കല്യാണ്‍ ജൂവലേഴ്‌സിന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് വന്‍ തട്ടിപ്പ്;മൂന്നംഗ സംഘം അറസ്റ്റില്‍

തൃശൂര്‍: കല്യാണ്‍ ജൂവലേഴ്‌സിന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് വന്‍ തട്ടിപ്പു നടത്തിയ മൂന്നംഗ സംഘം അറസ്റ്റില്‍.ഈസ്റ്റ് ഡല്‍ഹി ഷക്കര്‍പൂര്‍ നെഹ്‌റു എന്‍ക്ലേവ് സ്വദേശി സൂരജ് (23), ഡല്‍ഹി ഫസല്‍പൂര്‍ മാന്‍ഡവല്ലി സ്വദേശി വരുണ്‍ (26), വിശാഖപട്ടണം മുളഗഡെ സ്വദേശി ജേക്കബ്…

Read More »

സം​സ്ഥാ​ന​ത്ത്​ വ്യാ​പ​ക മ​ഴ​ക്ക്​ സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: അ​റ​ബി​ക്ക​ട​ലി​ല്‍​നി​ന്ന്​ കേ​ര​ള​തീ​ര​ത്തേ​ക്ക്​ വീ​ശു​ന്ന കാ​ല​വ​ര്‍​ഷ​ക്കാ​റ്റി​ന്‍റെ സ്വാ​ധീ​ന​ഫ​ല​മാ​യി അ​ടു​ത്ത അ​ഞ്ച്​ ദി​വ​സം സം​സ്ഥാ​ന​ത്ത്​ വ്യാ​പ​ക മ​ഴ​ക്ക്​ സാ​ധ്യ​ത.കാ​ല​വ​ര്‍​ഷ​വും കൂ​ടു​ത​ല്‍ സ​ജീ​വ​മാ​കും. ജൂ​ണ്‍ ഒ​മ്ബ​ത് വ​രെ ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ കേ​ന്ദ്ര കാ​ലാ​വ​സ്ഥ​വ​കു​പ്പ്​ അ​റി​യി​ച്ചു.ചൊ​വ്വാ​ഴ്ച ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്…

Read More »

ഡല്‍ഹിയില്‍ മനുഷ്യ ശരീരാവശിഷ്ടങ്ങള്‍ അടങ്ങിയ ബാഗ് കണ്ടെത്തി

ഡല്‍ഹി: ഡല്‍ഹിയില്‍ മനുഷ്യ ശരീരാവശിഷ്ടങ്ങള്‍ അടങ്ങിയ ബാഗ് കണ്ടെത്തി. ഡല്‍ഹി കല്യാണ്‍പുരിയിലെ രാംലീല മൈതാനത്തിന് സമീപത്ത് നിന്നാണ് ശരീരാവശിഷ്ടങ്ങള്‍ അടങ്ങിയ ബാഗ് പൊലീസ് കണ്ടെത്തിയത്.പൊലീസ് പെട്രോളിങിനിടെ കല്യാണ്‍പുരി പ്രദേശത്ത് നിന്നു ദുര്‍ഗന്ധം പരന്നതോടെയാണ് തിരച്ചില്‍ നടത്തിയത്. ശരീര ഭാഗങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.ശരീര…

Read More »

പത്തനംതിട്ട പുല്ലാട്ടില്‍ പ്രവ‍ര്‍ത്തിക്കുന്ന സ്വകാര്യ ബാലിക സദനത്തില്‍ നിന്നും പുറത്തു ചാടാന്‍ ശ്രമിച്ച രണ്ട് പെണ്‍കുട്ടികളെ കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ട പുല്ലാട്ടില്‍ പ്രവ‍ര്‍ത്തിക്കുന്ന സ്വകാര്യ ബാലിക സദനത്തില്‍ നിന്നും പുറത്തു ചാടാന്‍ ശ്രമിച്ച രണ്ട് പെണ്‍കുട്ടികളെ കണ്ടെത്തി.18ഉം 13ഉം വയസ്സുള്ള രണ്ട് പെണ്‍കുട്ടികളാണ് ബാലികസദനത്തില്‍ നിന്നും ഓടിപ്പോകാന്‍ ശ്രമിച്ചത്. രാത്രിയോടെ ഇവരെ കാണാതായെന്ന് മനസ്സിലാവുകയും തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ അരമണിക്കൂറിനുള്ളില്‍…

Read More »

