അന്തരിച്ച മുൻ മന്ത്രി ശിവദാസ മേനോന് ജയകേസരി ഗ്രൂപ്പിന്റെ “ആദരാജ്ഞലികൾ “

കോഴിക്കോട്: ശിവദാസമേനോൻ അന്തരിച്ചു. മുൻ മന്ത്രി ടി. ശിവദാസമേനോൻ (90)അന്തരിച്ചു. അന്ത്യം കോഴിക്കോട് സ്വകാര്യ ആശുപത്രിലായിരുന്നു.

Read More »

ശ്രീ ചട്ടമ്പിസ്വാമികളുടെ പഞ്ചലോഹ വിഗ്രഹഘോഷ യാത്രക്ക്‌ സ്വീകരണം നൽകും

തിരുവനന്തപുരം:ശ്രീ ചട്ടമ്പിസ്വാമികളുടെ പഞ്ചലോഹ വിഗ്രഹഘോഷ യാത്രക്ക്‌ ശ്രീ ചട്ടമ്പിസ്വാമി നാഷണൽ ട്രസ്റ്റ് സ്വീകരണം നൽകും. നാളെ രാവിലെ 8മണിക്ക് ആറ്റുകാൽ ക്ഷേത്ര സന്നിധിയിലാണ് സ്വീകരണം. ശ്രീ ചട്ടമ്പിസ്വാമി നാഷണൽ ട്രസ്റ്റ് പ്രസിഡന്റ് -ജ്യോതിന്ദ്രകുമാർ ചെയർമാൻ -കെ. പി. രാമചന്ദ്രൻ നായർ ജനറൽ…

Read More »

മുംബൈയിലെ കുര്‍ളയില്‍ നാലുനില കെട്ടിടം തകര്‍ന്നു വീണു; ഒരു മരണം

മുംബൈ: മുംബൈയിലെ കുര്‍ളയില്‍ നാലുനില കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു.അപകടത്തില്‍ 11പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. അവശിഷ്ടങ്ങളില്‍ കുടുങ്ങിയ 12 പേരെ രക്ഷപ്പെടുത്തിയതായി ബ്രിഹാന്‍ മുബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷപ്പെടുത്തിയവരിലൊരാള്‍…

Read More »

