കൊല്ലം ചവറയില്‍ ബന്ധുവീട്ടിലെത്തിയ ഒന്നര വയസ്സുകാരന്‍ മണ്ണെണ്ണ കുടിച്ചു മരിച്ചു

കൊല്ലം: കൊല്ലം ചവറയില്‍ ബന്ധുവീട്ടിലെത്തിയ ഒന്നര വയസ്സുകാരന്‍ മണ്ണെണ്ണ കുടിച്ചു മരിച്ചു. ചവറ കോട്ടയ്ക്കകം ചെഞ്ചേരില്‍ കൊച്ചുവീട്ടില്‍ ഉണ്ണിക്കൃഷ്ണ പിള്ളയുടെയും രേഷ്മയുടെയും മകന്‍ ആരുഷ് ആണ് മരിച്ചത്.ഞായറാഴ്ച വൈകിട്ട് 5നു പയ്യലക്കാവിലെ ഉണ്ണിക്കൃഷ്ണന്റെ സഹോദരന്റെ വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം എത്തിയതായിരുന്നു കുട്ടി.ഇടയ്ക്കിടെ വെള്ളം…

Read More »

ചാലക്കുടി വെള്ളാഞ്ചിറ-ഷോളയാര്‍ മേഖലയില്‍ പുലിയിറങ്ങിയെന്ന് അഭ്യൂഹം

തൃശൂര്‍: ചാലക്കുടി വെള്ളാഞ്ചിറ-ഷോളയാര്‍ മേഖലയില്‍ പുലിയിറങ്ങിയെന്ന് അഭ്യൂഹം. ശനിയാഴ്ച ഉച്ചയോടെയാണ് പുലിയുടേതന്ന് സംശയിക്കുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തിയത്.എന്നാല്‍ ഇവയ്ക്ക് നായ വര്‍ഗത്തില്‍പ്പെട്ട മൃഗങ്ങളുടെ കാല്‍പ്പാടുമായി സാമ്യമുണ്ട്. എന്നിരുന്നാലും വലിയ കാല്‍പ്പാടുകളാണെന്നത് ആശയങ്കയുയര്‍ത്തുന്നു. കാല്‍പ്പാടുകള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു. സമീപത്തെ വീട്ടിലെ സിസിടിവിയില്‍ നിന്ന്…

Read More »

കേരള ലോ അക്കാദമി ലോ കോളേജ് പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി സൈക്കിൾ റാലിയും ശുചീകരണ പ്രവർത്തനവും സംഘടിപ്പിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം കേരള ലോ അക്കാദമി ലോ കോളേജ് ഫോറസ്ടറി ക്ലബ്‌, എൻ. എസ്. എസ്., എം. സി. എസ്, ലീഗൽ എയ്ഡ് ക്ലിനിക് ആൻഡ് സർവീസസ് ആൻഡ് ഐ ക്യു എ സി തുടങ്ങിയവ സംയുക്തമായി പരിസ്ഥിതി ദിനാ…

Read More »

ഗാന്ധിനഗര്‍: ഗുജറാത്തിലെ ജഖുരു മേഖലയില്‍ നിന്ന് അമ്പത് കിലോയോളം വരുന്ന മയക്കുമരുന്ന് കണ്ടെത്തി.അതിര്‍ത്തി സുരക്ഷാ സേനയും മറൈന്‍ പോലീസും നടത്തിയ പരിശോധനയിലാണ് ലഹരിമരുന്നുകള്‍ ലഭിച്ചത്. കഴിഞ്ഞയാഴ്ച പാകിസ്താനി ബോട്ടായ അല്‍-നോമന്‍ ഗുജറാത്ത് തീരത്ത് പിടികൂടവെ ബോട്ടിലുണ്ടായിരുന്നവര്‍ കടലിലേക്ക് വലിച്ചെറിഞ്ഞ ലഹരി വസ്തുക്കളാണിതെന്നാണ്…

Read More »

ജയ്പൂരില്‍ വീട്ടില്‍ നിന്ന് കാണാതായ ഒമ്പത് വയസുകാരിയെ കഴുത്തറുത്ത് കൊലപ്പെട്ട നിലയില്‍ കണ്ടെത്തി

ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ വീട്ടില്‍ നിന്ന് കാണാതായ ഒമ്പത് വയസുകാരിയെ കഴുത്തറുത്ത് കൊലപ്പെട്ട നിലയില്‍ കണ്ടെത്തി.വിവസ്ത്രയായ നിലയിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം. ബലാത്സംഗം ചെയത് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് പോലിസ് സംശയിക്കുന്നത്. ഒരാളെ കസ്റ്റഡിയില്‍ എടുത്തു. കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ ഇന്നലെ പോലിസില്‍…

Read More »

പി.സി ജോര്‍ജ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസില്‍ പി.സി ജോര്‍ജ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. തിരുവനന്തപുരം ഫോര്‍ട്ട് പോലീസിനു മുന്നിലാണ് ഹാജരാകുക.തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തില്‍ ജോര്‍ജ് നടത്തിയ പ്രസംഗത്തില്‍ പൊലീസ് കേസെടുത്തിരുന്നു. പിന്നീട് ജാമ്യം ലഭിച്ചെങ്കിലും കൊച്ചിയില്‍ സമാനമായ പ്രസംഗം നടത്തിയെന്ന…

Read More »

കെട്ടിടത്തിന്റെ ലിഫ്റ്റില്‍ നിന്ന് കളഞ്ഞുകിട്ടിയ രണ്ടു കോടിയിലേറെ രൂപ (10 ലക്ഷം ദിര്‍ഹം) പൊലീസില്‍ ഏല്‍പ്പിച്ച ഇന്ത്യന്‍ യുവാവിന് ആദരിച്ച് ദുബായ് പൊലീസ്

ദുബായ്: കെട്ടിടത്തിന്റെ ലിഫ്റ്റില്‍ നിന്ന് കളഞ്ഞുകിട്ടിയ രണ്ടു കോടിയിലേറെ രൂപ (10 ലക്ഷം ദിര്‍ഹം) പൊലീസില്‍ ഏല്‍പ്പിച്ച ഇന്ത്യന്‍ യുവാവിന് ദുബായ് പൊലീസിന്റെ ആദരം.അല്‍ ബര്‍ഷയില്‍ താമസിക്കുന്ന താരിഖ് മഹ്മൂദ് ഖാലിദ് മഹ്മൂദിനാണ് താമസിക്കുന്ന കെട്ടിടത്തില്‍ നിന്ന് തുക ലഭിച്ചത്. ഉടന്‍…

Read More »

ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ തീര്‍ത്ഥാടകരുമായി പോയ ബസ് മലയിടുക്കിലേക്കു മറിഞ്ഞു; 25 മരണം

ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ തീര്‍ത്ഥാടകരുമായി പോയ ബസ് മലയിടുക്കിലേക്കു മറിഞ്ഞ് 25 പേര്‍ മരിച്ചു. ഗുരുതരമായി പരുക്കേറ്റ മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആകെ 28 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. മധ്യപ്രദേശിലെ പന്നയില്‍നിന്ന് യമുനോത്രി ക്ഷേത്രത്തിലേക്ക് തീര്‍ത്ഥാടകരുമായി പോയ ബസാണ് മറിഞ്ഞത്.രക്ഷാപ്രവര്‍ത്തനം…

Read More »

പൊലീസ് പരിശോധനയില്‍ പിടികൂടിയ 556 കിലോഗ്രാം കഞ്ചാവ് ഓട്ടുകമ്പനിയുടെ ചൂളയിലിട്ട് കത്തിച്ച് പൊലീസ്

പാലിയേക്കര: പൊലീസ് പരിശോധനയില്‍ പിടികൂടിയ 556 കിലോഗ്രാം കഞ്ചാവ് ഓട്ടുകമ്പനിയുടെ ചൂളയിലിട്ട് കത്തിച്ചു.പുതുക്കാട്, കൊടകര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും പിടികൂടിയ കഞ്ചാവാണ് പൊലീസ് കത്തിച്ചു കളഞ്ഞത്്. ദേശീയപാതയില്‍ വാഹന പരിശോധനയ്ക്കിടെ പാലിയേക്കരയില്‍ നിന്നും പേരാമ്പ്രയില്‍ നിന്നും പൊലീസ് പിടികൂടിയ കഞ്ചാവാണ്…

Read More »

സബീർ -സൽമ ശിഹാബുദീനും ജയകേസരി ഗ്രൂപ്പിന്റെ “വിവാഹ മംഗളആശംസകൾ “

Read More »