
നാദാപുരത്ത് പെണ്‍കുട്ടിയെ യുവാവ് വെട്ടിയതിനു പിന്നില്‍ പ്രണയപ്പകയെന്ന് റിപ്പോര്‍ട്ട്
കോഴിക്കോട്: നാദാപുരത്ത് പെണ്‍കുട്ടിയെ യുവാവ് വെട്ടിയതിനു പിന്നില്‍ പ്രണയപ്പകയെന്ന് റിപ്പോര്‍ട്ട്. പ്ലസ്ടു കാലം മുതലുള്ള പ്രണയം പെണ്‍കുട്ടി നിരസിച്ചതിലുള്ള പകയിലാണ് കൃത്യം ചെയ്തതെന്നാണ് പ്രതി പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നത്.വാക്കുതര്‍ക്കത്തില്‍ നാട്ടുകാര്‍ ഇടപെട്ടതോടെ തലയ്ക്കു വെട്ടി’ ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ്…
Read More »ആകാശ് പ്ലസ് ബൈജുസ് നീറ്റി നായുള്ള ഇന്ത്യയിലെ ആദ്യ സമഗ്ര ഓഡിയോ ബുക്ക് ആകാശ് ഓ ഡ്രിപ് അവതരിപ്പിച്ചു
തിരുവനന്തപുരം : നീറ്റു പരിശീലനം നടത്തുന്നവർക്ക് മാത്രമായി ആകാശ് വിദഗ് ദർ വേറിട്ടു രൂപ കല്പന ചെയ്ത ആകാശ് പ്ലസ് ബൈജൂസ് നീറ്റി നായുള്ള ഇന്ത്യയിലെ ആദ്യ സമഗ്ര ഓഡിയോ ബുക്ക് ആകാശ് ഓഡ്രിപ് അവതരിപ്പിച്ചു. ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി…
Read More »ശ്രീനീലകണ്ഠശിവൻ സംഗീതസഭ ട്രസ്റ്റിന്റെ നാല്പതിഏഴാമത് സംഗീത ആരാധന മഹോത്സവം
തിരുവനന്തപുരം : ശ്രീനീലകണ്ഠശിവൻ സംഗീത സഭട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നാല്പത്തിഏഴാമത് സംഗീത ആരാധന മഹോത്സവം ജൂലൈ 20ന് തുടങ്ങി 31ന് സമാപിക്കും.കരമന ശാസ്താനഗർ ശിവൻകോവിൽ സ്ട്രീറ്റിൽ എസ്. എസ്. ജെ. ഡി. ബി മണ്ഡപത്തിൽ ആണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത് 20 മുതൽ 31…
Read More »
കോഴിക്കോട് കോട്ടൂളിയില്‍ പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ കെട്ടിയിട്ട് ബന്ദിയാക്കി കവർച്ച
കോഴിക്കോട് : കോട്ടൂളിയില്‍ പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ കെട്ടിയിട്ട് ബന്ദിയാക്കി അജ്ഞാതന്റെ കവര്‍ച്ച. അര്‍ദ്ധരാത്രിയോടെയാണ് ജീവനക്കാരനെ കെട്ടിയിട്ട് സിനിമാമോഡലില്‍ അജ്ഞാതന്‍ കവര്‍ച്ച നടത്തിയത്.അമ്പതിനായിരം രൂപ കവര്‍ന്നു എന്നാണ് പ്രാഥമികനിഗമനം. സംഘത്തില്‍ കൃത്യം എത്ര പേരുണ്ട് എന്ന വിവരം പൊലീസിന് ഇത് വരെ…
Read More »
വാല്‍പ്പാറയില്‍ വീണ്ടും കരടിയാക്രമണം തോട്ടം തൊഴിലാളിക്ക് പരിക്കേറ്റു