ഇന്ത്യയിലെ എംഎസ്എംഇകള്‍ക്ലീന്‍എനര്‍ജിയിലേക്ക്:ശില്‍പശാലസംഘടിപ്പിച്ചു

തിരുവനന്തപുരം:സൂക്ഷ്മ,ചെറുകിട,ഇടത്തരംസംരംഭങ്ങള്‍ക്കായുള്ള(എംഎസ്എംഇ)ആഗോളദിനത്തോട്അനുബന്ധിച്ച്വേള്‍ഡ്റിസോഴ്‌സസ്ഇന്‍സ്റ്റിറ്റ്യൂട്ട്ഇന്ത്യയും(ഡബ്ലിയുആര്‍ഐഐ)ഇന്‍സ്റ്റിറ്റ്യൂട്ട്ഫോര്‍സസ്‌റ്റൈനബിള്‍കമ്യൂണിറ്റീസും(ഐഎസ്സി)ചേര്‍ന്ന് ഇന്ത്യയിലെ എസ്എംഇകള്‍ ക്ലീന്‍എനര്‍ജിയിലേക്കുമാറുന്നതിനെകുറിച്ച്ശില്‍പശാലസംഘടിപ്പിച്ചു.സമ്പദ്ഘടനയ്ക്കുംസുസ്ഥിരവികസനത്തിനുംവേണ്ടിഈമേഖലനല്‍കുന്നനിര്‍ണായകസംഭാവനകളെകുറിച്ച്പൊതുജനഅവബോധംവളര്‍ത്താനാണ്ആഗോളതലത്തില്‍ഈദിനംആചരിക്കുന്നത്. ചെറുകിടബിസിനസുകള്‍ക്ലീന്‍എനര്‍ജിയിലേക്കുമാറുന്നതിന്സഹായകരമായസാങ്കേതികവിദ്യയുംസാമ്പത്തികപിന്തുണയുംലഭ്യമാക്കുന്നതിനെസംബന്ധിച്ചഏകദിനശില്‍പശാലയോടനുബന്ധിച്ച്ഒരുവിദഗ്ധപാനല്‍ചര്‍ച്ചയുംസംഘടിപ്പിക്കുകയുണ്ടായി.തൊഴിലവരസങ്ങളുംവരുമാനമാര്‍ഗങ്ങളുംസംബന്ധിച്ചപുതിയമേഖലകള്‍തുറന്നുനല്‍കുന്നഈമാറ്റത്തിന്എങ്ങനെതുടക്കംകുറിക്കാംഎന്ന്ഇവിടെചര്‍ച്ചനടത്തി. മുഖ്യപ്രഭാഷണംനടത്തികൊണ്ട്ഉയര്‍ന്നവൈദഗ്ധ്യമുള്ളതുംഊര്‍ജത്തിന്റെശുദ്ധമായരൂപങ്ങളിലേക്ക്മാറുന്നതിന്ഏറ്റവുംകുറഞ്ഞനിക്ഷേപംആവശ്യമുള്ളതുമായഇന്ത്യയുടെഎംഎസ്എംഇമേഖലയെബ്യൂറോഓഫ്എനര്‍ജിഎഫിഷ്യന്‍സിഡയറക്ടര്‍ജനറല്‍അഭയ്ബക്രെപ്രശംസിച്ചു.തങ്ങളെസംബന്ധിച്ചിടത്തോളം,എംഎസ്എംഇമേഖലയ്ക്കാണ്മുന്‍ഗണന,എസ്എംഇമേഖലയ്ക്കായിതങ്ങള്‍ചെയ്യുന്നതെന്തുംശുദ്ധമായഊര്‍ജത്തിലേക്കുള്ളഇന്ത്യയുടെമാറ്റത്തെരൂപപ്പെടുത്തുമെന്ന്തങ്ങള്‍വിശ്വസിക്കുന്നുവെന്ന്അദ്ദേഹംഅഭിപ്രായപ്പെട്ടു. വിശാലമായഅര്‍ത്ഥത്തില്‍ഇന്ത്യയിലെചെറുകിടബിസിനസിനായിസാങ്കേതികവിദ്യയുംസാമ്പത്തികപിന്തുണയുംലഭ്യമാണെന്ന്സാങ്കേതികവിദ്യാപാനലിന്റെമോഡറേറ്ററായഐഎസ്സിഇന്ത്യകണ്‍ട്രിഡയറക്ടര്‍വിവേക്ആധിയപറഞ്ഞു.എന്നാല്‍എംഎസ്എംഇമേഖലയിലെവിവധവിഭാഗങ്ങള്‍ക്ക്പ്രത്യേകംഅനുസൃതമായരീതിയില്‍ഇവലഭ്യമല്ലെന്നുംഅദ്ദേഹംപറഞ്ഞു. കഴിഞ്ഞഒരാഴ്ചയായികേന്ദ്രസര്‍ക്കാരിന്റെടെക്‌നോളജിഇന്‍ഫര്‍മേഷന്‍അസസ്സ്‌മെന്റ്ഫോര്‍കാസ്റ്റിങ്കൗണ്‍സിലുമായി(ടിഐഎഫ്എസി)ചേര്‍ന്നുകൊണ്ട്ഡബ്ലിയുആര്‍ഐഇന്ത്യയുംഐഎസ്സിയുംസംയുക്തമായിസംഘടിപ്പിക്കുന്നഒരാഴ്ചത്തെഇന്നവേറ്റീവ്ക്ലീന്‍എനര്‍ജിടെക്‌നോളജിപ്ലാറ്റ്‌ഫോമിന്റെ(ഐ-സെറ്റ്)അവതരണവുംശില്‍പശാലയോട്അനുബന്ധിച്ചുനടത്തി.