തിരഞ്ഞെടുത്തു

തിരുവനന്തപുരം : ലീഡർ കെ.കരുണാകരൻ സ്റ്റഡിസെന്ററിന്റെ ആറ്റുകാൽ മണ്ഡലം ഭാരവാഹി തിരഞ്ഞെടുപ്പ് സംസ്ഥാന ജില്ലാ നേതാക്കളായ കെ.മഹേശ്വരൻ നായർ,സുബാഷ് കോട്ടമുകൾ, പനവിള രാജശേഖരൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ കൂടുകയും ചെയർമാനായി പാടശ്ശേരി ഉണ്ണിയേയും, പ്രസിഡന്റായി കൊഞ്ചിറവിള സന്തോഷിനേയും , സെക്രട്ടറിയായി കാലടി അരുണിനേയും…

Read More »

തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി നടത്തിയ ആള്‍ പിടിയിൽ

തിരുവനന്തപുരം: വിളപ്പില്‍ശാലയില്‍ വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി നടത്തിയ ആള്‍ പിടിയില്‍. കഞ്ചാവ് കൃഷി ചെയ്ത രഞ്ജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.തിരുവനന്തപുരം റൂറല്‍ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ 18 കഞ്ചാവ് ചെടികള്‍ പൊലീസ്…

Read More »

ആസാദി കാ അമൃത് മഹോത്സവ്

തിരുവനന്തപുരം:

Read More »

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വരുന്ന തിങ്കളാഴ്ചവരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.ഇന്ന് 11 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാസര്‍കോട്…

Read More »

കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച്‌ കടത്തിയ 768 ഗ്രാം സ്വര്‍ണവുമായി യാത്രക്കാരന്‍ കരിപ്പൂര്‍ പോലീസിന്റെ പിടിയിൽ

കൊണ്ടോട്ടി: കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച്‌ ​ കടത്തിയ 768 ഗ്രാം സ്വര്‍ണവുമായി യാത്രക്കാരന്‍ കരിപ്പൂര്‍ പോലീസിന്റെ പിടിയിലായി.മഞ്ചേരി മുള്ളമ്ബാറ വട്ടത്തില്‍ വീട്ടില്‍ മുഹമ്മദ് ജെയ്സലാണ്​ (28) പോലീസ് പിടിയിലായത്. ജിദ്ദയില്‍നിന്ന്​ എയര്‍ ഇന്ത്യ വിമാനത്തില്‍ വന്ന ഇയാള്‍ 40 ലക്ഷത്തോളം രൂപ വില…

Read More »

ചാലിശ്ശേരി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പന്നിയുടെ ആക്രമണം; വയോധികന് പരിക്ക്

പെരുമ്പിലാവ്: ചാലിശ്ശേരി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പന്നിശല്യം അതി രൂക്ഷം.മേഖലയില്‍ പന്നിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.ആലിക്കരയിലാണ് വീട്ടുമുറ്റത്ത് നിന്നയാളെയാണ് പന്നി ആക്രമിച്ചത്. ആലിക്കര ചാലത്തൂര്‍ വളപ്പില്‍ രാജനാണ്​ (65) പന്നിയുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റത്. ഇന്നലെ രാവിലെയോടെയായിരിക്കുന്നു സംഭവം. പരിക്കേറ്റയാളെ പെരുമ്പിലാവ്…

Read More »

തൃശ്ശൂര്‍, വാടാനപ്പള്ളിയില്‍ പാചക വാതക സിലിണ്ടറിലെ ചോര്‍ച്ച പരിഹരിക്കുന്നതിനിടെ തീപിടുത്തം അപകടത്തിൽ ആറ് പേർക്ക് പരിക്ക്

തൃശ്ശൂര്‍: തൃശ്ശൂര്‍, വാടാനപ്പള്ളിയില്‍ പാചക വാതക സിലിണ്ടറിലെ ചോര്‍ച്ച പരിഹരിക്കുന്നതിനിടെ നടന്ന തീപിടുത്തത്തില്‍ ആറ് പേര്‍ക്ക് പരുക്ക് ചാപ്പക്കടവ് സ്വദേശികളായ ശ്രീലത, മനീഷ് , മഹേഷ്, വള്ളിയമ്മ, റഹ്മത്ത് അലി എന്നിവര്‍ക്കും മറ്റൊരാള്‍ക്കുമാണ് പരുക്കേറ്റത്.സിലിണ്ടറില്‍ ചോര്‍ച്ചയുള്ളതിനെ തുടര്‍ന്ന് പാചകവാതകം കൊണ്ടുവരുന്ന വാഹനത്തിലെ…

Read More »

അഭിഭാഷകയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

കൊല്ലം : കൊട്ടാരക്കര കുടവെച്ചൂർ മാലൂർ അഷ്ടമിയിൽ അജിത് കുമാറിന്റെയും റെനാ അജിത്തിന്റെയും ഏകമകൾ അഡ്വ. അഷ്ടമി അജിത് കുമാർ (25) കിടപ്പു മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വൈകിട്ട് അഞ്ചുമണിയോടെ യാണ് മരിച്ച നിലയിൽ വീട്ടുകാർ കണ്ടെത്തിയത്. കഴിഞ്ഞ ഏഴുമാസങ്ങളായി…

Read More »

റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതിയെ പോലീസ് പിടിയിൽ

തിരുവനന്തപുരം:

Read More »

പ്രതിഷേധ റാലി നടത്തി

തൃശൂർ: കേന്ദ്രസർക്കാറിന്റെ അഗ്നിപഥ് ഓർഡിനൻസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇടതുമുന്നണിയുടെ യുവജന സംഘടനകൾ തൃശൂർ ജില്ലയിൽ നടത്തിയ പ്രതിഷേധ റാലി.

Read More »