
കണ്ണൂർ ഗസ്റ്റ് ഹൗസിന് മുന്നിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; പോലീസ് ജലപീരങ്കി പ്രയോഗിച്ചു
കണ്ണൂർ: കണ്ണൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. കണ്ണൂർ ഗസ്റ്റ് ഹൗസിന് മുന്നിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. ബാരിക്കേഡുകൾ തള്ളിമാറ്റാൻ ശ്രമിച്ചതോടെ യൂത്ത് കോൺഗ്രസുകാർക്കെതിരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് ഇവരെ അറസ്റ്റ്…
Read More »
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറപ്പെട്ട മഴയ്ക്ക് സാധ്യത. വടക്കൻ കേരളത്തിൽ കൂടുതൽ മഴ ലഭിക്കും. ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടില്ല. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരളാ , കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. കാലവർഷക്കാറ്റുകളും വടക്കൻ…
Read More »
സംസ്കരിക്കാൻ കൊണ്ടുപോയ മൃതദേഹം തിരിച്ചെത്തിച്ച് പോസ്റ്റ് മോർട്ടം
തൃശൂർ:സംസ്കരിക്കാൻ കൊണ്ടുപോയ മൃതദേഹം തിരിച്ചു വിളിച്ച് പോസ്റ്റ്മോർട്ടം നടത്തിയ സംഭവത്തിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് പൊലീസ്. മരണം സംഭവിച്ച വിവരം പൊലീസിനെ രേഖാമൂലം അറിയിച്ചത് ഉച്ചയോടെ മാത്രമാണ്. മരണം നടന്ന വിവരം ഡ്യൂട്ടി ഡോക്ടർ അറിയിച്ചില്ല….
Read More »
കര്‍ണാടകയില്‍ സ്കൂള്‍ വിദ്യാര്‍ഥി ജീവനൊടുക്കി
മംഗളൂരു :അമ്മയുടെ ജന്മദിനത്തില്‍ ആശംസ അറിയിക്കാന്‍ വാര്‍ഡന്‍ മൊബൈല്‍ ഫോണ്‍ നല്‍കിയില്ലെന്നാരോപിച്ച് കര്‍ണാടകയില്‍ സ്കൂള്‍ വിദ്യാര്‍ഥി ജീവനൊടുക്കി.ബംഗളൂരു ഹൊസകോട്ട് സ്വദേശിയായ പൂര്‍വജ് (14) ആണ് സ്‌കൂള്‍ ഹോസ്റ്റലില്‍ തൂങ്ങി മരിച്ചത്.കഴിഞ്ഞ ജൂണ്‍ 11ന് അമ്മയുടെ ജന്മദിനത്തില്‍ ആശംസകള്‍ അറിയിക്കാന്‍ വിദ്യാര്‍ഥി വാര്‍ഡനോട്…
Read More »
ബൈക്കില്‍ പോത്ത് ഇടിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചു വീണ യുവാവ് കെഎസ്‌ആര്‍ടിസി ബസ് കയറി മരിച്ചു
ആലപ്പുഴ: ബൈക്കില്‍ പോത്ത് ഇടിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചു വീണ യുവാവ് കെഎസ്‌ആര്‍ടിസി ബസ് കയറി മരിച്ചു.കരുവാറ്റ സ്വദേശി നാസര്‍ (36) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 10ന് ഹരിപ്പാട് ദേശീയപാതയില്‍ പവര്‍ ഹൗസ് ജംഗ്ഷന് സമീപമായിരുന്നു അപകടം നടന്നത്. ബൈക്കില്‍…
Read More »
പൂനെയില്‍ വാഷിംഗ് മെഷീന്‍ പൊട്ടിത്തെറിച്ച് അപകടം