ഇന്ത്യയിലെചെറുകിടവ്യവസായമേഖലകളില്‍അവയ്ക്കുഅനുയോജ്യമായഹരിതോര്‍ജ്ജംഉപയോഗിക്കുന്നത്പ്രോല്‍സാഹിപ്പിക്കാനാണ്ഇതിലൂടെലക്ഷ്യമിടുന്നത്.ചെറുകിടബിസിനസുകള്‍ക്ക്ഓരോമേഖലയിലുംനേരിടേണ്ടിവരുന്നവ്യത്യസ്തമായവെല്ലുവിളികള്‍തിരിച്ചറിയുന്നതിനുംസംസ്ഥാന,ദേശീയതലങ്ങള്‍ക്കുംഅപ്പുറംഅവയ്ക്ക്പരിഹാരംനിര്‍ദേശിക്കുവാനുംഈപ്ലാറ്റ്‌ഫോമിലൂടെസാധ്യമാവുമെന്നാണ്ഉദ്ദേശിക്കുന്നുണ്ട്. വ്യത്യസ്തക്ലസ്റ്ററുകള്‍കേന്ദ്രീകരിച്ചുകൊണ്ട്രാജ്യത്ത്ആരംഭിക്കുന്നഐ-സെറ്റ്പ്രത്യേകക്ലസ്റ്ററുകളില്‍സംരംഭകര്‍പരീക്ഷിക്കുന്നസംവിധാനങ്ങളില്‍ശ്രദ്ധകേന്ദ്രീകരിക്കും.ഇതിനുതുടക്കംകുറിച്ചുകൊണ്ട്തമിഴ്‌നാട്ടിലെതിരുപൂരില്‍അവിടെയുള്ളടെക്‌സ്‌റ്റൈല്‍ക്ലസ്റ്ററില്‍ആവശ്യമായസംവിധാനങ്ങളുംകേരളത്തിലെകൊച്ചിയില്‍സ്ഥലപരിമിതിനേരിടുന്നഭക്ഷ്യസംസ്‌ക്കരണ,സീഫുഡ്ക്ലസ്റ്ററുകള്‍ക്ക്ആവശ്യമായസംവിധാനങ്ങളുംപരിഗണിക്കും.മറ്റുരണ്ട്റോഡ്‌ഷോകള്‍ഗുജറാത്തിലെഅഹമ്മദാബാദിലുംഹരിയാനയിലെകര്‍ണാലിലുമായിരിക്കും.കെമിക്കലുകളുമായുംഡൈക്ലസ്റ്ററുകളുമായുംബന്ധപ്പെട്ടുംമരവുംഅതിന്റെഉപോല്‍പന്നങ്ങളുമായുംബന്ധപ്പെട്ടുംഉള്ളപരിഹാരങ്ങളാവുംഇവിടങ്ങളില്‍പരിഗണിക്കുക. ഐ-സിഇടിയുടെടെക്‌നോളജിറോഡ്‌ഷോയിലെവിജയിയായിടെയ്‌ലര്‍മേഡ്റിന്യൂവബിള്‍സ്ലിമിറ്റഡിപെ(ടിആര്‍എല്‍)തിരഞ്ഞെടുത്തു.ഊര്‍ജ്ജഉപഭോഗംഗണ്യമായികുറച്ചുകൊണ്ട്സീറോംമാലിന്യഡിസ്ചാര്‍ജ്മാനുഫാക്ചറിംഗ്സൗകര്യങ്ങള്‍ലഭ്യമാക്കുന്നസാങ്കേതികവിദ്യയായടിആര്‍എല്‍റെയിന്‍ആണ്ടിആര്‍എല്‍പ്രദര്‍ശിപ്പിച്ചത്.ഭക്ഷണം,രാസവസ്തുക്കള്‍,തുണിത്തരങ്ങള്‍തുടങ്ങിയമേഖലകളിലുടനീളംമാലിന്യങ്ങളുംഹരിതഗൃഹവാതകങ്ങളുംകുറയ്ക്കുന്നതിന്ഇതുസഹായിക്കും.കമ്പനിയെപ്രതിനിധീകരിച്ച്ടിആര്‍എല്‍ചെയര്‍മാനുംമാനേജിംഗ്ഡയറക്ടറുമായധര്‍മേന്ദ്രഗോര്‍അവാര്‍ഡ്ഏറ്റുവാങ്ങി. പ്രവര്‍ത്തനക്ഷമതയുംഉല്‍പ്പാദനക്ഷമതയ്ക്കുംപുറമെക്ലീന്‍ടെക്‌നോളജിയുമായിബന്ധപ്പെട്ടവെല്ലുവിളികള്‍നേരിടുന്നതിനുംഐ-സെറ്റ്പിന്തുണനല്‍കും.താല്‍പര്യമുള്ളനിക്ഷേപകര്‍,ഉപഭോക്താക്കള്‍,പങ്കാളികള്‍എന്നിവരുമായിചേര്‍ന്നുകൊണ്ടാവുംഇത്തരത്തിലുള്ളപദ്ധതികള്‍ആവിഷ്‌കരിക്കുക. മാക്അര്‍തര്‍ഫൗണ്ടേഷന്‍ഇന്ത്യാഓഫിസ്ഡെപ്യൂട്ടിഡയറക്ടര്‍ജര്‍ണയില്‍സിങ്,ഡബ്ലിയുആര്‍ഐഇന്ത്യസിഇഒഡോ.ഒപിഅഗര്‍വാള്‍തുടങ്ങിയവര്‍ശില്‍പശാലയില്‍പങ്കെടുത്തു.

