പതിറ്റാണ്ടായി ചെമ്മീൻ കെട്ട് നടത്തുന്ന ആളാണ് രാജേഷ്. ഇതിനടുത്തുള്ള ചാലിൽ നാട്ടുകാർ വലിയ തിരയിളക്കം കാണാനിടയായി. വിവരമറിഞ്ഞ രാജേഷ് ചാലിൽ…

Read More »

ആദിവാസി കൈവശഭൂമിക്കു പട്ടയം നൽകുന്നതിന് ഹൈക്കോടതി ഉത്തരവ് ലഭിച്ചിട്ടും നടപടി സ്വീകരിച്ചില്ല

തിരുവനന്തപുരം: ആദിവാസി കൈവശഭൂമിക്കു പട്ടയം നൽകുന്നതിന് ഹൈക്കോടതി ഉത്തരവ് സർക്കാറിന് ലഭിച്ചിട്ടും നടപടി സ്വീകരിച്ചില്ലയെന്ന് ആദിവാസി കാണിക്കാർ സംയുക്ത സംഘo. തല ചായ്ക്കുന്നതിനുള്ള ഭൂമിയ്ക്ക് വേണ്ടി അര നൂറ്റാണ്ടുകൾക്ക് മുമ്പ് തുടങ്ങിയ നിരന്തരമായ നിലവിളക്കു ശാശ്വത പരിഹാരം കാണുന്നതിനായി നിയമ യുദ്ധത്തിലൂടെആദിവാസി…

Read More »

ലോകയോഗാദിനത്തോട് അനുസംബന്ധിച്ച് ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര തീർത്ഥക്കുളത്തിൽ പി.എസ്.അനന്തനാരാ യണൻ സ്വാമിയുടെ “ജലശയനം”വൈകുന്നേരം 4മുതൽ 6വരെ ഉദ്ഘാടനം ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ നിർവ്വഹിക്കും ക്രീഡാ ഭാരതി കേരളത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി

Read More »

ഇടുക്കിയിലെ വണ്ടിപ്പെരിയാര്‍ ഇഞ്ചിക്കാടിന് സമീപം റോഡില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.

ഇടുക്കി: ഇടുക്കിയിലെ വണ്ടിപ്പെരിയാര്‍ ഇഞ്ചിക്കാടിന് സമീപം റോഡില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം അപകടമരണമെന്ന് പ്രാഥമിക നിഗമനം.വാളാഡി സ്വദേശി രമേശാണ് മരിച്ചത്. മദ്യലഹരിയിലായിരുന്ന രമേശ് വാഹനത്തില്‍ നിന്നും തെറിച്ചു വീണതോ ചാടിയതോ ആകാമെന്ന് വണ്ടിപ്പെരിയാര്‍ പോലീസ്. പുലര്‍ച്ചെ നാല് മണിയോടെയാണ്…

Read More »

ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധവുമായി കെ.ജി.എം.സി.ടി.എ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധവുമായി മെഡിക്കല്‍ കോളേജ് അധ്യാപക സംഘടന രംഗത്തെത്തി.സംഭവത്തില്‍ യൂറോളജി, നെഫ്രോളജി വിഭാഗങ്ങളുടെ ചുമതല വഹിക്കുന്ന ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്ത നടപടി ഇവരെ…

Read More »

കാര്‍ സ്‌കൂട്ടറിലിടിച്ച്‌ രണ്ട് പേര്‍ക്ക് പരിക്ക്

കോട്ടയം : കാര്‍ നിയന്ത്രണം വിട്ട് സ്‌കൂട്ടറിലിടിച്ച്‌ രണ്ട് പേര്‍ക്ക് പരിക്ക്. സ്‌കൂട്ടര്‍ യാത്രക്കാരായ കളക്ടറേറ്റ് സ്വദേശികളായ പട്ടവിളയില്‍ അലക്‌സാണ്ടര്‍, ആലുങ്കല്‍ ഏബ്രഹാം എന്നിവരെ ജില്ലാ ആശുപത്രിയിലും പിന്നീട്, മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഇന്നലെ രാവിലെ പത്തരയോടെ മണിപ്പുഴ ഈരയില്‍കടവ് ബൈപ്പാസിലാണ്…

Read More »