നെയ്യാറ്റിന്‍കര അംഗന്‍വാടിയിലെ കുരുന്നുകള്‍ക്ക് വിതരണം ചെയ്തത് പഴകിയ കടലയും പയറും
നെയ്യാറ്റിന്‍കര: അംഗന്‍വാടിയിലെ കുരുന്നുകള്‍ക്ക് വിതരണം ചെയ്തത് പഴകിയ കടലയും പയറും.നെയ്യാറ്റിന്‍കര നഗരസഭ പരിധിയിലെ 44 ഓളം വാര്‍ഡുകളില്‍ എത്തിച്ചതെല്ലാം ഉപയോഗശൂന്യമായ സാധനങ്ങളാണ്.പഴയ പെരുമ്പഴുതൂര്‍ ഭാഗത്തുള്ള അംഗന്‍വാടികളിലെ അധ്യാപികമാര്‍ നഗരസഭ ഹെല്‍ത്ത് വിഭാഗത്തിനെ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പൊട്ടിക്കാത്ത കവറുകളിലുള്ള കടലയും…
Read More »സംസ്ഥാനത്ത് ഓണത്തിന് സൗജന്യ ഭക്ഷ്യക്കിറ്റ് നല്‍കുo; മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തിന് സൗജന്യ ഭക്ഷ്യക്കിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 14 ഇനങ്ങള്‍ അടങ്ങുന്ന ഭക്ഷ്യക്കിറ്റാണ് നല്‍കുന്നത്.425 കോടിയാണ് കിറ്റ് വിതരണത്തിനായി സര്‍ക്കാര്‍ ചെലവഴിക്കുന്നത്. പഞ്ചസാര, ചെറുപയര്‍, തുവരപരിപ്പ്, ഉണക്കലരി, വെളിച്ചെണ്ണ, ചായപ്പൊടി, മുളകുപൊടി, മഞ്ഞള്‍പൊടി, ഉപ്പ്, ശര്‍ക്കരവരട്ടി,…
Read More »പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തിരുവനന്തപുരം താലൂക്ക് സര്‍വേയര്‍ വിജിലന്‍സ് പിടിയിൽ
തിരുവനന്തപുരം: പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തിരുവനന്തപുരം താലൂക്ക് സര്‍വേയര്‍ ഗിരീഷന്‍ വിജിലന്‍സ് പിടിയിലായി.ചിറയിന്‍കീഴ് സ്വദേശിയായ അബ്‌ദുല്‍ വാഹിദിന്റെ പരാതിയിലാണ് നടപടി.അബ്‌ദുല്‍ വാഹിദിന്റെ മുരുക്കുംപുഴയിലുള്ള രണ്ടേക്കര്‍ പുരയിടത്തില്‍ ഒരേക്കര്‍ ഗള്‍ഫിലായിരുന്ന സമയത്ത് സഹോദരിയുടെ മകന്റെ പേരിലേയ്ക്ക് മാറ്റിയിരുന്നു.നാട്ടിലെത്തിയ അബ്ദുല്‍ വാഹിദ് ഒരേക്കര്‍…
Read More »അരുവിപ്പുറം ക്ഷേത്രത്തില്‍ കര്‍ക്കടക വാവ് ബലി തര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
നെയ്യാറ്റിന്‍കര: ശ്രീനാരായണഗുരു ആദ്യപ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ക്ഷേത്രത്തില്‍ കര്‍ക്കടക വാവ് ബലി തര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.ജില്ലാകളക്ടറുടെ നിര്‍ദ്ദേശപ്രകാരം ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തില്‍ മഠത്തില്‍ വിവിധ വകുപ്പുകളുടെ പ്രത്യേക ആലോചനായോഗം ചേര്‍ന്ന് ക്രമീകരണങ്ങള്‍ വിലയിരുത്തി. നാളെ രാവിലെ 5 മുതല്‍ ബലിതര്‍പ്പണം ആരംഭിക്കും.ഇന്ന്…
Read More »കാറിനുള്ളില്‍ ദേഹമാസകലം പൊള്ളലേറ്റ നിലയിൽ യുവാവിന്റെ മൃതദേഹം
കോട്ടയം : ഇടുക്കി കീരിത്തോട് സ്വദേശി അഖില്‍ (31) പിതാവിന്റെ ചികിത്സയുമായി ബന്ധപ്പെട്ടാണ് അമ്മയോടൊപ്പം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയത്.അച്ഛനെയും അമ്മയേയും ആശുപത്രിയിലേക്ക് കയറ്റിറിവിട്ടിട്ട്, താന്‍ പിന്നാലെ വരാമെന്ന് പറഞ്ഞ് അഖില്‍ കാറിനുള്ളില്‍ തന്നെ ഇരുന്നു . ഏറെ നേരം…
Read More »പിഞ്ചുകുഞ്ഞടക്കം 29 പേരുടെ ജീവനെടുത്ത കുമരകം – മുഹമ്മ ബോട്ട് ദുരന്തത്തിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് രണ്ട് പതിറ്റാണ്ട്
ചേര്‍ത്തല : പിഞ്ചുകുഞ്ഞടക്കം 29 പേരുടെ ജീവനെടുത്ത കുമരകം – മുഹമ്മ ബോട്ട് ദുരന്തത്തിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് രണ്ട് പതിറ്റാണ്ട് തികയും.2002 ജൂലായ് 27 ന് രാവിലെ 6.10 ഓടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം.മുഹമ്മയില്‍ നിന്ന് പുലര്‍ച്ചെ 5.45 ന് പുറപ്പെട്ട,…
Read More »മലമാന്‍ ഇറച്ചിയുമായി നാലംഗ സംഘം വനവകുപ്പിന്റെ പിടിയില്‍
മാനന്തവാടി: മലമാന്‍ ഇറച്ചിയുമായി നാലംഗ സംഘം വനവകുപ്പിന്റെ പിടിയില്‍. റിസോര്‍ട്ട് കേന്ദ്രീകരിച്ച് മൃഗവേട്ട നടത്തി മാംസം വില്‍ക്കുന്ന സംഘമാണ് വരയാലില്‍ അറസ്റിലായത് .പുലര്‍ച്ചെ വരയാല്‍ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍ നടത്തിയ പരിശോധനയ്ക്കിടയിലാണ് വേട്ടസംഘം കുടുങ്ങിയത്. സംഘത്തിലെ എടമന മേച്ചേരി സുരേഷ് (42),…
Read More »മദ്യലഹരിയില്‍ കാര്‍ ഓടിച്ച് നിരവധി വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ച സിനിമാ-സീരിയല്‍ നടിയും സുഹൃത്തും പിടിയില്‍.
കൊച്ചി: മദ്യലഹരിയില്‍ കാര്‍ ഓടിച്ച് നിരവധി വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ച സിനിമാ-സീരിയല്‍ നടിയും സുഹൃത്തും പിടിയില്‍.നടി അശ്വതി ബാബു (26), സുഹൃത്ത് നൗഫല്‍ എന്നിവരാണ് പിടിയിലായത്.ഇരുചക്രവാഹനങ്ങളുള്‍പ്പെടെ നിരവധി വാഹനങ്ങളെയാണ് മദ്യലഹരിയില്‍ ഇവര്‍ ഇടിച്ച് തെറിപ്പിച്ചത്. കുസാറ്റ് ജംഗ്ഷന് മുതല്‍ തൃക്കാക്കരെ വരെയായിരുന്നു…
Read More »സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴ ഉണ്ടായേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. വരും ദിവസങ്ങളില്‍ കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.അതേസമയം, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.
Read More »