ചട്ടമ്പിസ്വാമി വിഗ്രഹഘോഷയാത്രക്ക് ആറ്റുകാൽ ക്ഷേത്ര പരിസരത്ത് വൻപിച്ച സ്വീകരണം നൽകി
തിരുവനന്തപുരം :ചട്ടമ്പിസ്വാമി വിഗ്രഹഘോഷയാത്രക്ക് ആറ്റുകാൽ ക്ഷേത്ര പരിസരത്ത് വൻപിച്ച സ്വീകരണം നൽകി ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലമായ കണ്ണമൂലയിൽ നിർമ്മിക്കുന്ന ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനാണ് ചട്ടമ്പിസ്വാമിയുടെ വിഗ്രഹ പഞ്ചലോഹത്തിൽ നിർമ്മിച്ചിരിക്കുന്നത്.ആറ്റുകാൽ ദേവി ക്ഷേത്ര പരിസരത്ത് ഇന്ന് നടന്ന വിഗ്രഹഘോഷയാത്ര യാത്രക്ക് വൻ സ്വീകരണമാണ് ലഭിച്ചത് മന്ത്രി…
Read More »എന്‍ഐടിയില്‍ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട്: എന്‍ഐടിയില്‍ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടാം വര്‍ഷ എംടെക് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ യു.പി സ്വദേശി രാഹുല്‍ പാണ്ഡെയെയാണ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.ഹോസ്റ്റലില്‍ രാഹുല്‍ താമസിച്ചിരുന്ന മുറിയിലെ ഫാനിലാണ് തൂങ്ങിയ…
Read More »ടിപ്പര്‍ ലോറിക്കാര് തമ്മിലുള്ള സംഘട്ടനത്തില്‍ ലോറി ഡ്രൈവര്‍ക്ക് കുത്തേറ്റു
ചാത്തന്നൂര്‍: ടിപ്പര്‍ ലോറിക്കാര് തമ്മിലുള്ള സംഘട്ടനത്തില്‍ ലോറി ഡ്രൈവര്‍ക്ക് കുത്തേറ്റു. ഡ്രൈവറെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നെടുങ്ങോലം ഒഴുകുപാറ താഴതില്‍ ചരുവിളവീട്ടില്‍ മനു (30)വിനാണ് പരിക്കേറ്റത്. കല്ലുവാതുക്കല്‍ ഇളംകുളത്താണ് സംഭവം.
Read More »കാരന്തൂരില്‍ വാഹനാപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്
കുന്ദമംഗലം: കാരന്തൂരില്‍ വാഹനാപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. ചൊവ്വാഴ്ച രാത്രി എട്ടുമണിക്ക് ശേഷം കാരന്തൂര്‍ തുറയില്‍ കടവിന് സമീപം ദേശീയപാതയിലാണ് അപകടം.ചെലവൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ കുന്ദമംഗലം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരന് ഭരതന് ബസാര്‍ സ്വദേശി ജംഷീറിന്…
Read More »തെന്നിന്ത്യന്‍ താരം മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു
ചെന്നൈ: തെന്നിന്ത്യന്‍ താരം മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു. ബംഗളൂരുവില്‍ സോഫ്റ്റ്വെയര് എന്‍ജിനീയര്‍ ആയ വിദ്യാസാഗര്‍ കുറച്ചു വര്‍ഷങ്ങളായി ശ്വാസകോശ രോഗങ്ങള്‍ക്കു ചികിത്സയില്‍ ആയിരുന്നു.ചൊവ്വാഴ്ച വൈകിട്ടോടെ നില വഷളാവുകയും മരണപ്പെടുകയുമായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് രോഗം ഗുരുതരമായത്. ശ്വാസകോശത്തില്‍…