Read More »

കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടുച്ചു യുവാവിന് ദാരുണാന്ത്യം

തൃശൂര്‍ : സംസ്ഥാന പാതയില്‍ കാറും കെഎസ്‌ആര്‍ടിസി ബസും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. പട്ടാമ്പി കൂട്ടുപാത തെക്കേതില്‍ മുഹമ്മദ് ഷാഫി (26)യാണ് മരിച്ചത്.കഴിഞ്ഞ ദിവസം കൊരട്ടിക്കര മസ്ജിദിന് സമീപത്തായിരുന്നു അപകടം .യുവാവ് സഞ്ചരിച്ചിരുന്ന കാര്‍ കോഴിക്കോട്-തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു….

Read More »

നടി അംബിക റാവു അന്തരിച്ചു

തൃശൂര്‍: കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ അമ്മ വേഷത്തിലൂടെ ശ്രദ്ധേയയായ നടി അംബിക റാവു അന്തരിച്ചു. നിരവധി സിനിമകളില്‍ സഹസംവിധായികയുമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. തൃശൂര്‍ സ്വദേശിനിയാണ്. സംസ്കാരം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ നടക്കും.കുമ്പളങ്ങി നൈറ്റ്സിലെ…

Read More »

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത. 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഇന്ന് മുതല്‍ ജൂലായ് ഒന്ന് വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More »

കൊയ്ത്തുര്‍കോണത്ത് വെട്ടേറ്റ് ചികിത്സയിലായിരുന്ന മധ്യ വയസ്കന്‍ മരിച്ചു

മംഗലപുരം : കൊയ്ത്തുര്‍കോണത്ത് വെട്ടേറ്റ് ചികിത്സയിലായിരുന്ന മധ്യ വയസ്കന്‍ മരിച്ചു.കൊയ്ത്തൂര്‍കോണം പണയില്‍ വീട്ടില്‍ ഇബ്രാഹിം ആണ് മരിച്ചത്. ഈ കഴിഞ്ഞ 17ന് വൈകിട്ട് ആണ് ഇബ്രാഹിമിന് വെട്ടേല്‍ക്കുന്നത്. പലചരക്ക് കടയില്‍ സാധനം വാങ്ങിയതിന്‍റെ പണം നല്‍കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഗുരുതരമായി പരിക്കേറ്റ…

Read More »

കണ്ണട വ്യവസായ രംഗത്തെ പ്രമുഖനുമായ ലിയനാര്‍ഡോ ഡെല്‍ വെക്കിയോ അന്തരിച്ചു

റോം : ഇറ്റലിയിലെ രണ്ടാമത്തെ വലിയ സമ്ബന്നനും കണ്ണട വ്യവസായ രംഗത്തെ പ്രമുഖനുമായ ലിയനാര്‍ഡോ ഡെല്‍ വെക്കിയോ (87) അന്തരിച്ചു.കഴിഞ്ഞ ഏതാനും ആഴ്ചകളായി മിലാനിലെ സാന്‍ റാഫേല്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു. പെഴ്സല്‍, ഓക്ക്‌ലീ, റെയ്‌ബാന്‍ തുടങ്ങിയ ലോകപ്രശസ്ത…

Read More »

ഇന്ത്യന്‍ വംശജനെ വെടിയേ​റ്റ് മരിച്ച നിലയില്‍ കണ്ടെത്തി

വാഷിംഗ്ടണ്‍ : ന്യൂയോര്‍ക്കിലെ ക്യൂന്‍സില്‍ പാര്‍ക്ക് ചെയ്തിരുന്ന എസ്.യു.വി കാറില്‍ ഇന്ത്യന്‍ വംശജനെ വെടിയേ​റ്റ് മരിച്ച നിലയില്‍ കണ്ടെത്തി.സത്നം സിംഗ് (31) ആണ് മരിച്ചത്. പ്രാദേശിക സമയം, ശനിയാഴ്ച വൈകിട്ട് 3.46ന് നഗരത്തിലെ സൗത്ത് ഓസോണ്‍ പാര്‍ക്കിംഗ് ഏരിയയിലാണ് സംഭവം. സത്നം…

Read More »