
നന്മണ്ട പതിനാലില്‍ കാഞ്ഞാവില്‍ ഭാഗത്ത് കുറുക്കന്റെ കടിയേറ്റ് അഞ്ച് പേര്‍ക്ക് പരിക്ക്
നന്മണ്ട: നന്മണ്ട പതിനാലില്‍ കാഞ്ഞാവില്‍ ഭാഗത്ത് കുറുക്കന്റെ കടിയേറ്റ് അഞ്ച് പേര്‍ക്ക് പരിക്ക്. നന്മണ്ട ആനോത്തിയില്‍ അമ്മദ് കോയ, സുധാകരന്‍ ആനോത്തിയില്‍, പ്രേമരാജന്‍ മുണ്ടയില്‍ താഴെ, സുനില്‍കുമാര്‍ പൂനത്ത് ,അസ്ലം നന്മണ്ട എന്നിവരാണ് കുറുക്കന്റെ കടിയേറ്റ് ചികിത്സ തേടിയത്.ഇന്നലെ രാവിലെയാണ് സംഭവം….
Read More »അന്തരിച്ചു
ഫെഫ്ക എഡിറ്റേർസ് യൂണിയൻ പ്രസിഡന്റ് വിജയകുമാറിന്റെ മാതാവും കരുനാഗപ്പള്ളി തൊടിയൂർ തുളസീഭവനത്ത് പരേതനായ ശ്രീ എൻ ചെല്ലപ്പൻ സാർ (റിട്ട HM ലക്ഷ്മിവിലാസം യു പി സ്കൂൾ മുഴങ്ങോടി തൊടിയൂർ) സഹധർമ്മിണിയുമായ ശ്രീമതി രാജമ്മാൾ (റിട്ട HM ലക്ഷ്മിവിലാസം യു പി…
Read More »
മാരാരിക്കുളത്ത് 77 ലിറ്റർ വിദേശമദ്യവും ചന്ദന തടിയുമായി യുവതി പിടിയിൽ
ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് 77 ലീറ്റർ വിദേശമദ്യവും 30 ലീറ്റർ കോടയും 500 ഗ്രാം ചന്ദനത്തടിയുമായി യുവതി പോലീസ് പിടിയിൽ. കൊച്ചി സ്വദേശിയായ സജിതയെ (38) മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ നാടേക്കാട്ടെ വാടകവീട്ടിൽനിന്നാണ് പോലീസ് പിടിയിലായത്.കഴിഞ്ഞ ദിവസം കലവൂരിലലെ വീട്ടിൽ നിന്ന്…
Read More »
തിരുവനന്തപുരത്ത് മുൻ കൗൺസിലറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
തിരുവനന്തപുരം: പേരൂർക്കടയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. പേരൂർക്കട വഴയില സ്വദേശി അജയകുമാറിന്റെ(66) മൃതദേഹമാണ് ആളൊഴിഞ്ഞ പറമ്പിൽ നിന്നും കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തിന് മുകളിൽ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പൂർണ്ണമായും കത്തിക്കരിഞ്ഞിട്ടില്ല. മണ്ണാമൂല മുൻ വാർഡ് കൗൺസിലറായിരുന്നു അജയകുമാർ.
Read More »ഒറ്റപ്പാലം പൊലീസ് സ്റ്റേഷന് ആദരം
ഒറ്റപ്പാലം: രാജ്യത്തെ ഏറ്റവും നല്ല പോലീസ് സ്റ്റേഷൻ അവാർഡ് ലഭിച്ച ഒറ്റപ്പാലം പോലീസിന് NHRACF ൻ്റെ ആദരം. ഒറ്റപ്പാലം വ്യാപാരി വ്യവസായി സമിതി ഹാളിൽ വെച്ചു അഡ്വ: ഡോ: കെ വിജയരാഘവൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വെച്ച് മുൻ ഡി.ജി.പി ശ്രീ…
Read More »അമൃത യൂണിവേഴ്‌സിറ്റിയിൽ പിഎച്ച്ഡി പ്രവേശനം; ജൂൺ 22 വരെ അപേക്ഷിക്കാം
തിരുവനന്തപുരം : അമൃത വിശ്വ വിദ്യാപീഠം സർവകലാശാലയിൽ പിഎച്ച്ഡി പ്രവേശനത്തിന് ഈ മാസം 22 വരെ അപേക്ഷിക്കാം. എഞ്ചിനീയറിങ്, മാനേജ്മെന്റ്, ആർട്‌സ്, സയൻസ്, ഹ്യുമാനിറ്റീസ്, ഇന്റർ ഡിസിപ്ലിനറി സ്റ്റഡീസ്, മെഡിക്കൽ സയൻസസ്, മീഡിയ, കൊമേഴ്സ് വിഷയങ്ങളിൽ ഗവേഷണത്തിന് അവസരമുണ്ട്. അമൃത വിശ്വ…
Read More »
പട്ടം കെ എസ് ഈ ബി ഓഫീസ് ജീവനക്കാരൻ തെരുവ് നായയുടെ “കണ്ണടിച്ചു പൊട്ടിച്ചു “
തിരുവനന്തപുരം : പട്ടം കെ എസ് ഈ ബി ജീവനക്കാരൻ ഓഫീസ് വളപ്പിൽ നിന്നിരുന്ന തെരുവ് നായയുടെ കണ്ണടിച്ചു പൊട്ടിച്ചു. മിണ്ടാപ്രാണിയോട് ചെയ്ത ക്രൂരതക്കെതിരെ ഡ്രൈവർ മുരളിക്കെതിരെ പോലീസ് കേസ് എടുത്തു. ചൊവ്വാഴ്ച രാത്രി യാണ് സംഭവം. പ്യൂപ്പിൾ ഫോർ അനിമൽസ്…
Read More »
ജോലിക്കിടെ കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ നിന്ന് വീണ് മരിച്ച പിതാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായം തേടിയ യുവാവിന് കരുതലിന്റെ കരംനീട്ടി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി.
റിയാദ്: സൗദിയില്‍ ജോലിക്കിടെ കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ നിന്ന് വീണ് മരിച്ച പിതാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായം തേടിയ യുവാവിന് കരുതലിന്റെ കരംനീട്ടി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി.ലോക കേരള സഭയില്‍വച്ചാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ എബിന്‍ യൂസഫലിയോട് സഹായമഭ്യര്‍ഥിച്ചത്.സൗദി കമീസിലായിരുന്നു…
Read More »