സംഗീതിക വാർഷിക ആഘോഷവും, പുരസ്‌ക്കാരമർപ്പണവും 26ന്
തിരുവനന്തപുരം : സംഗീതിക വാർഷിക ആഘോഷവും, പുരസ്‌ക്കാ ര സമർപ്പണവും 26ന് വൈ ലോപ്പള്ളി സംസ്കൃതി ഭവനിൽ നടക്കും. ചടങ്ങിൽ സംഗീതിക സംഗീത സപര്യ പുരസ്ക്കാരം ഗായിക ഡോക്ടർ ബി അരുന്ധതി ക്കും, സാഹിത്യസപര്യ പുരസ്‌കാരം ഗാന രച യിതാവായ പി…
Read More »സിന്ദൂരസന്ധ്യ -പൂവച്ചൽ ഖാദർ അനുസ്മരണം -22ന്
തിരുവനന്തപുരം : സിന്ദൂരസന്ധ്യ പൂവച്ചൽ ഖാദർ അനുസ്മരണം 22ന് വൈലോ പ്പള്ളി സംസ്കൃതി ഭവനിൽ 22ന് നടക്കും.5മണിക്ക് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം നിർവഹിക്കും.
Read More »ഗിരീഷ് കർണാട് സ്മാരക വേദി അവാർഡുകൾ
തിരുവനന്തപുരം : ഗിരീഷ് കർണാട് സ്മാരക വേദി നാഷണൽ അവാർഡുകൾ പ്ര ഖ്യാ പിച്ചു. കലാ സാംസ്‌കാരിക രംഗത്ത് സമഗ്ര സംഭാവനയ്ക്ക് നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, നാടക രംഗത്തെ സമഗ്ര സംഭാവനയ്ക്ക് പോൾ സൺ തന്നിക്കൽ, ബാബുകിളിരൂർ, വൈക്കം…
Read More »ആയുധധാരിയായ അക്രമിയെ കീഴടക്കിയ എസ്.ഐയ്ക്ക് ഡി.ജി.പിയുടെ കമന്‍റേഷന്‍ സര്‍ട്ടിഫിക്കറ്റ്
തിരുവനന്തപുരം:ആയുധവുമായി പോലീസ് വാഹനം തടഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചയാളെ സാഹസികമായി കീഴടക്കിയ നൂറനാട് എസ്.ഐ വി.ആര്‍.അരുണ്‍ കുമാറിന് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് കമന്‍റേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു. കേരളാ പോലീസിന്‍റെ വക ട്രോഫിയും അരുണ്‍ കുമാറിന് സമ്മാനിച്ചു. പോലീസ് ആസ്ഥാനത്ത് നടന്ന…
Read More »ഈഞ്ചക്കൽ ജംഗ്ഷനിൽ ടിപ്പർ ലോറി ഇടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു
തിരുവനന്തപുരം : ഈഞ്ചക്കൽ ജംഗ്ഷനിൽ ടിപ്പർ ലോറി ബൈക്കിന് മുകളിൽ കൂടി കയറി ഇറങ്ങി ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു.
Read More »
പൊലീസിന്റെ ലാത്തിച്ചാര്‍ജില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയുടെ കണ്ണിന്റെ കാഴ്ച നഷ്ടമായി
തൊടുപുഴ : പ്രതിഷേധ മാര്‍ച്ചിനിടെ പൊലീസിന്റെ ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ബിലാല്‍ സമദിന്റെ ഇടതു കണ്ണിന്റെ കാഴ്ച നഷ്ടമായി.തൊടുപുഴയില്‍ കഴിഞ്ഞ ചൊവ്വാഴ്ച നടന്ന മാര്‍ച്ചിനിടെയാണു ബിലാലിന്റെ കണ്ണിനു ഗുരുതരമായി പരുക്കേറ്റത്.അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണു ബിലാല്‍….
Read More »
ഭാരത് ബന്ദ്: അക്രമങ്ങളിൽ ഏർപ്പെടുന്നവരെ ഉടനടി അറസ്റ്റ് ചെയ്യാൻ ഡിജിപിയുടെ നിർദേശം
തിരുവനന്തപുരം: അഗ്നിപഥ് പദ്ധതിക്കെതിരെ ചില സംഘടനകൾ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തിൽ അക്രമങ്ങളിൽ ഏർപ്പെടുന്നവരെ ഉടനടി അറസ്റ്റ് ചെയ്യാൻ ഡിജിപി അനിൽ കാന്ത് നിർദേശം നൽകി. പൊതുജനങ്ങൾക്കെതിരെയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കർശനമായി നേരിടും. അക്രമങ്ങൾക്ക് മുതിരുന്നവരെയും വ്യാപാര സ്ഥാപനങ്ങൾ…
Read More »
കണ്ണൂർ കണ്ണപുരത്ത് നിയന്ത്രണം വിട്ട പിക്കപ്പ് വാനിടിച്ച് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം
പഴയങ്ങാടി: കണ്ണൂര്‍, കണ്ണപുരത്ത് നിയന്ത്രണം വിട്ട പിക്കപ്പ് വാനിടിച്ച് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. ഇരിണാവ് യോഗശാല സി.ആര്‍.സി റോഡില്‍ മുക്കോത്ത് പരേതനായ ഉമ്മര്‍ – മറിയം ദമ്പതികളുടെ മകന്‍ നൗഫല്‍ (37), പാപ്പിനിശ്ശേരി വെസ്റ്റില്‍ പരേതനായ പടപ്പില്‍ അബ്ദുള്ളകുട്ടി – ആയിഷ…
Read More »
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്.എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,…
Read More »
എം.ഡി.എം.എ അടക്കമുള്ള ലഹരിവസ്തുക്കളുമായി നഗരസഭാ ജീവനക്കാരനും സുഹൃത്തും അറസ്റ്റിൽ
പോത്തന്‍കോട്: എം.ഡി.എം.എ അടക്കമുള്ള ലഹരിവസ്തുക്കളുമായി നഗരസഭാ ജീവനക്കാരന്‍ ഉള്‍പ്പെടെ രണ്ടുപേരെ കഠിനംകുളം പൊലിസ് അറസ്റ്റുചെയ്‌തു.എസ്.എഫ്.ഐ മുന്‍ സംസ്ഥാന സമിതി അംഗം ആനാവൂര്‍ ആലത്തൂര്‍ സരസ്വതി മന്ദിരത്തില്‍ എന്‍. ശിവപ്രസാദ് (29), തേമ്പാംമൂട് , കുളത്തിന്‍കര കൊതുമല വീട്ടില്‍ അജ്മല്‍ (24) എന്നിവരാണ്…
Read More »