Read More »കൊല്ലത്ത് വീട്ടുവളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ഇരുചക്രവാഹനവും കത്തിച്ചു
കൊല്ലം : വീട്ടുവളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ഇരുചക്രവാഹനവും കത്തിച്ചു. ഇളമാട് അമ്പലംമുക്ക് കുണ്ടൂര്‍ ശോഭ മന്ദിരത്തില്‍ സതീഷ്കുമാര്‍ എന്നയാളുടെ വാഹനങ്ങളാണ് അഗ്നിക്കിരയാക്കിയത്.ആയൂരില്‍ വീടിനോട് ചേര്‍ന്ന് ഷെഡില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് തിങ്കളാഴ്ച പുലര്‍ച്ചയോടെ കത്തിച്ചത്. രണ്ടുമാസം മുമ്പ് വാങ്ങിയ ഇരുചക്രവാഹനവും മാരുതി…
Read More »യുവാവിനെ കല്ല് കൊണ്ട് തലക്കടിച്ച് പരിക്കേല്പിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ
തിരുവനന്തപുരം: മദ്യശാലയില്‍ യുവാവിനെ കല്ല് കൊണ്ട് തലക്കടിച്ച് പരിക്കേല്പിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി.നേമം എസ്റ്റേറ്റ് കുണ്ടുമല പുത്തന്‍ വീട്ടില്‍ കുണ്ടുമല ഷാജി എന്ന ഷാജിമോനെയാണ് (40) നേമം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒമ്പതിന് പാപ്പനംകോടുള്ള ബാറിലായിരുന്നു കേസിനാസ്പദമായ സംഭവം….
Read More »സെക്രട്ടേറിയേറ്റിന് മൂക്കിന് തുമ്പത്ത് ഗുണ്ടാ സംഘങ്ങളുടെ പിൻബലത്തോടെ അഴിഞ്ഞാട്ടം പോലീസ് നോക്ക് കുത്തി -വിധവ ആയ കടയുടമയെ ഭീഷണിപ്പെടുത്തി കട തട്ടിയെടുക്കാൻ ശ്രമം
തിരുവനന്തപുരം : സെക്രട്ടേറിയേറ്റിന് ഏതാനും വാര അകലെ ഗുണ്ടാ സംഘ ങ്ങളുടെ പിൻബലത്തോടെ അഴിഞ്ഞാട്ടം നടത്തി വിധവ ആയ കട ഉടമയെ ഭീഷണി പെടുത്തി കട തട്ടി എടുക്കാൻ ശ്രമിച്ചതായി പരാതി. വഴുതക്കാട് താമസം അനു കോശി എന്ന സ്ത്രീ യാണ്…
Read More »SSLC പരീക്ഷയിൽ സർവ്വ കാല റെക്കോർഡ് വിജയം കൈവരിച്ച ഇക്കുറി ജില്ലയിൽ 3021 പേർക്ക് സീറ്റില്ല.
തൃശൂർ: SSLC പരീക്ഷയിൽ സർവ്വ കാല റെക്കോർഡ് വിജയം കൈവരിച്ച ഇക്കുറി ജില്ലയിൽ 3021 പേർക്ക് സീറ്റില്ല. 18669ആൺകുട്ടികളും, 17244 പെൺകുട്ടികളും അടക്കം 35913 പേരാണ് ജില്ലയിൽ ഉപരിപഠനത്തിന് യോഗ്യത നേടിയത്. SSLC വിജയിച്ച കുട്ടികൾക്കായി ഹയർ സെക്കൻഡറി സ്കൂളുകളിൽ ഉള്ളത്…
Read More »സാമ്പത്തിക സഹായം നൽകി
അഗസ്ത്യവനം : കൊമ്പൈ കടവിൽ മുങ്ങിമരിച്ച കൊമ്പൈ കൃഷ്ണന്റെ അമ്മയ്ക്ക് ഞങ്ങൾ അഞ്ചു പേരുടെ വക (അനീഷ് , അഭിലാഷ്. പ്രദീപ്, പ്രവീൺ, രാജേന്ദ്രൻ ) സാമ്പത്തിക സഹായം അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് റേയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ അനീഷ് നൽകുന്നു കൂടെ…
Read More »