നാദാപുരത്ത് സ്വകാര്യ ക്ലിനിക്കിലെ കുത്തിവെപ്പിനെ തുടര്‍ന്ന് വിദ്യാര്‍ഥി മരിച്ച സംഭവം; ഡോക്ടര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: നാദാപുരത്ത് സ്വകാര്യ ക്ലിനിക്കിലെ കുത്തിവെപ്പിനെ തുടര്‍ന്ന് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ഡോക്ടര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍.ന്യൂക്ലിയസ് ക്ലിനിക്ക് എന്ന സ്വകാര്യ ക്ലിനിക്കിലെ മാനേജിങ് ഡയറക്ടറും പീഡിയാട്രിഷനുമായ ഡോ. സലാവുദ്ദീന്‍, മാനേജിങ് പാര്‍ട്നര്‍ മുടവന്തേരി സ്വദേശി റഷീദ്, നഴ്സ് പേരോട് സ്വദേശിനി…

Read More »

മെഡിക്കല്‍ കോളേജ് കാമ്പസിൽ വാഹനങ്ങള്‍ക്ക് മുകളിലൂടെ മരത്തിന്റെ ചില്ല ഒടിഞ്ഞുവീണു; ശബ്ദം കേട്ട് ഓടി മാറിയതിനാല്‍ ആര്‍ക്കും പരിക്കില്ല

ഉള്ളൂര്‍: മെഡിക്കല്‍ കോളേജ് കാമ്ബസില്‍ വാഹനങ്ങള്‍ക്ക് മുകളിലൂടെ മരത്തിന്റെ ചില്ല ഒടിഞ്ഞുവീണു. ഇന്നലെ രാവിലെ 10ഓടെ ആയിരുന്നു സംഭവം.എസ്.എ.ടി ആശുപത്രിക്ക് പിന്നിലായി മാതൃ ശിശു ഒ.പി ബ്ലോക്കിന് സമീപത്തെ പാര്‍ക്കിംഗ് സ്ഥലത്തായിരുന്നു സംഭവം. കാറ്റില്‍ ആടിയുലഞ്ഞ മരത്തില്‍ നിന്ന് ഒരു വലിയ…

Read More »

ഗാന്ധിജിയുടെ ചിത്രം മാറ്റി കറന്‍സി പുറത്തിറക്കുമെന്ന റിപ്പോര്‍ട്ട് തള്ളി റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: ഗാന്ധിജിയുടെ ചിത്രം മാറ്റി കറന്‍സി പുറത്തിറക്കുമെന്ന റിപ്പോര്‍ട്ട് തള്ളി റിസര്‍വ് ബാങ്ക്.ടഗോറിന്റെയും എ.പി.ജെ. അബ്ദുല്‍ കലാമിന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന പ്രചരണം തെറ്റെന്നും ആര്‍.ബി.ഐ വ്യക്തമാക്കി.കറന്‍സിയില്‍ ഗാന്ധി ചിത്രത്തിന് പുറമേ രവീന്ദ്രനാഥ് ടാഗോര്‍, മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍…

Read More »

ഐ സി സി ആർ – നില നിർത്തണം ഫ്രണ്ട്സ് ഓഫ് ട്രിവാൻഡ്രം

തിരുവനന്തപുരം: കേരളത്തിലേ സർവകലാശാലകളിൽ പഠിക്കുന്ന നിരവധി വിദേശ വിദ്യാർത്ഥികൾക്ക് ആശ്രയമായ ഐ സി സി ആർ ബാംഗ്ലൂരിലേക്ക് മാറ്റാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും അതു തലസ്ഥാനത്തു നിലനിർത്തണമെന്നും ആവശ്യപ്പെട്ട് ഫ്രണ്ട്സ് ഓഫ് ട്രിവാൻഡ്രം ജില്ലാ കമ്മറ്റി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും…

Read More »

കുട്ടി കർഷകരെ ആദരിച്ചു

കൊടകര: ജി.എച്ച്.എസ്.എസ്. കൊടകര സ്കൂളിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി 20 21-20 22 വർഷങ്ങളിൽ വീടുകളിൽ നല്ല രീതിയിൽ കൃഷി ചെയ്ത കുട്ടി കർഷകരെയാണ് ആദരിച്ചത്. സ്കൂൾ എച്ച്.എം. ഇൻ ചാർജർ കെ.വി. രാമജയൻ മാസ്റ്റർ സ്വാഗതവും, PTA പ്രസിഡണ്ട് K….

Read More »

പേരാവൂരിൽ കുനിത്തല ചൗള നഗറില്‍ പിതാവിനെ മകന്‍ ക്രൂരമായി മര്‍ദ്ദിച്ചു

പേരാവൂർ: പേരാവൂരിൽ കുനിത്തല ചൗള നഗറില്‍ പിതാവിനെ മകന്‍ ക്രൂരമായി മര്‍ദ്ദിച്ചു.ചൗള നഗറിലെ എടാട്ട് പാപ്പച്ചിയെയാണ് (65) മകന്‍ മാര്‍ട്ടിന്‍ഫിലിപ്പ് (31) മര്‍ദ്ദിച്ചത്. മാര്‍ട്ടിനെ പേരാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടുകാരിലാരോ പകര്‍ത്തിയ മൊബൈല്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. എപ്പോഴാണ്…

Read More »