പൂനെ: പൂനെയില്‍ വാഷിംഗ് മെഷീന്‍ പൊട്ടിത്തെറിച്ച് അപകടം. ഭവാനി പേഠിലുണ്ടായ പൊട്ടിത്തെറിയില്‍ ഫല്‍റ്റിന്റെ ജനല്‍ ചില്ലകളുടെ തകര്‍ന്നു.ആര്‍ക്കും പരുക്കില്ല. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് മെഷീന്‍ നന്നാക്കുന്നതിനിടെ പൊട്ടിത്തെറിച്ചത്. ഇലക്‌ട്രീഷ്യന്‍ കൂടിയായ യുവാവ് വാഷിംഗ് മെഷീന്‍ നന്നാക്കുന്നതുമായി ബന്ധപ്പെട്ട് വെല്‍ഡിംഗ് നടത്തുന്നതിനിടെയാണ് പൊട്ടിത്തെറി…
Read More »
കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയില്‍ ഇന്ന് എല്‍.ഡി.എഫ് ഹര്‍ത്താൽ
കോഴിക്കോട്: ബഫര്‍ സോണ്‍ നിര്‍ണയിച്ച സുപ്രിം കോടതി ഉത്തരവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയില്‍ ഇന്ന് എല്‍.ഡി.എഫ് ഹര്‍ത്താല്‍.രാവിലെ 6 മണിമുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.തിരുവമ്പാടി, കോടഞ്ചേരി, കൂടരഞ്ഞി, പുതുപ്പാടി പഞ്ചായത്തുകള്‍ പൂര്‍ണ്ണമായും,…
Read More »
നൂറനാട് എസ്‌ഐയെ നാട്ടുകാരന്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചു
ആലപ്പുഴ ∙ നൂറനാട് എസ്‌ഐയെ നാട്ടുകാരന്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചു. എസ്‌ഐ അരുണ്‍ കുമാറിനെയാണ് ജീപ്പില്‍നിന്ന് പുറത്തിറങ്ങിയപ്പോള്‍ നൂറനാട് സ്വദേശി സുഗതന്‍ വെട്ടിയത്.സ്‌റ്റേഷനില്‍ ലഭിച്ച പരാതിയുമായി ബന്ധപ്പെട്ട് വിളിച്ചുവരുത്തിയ സുഗതന്‍, എസ്‌ഐയെ ആക്രമിക്കുകയായിരുന്നു. സ്റ്റേഷനില്‍ സുഗതന്‍ മോശമായി പെരുമാറിയതായി എസ്‌ഐ പറഞ്ഞു. സഹോദരനെതിരെ ഇയാള്‍…
Read More »
രാത്രിയില്‍ മോഷണത്തിനിടെ നാട്ടുകാര്‍ പിടികൂടിയ പ്രതി ആശുപത്രിയിൽ മരിച്ചു
തിരുവനന്തപുരം ∙ രാത്രിയില്‍ മോഷണത്തിനിടെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ച പ്രതി ജാമ്യത്തിലിറങ്ങി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ മരിച്ചു.മംഗലപുരം വേങ്ങോട് മണലകം തടത്തുവിളാകം വീട്ടില്‍ തുളസി (50)യാണു മരിച്ചത്. ഇയാള്‍ക്കു മര്‍ദനമേറ്റിരുന്നതായും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആറ്റിങ്ങല്‍ പൊലീസിനു നല്‍കിയ പരാതിയില്‍…
Read More »
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
നെയ്യാറ്റിന്‍കര: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഭര്‍തൃവീട്ടിലെ റൂഫില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.നെയ്യാറ്റിന്‍കര മാമ്പഴക്കര വാഴാര്‍ത്തല വീട്ടില്‍ ജിന്‍സി(22) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജിന്‍സിയുടെ മരണത്തിന് കാരണം ഭര്‍ത്താവ് സുധീഷും ബന്ധുവുമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഒരുവര്‍ഷത്തിന് മുമ്പാണ് ഇരുവരും സ്നേഹിച്ച്…
Read More »