തൃശൂര്‍ : വാല്‍പ്പാറയില്‍ തോട്ടം തൊഴിലാളിയെ വീണ്ടും കരടിയാക്രമിച്ചു. മോണിക്ക എസ്റ്റേറ്റിലെ തൊഴിലാളി ഝാര്‍ഖണ്ട് സ്വദേശി ബുദ്വ ഒറാ (29)നാണ് കരടി ആക്രമണത്തില്‍ പരുക്കേറ്റത്.തോട്ടത്തില്‍ മരുന്നടിക്കുന്നതിനിടെയാണ് കരടി ഓടിയെത്തി ഇയാളെ ആക്രമിച്ചത്.കാലിന് സാരമായി പരുക്കേറ്റ ഇയാളെ വാല്‍പ്പാറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധന്‍…
Read More »
ഗൃഹപാഠം പൂര്‍ത്തിയാക്കാത്തതിന് മകള്‍ക്ക് അമ്മയുടെ വക ക്രൂരശിക്ഷ
ന്യൂഡല്‍ഹി: ഗൃഹപാഠം പൂര്‍ത്തിയാക്കാത്തതിന് മകള്‍ക്ക് അമ്മയുടെ വക ക്രൂരശിക്ഷ.കുട്ടിയുടെ കൈകാലുകള്‍ ബന്ധിപ്പിച്ച അമ്മ തന്റെ പെണ്‍മകളെ വീടിന്റെ മേല്‍ക്കൂരയില്‍ പൊള്ളുന്ന വെയിലില്‍ കിടത്തി. കൈകാല്‍ ബന്ധിച്ച നിലയിലുള്ള പെണ്‍കുട്ടി സ്വയം രക്ഷപ്പെടാന്‍ പാടുപെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ പൊലീസ് അമ്മയ്‌ക്കെതിരെ…
Read More »
ഷാര്‍ജ ഹംരിയ്യ മേഖലയില്‍ വന്‍തീപ്പിടിത്തം;ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
ഷാർജ: ഷാര്‍ജ ഹംരിയ്യ മേഖലയില്‍ വന്‍തീപ്പിടിത്തം. ഇന്ന് വൈകുന്നേരം നാലോടെയാണ് ഈ മേഖലയിലെ ഒരു പെയിന്റ് ഫാക്ടറിക്ക് തീപിടിച്ചത്.ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.കൂടുതല്‍ മേഖലയിലേക്ക് തീപടരുന്നതിന് മുമ്ബ് തീ നിയന്ത്രിക്കാന്‍ കഴിഞ്ഞതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. വൈകുന്നേരം ആറോടെ തീ പൂര്‍ണമായും നിയന്ത്രിച്ചു….
Read More »
സുരക്ഷാ വേണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും.എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുക. തിങ്കളാഴ്ചയാണ് സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന അപേക്ഷ നല്‍കിയത്. തന്‍റെ ജീവന്…
Read More »
ആലുവയിലെ ശിശുഭവനിലെ കുട്ടികള്‍ക്കു ലഹരിവസ്തു വിതരണം ചെയ്തു; പിടികൂടാൻ ചെന്ന പിങ്ക് പൊലീസ് ഓഫീസർമാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമം
കൊച്ചി: ലഹരി വസ്തു വിതരണം ചെയ്യുന്നത് തടയാനെത്തിയ പിങ്ക് പൊലീസ് ഓഫിസര്‍മാരെ ആക്രമിച്ച സ്ത്രീ പിടിയില്‍.കൊല്‍ക്കത്തക്കാരിയായ സീമയാണ് പിടിയിലായത്. ആലുവയിലെ ശിശുഭവനിലെ കുട്ടികള്‍ക്കു ലഹരിവസ്തു വിതരണം ചെയ്യുന്നതു തടയുന്നതിനിടെയാണ് ആക്രമണം. ആലുവ നഗരത്തിലുള്ള അനാഥമന്ദിരത്തിലെ കുട്ടികള്‍ക്കു ലഹരി മരുന്നുകള്‍ എത്തിച്ചു നല്‍കുന്നതായി…
Read More »