കിടപ്പുമുറയില്‍ കയറി യുവതിയെ നായ കടിച്ചു
വെഞ്ഞാറമൂട്: തെരുവുനായ്കളെക്കൊണ്ടുള്ള ശല്യം റോഡില്‍ മാത്രമല്ല, വീട്ടിലുള്ളിലും രക്ഷയില്ലെന്ന അവസ്ഥയായി.വെഞ്ഞാറമൂട്ടില്‍ കിടപ്പുമുറയില്‍ കയറി യുവതിയെ നായ കടിച്ചു. കല്ലറ കുറ്റിമൂട് സ്വദേശി ദിനേശിന്റെ മകള്‍ അഭയക്കാണ് (18) നായയുടെ കടിയേറ്റത്. ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം. തുറന്നു കിടന്ന മുന്‍വാതിലിലൂടെ അകത്തു കടന്ന…
Read More »വിശ്വകർമ്മഐക്ക്യ വേദി യുടെ ആഗോളഉച്ചകോടി സെപ്റ്റംബർ 17ന്
തിരുവനന്തപുരം: വിശ്വകർമ്മഐക്ക്യവേദിയുടെ ആഗോളഉച്ചകോടി സെപ്റ്റംബർ 17ന് തിരുവനന്തപുരം vy w c a ഹാളിൽ നടക്കും.17ന് രാവിലെ 8മണിക്ക് വിനയൻ ആചാര്യ യുടെ നേതൃത്വത്തിൽ വിശ്വകർമ്മഎഞ്ജ ത്തോടെ ആരംഭിക്കും. സെമിനാർ കെ കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. മൂന്നു മണിക്ക് പൊതു…
Read More »പമ്പില്‍ നിന്ന് പണവുമായി മുങ്ങിയ മോഷ്ടാവ് പിടിയിൽ
പാലക്കാട്: ആളൊഴിഞ്ഞ തക്കത്തിന് പെട്രോള്‍ പമ്പില്‍ നിന്ന് പണവുമായി മുങ്ങിയ മോഷ്ടാവ് പിടിയില്‍. വടക്കഞ്ചേരി ടൗണിലെ പെട്രോള്‍ പമ്പില്‍ നിന്നും പണമെടുത്ത് ഓടിയ കൊന്നഞ്ചേരി ചുങ്കത്തൊടി രാജീവ് ആണ് അറസ്റ്റിലായത് .മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാന്‍ സഹായകമായത്.പാലക്കാട് വടക്കഞ്ചേരി നഗരത്തിലെ…
Read More »ഇരുചക്ര വാഹനം ഇടിച്ച് കാല്‍നടയാത്രക്കാരിക്ക് പരിക്ക്
കഴക്കൂട്ടം : കഴക്കൂട്ടം ചന്തവിളയില്‍ ഇരുചക്ര വാഹനം ഇടിച്ച് കാല്‍നടയാത്രക്കാരി ചന്തവിള ഉഷാകുമാരിക്ക് പരിക്കേറ്റു.ചന്തവിള ആമ്ബല്ലൂര്‍ മുസ്ലിം പള്ളിക്ക് സമീപം ഇന്നലെ രാത്രി 8 ഓടെയാണ് അപകടം.ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുംവഴിയായിരുന്നു അപകടം. അമിതവേഗത്തില്‍ എത്തിയ സ്കൂട്ടര്‍ ഉഷാകുമാരിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു….
Read More »പാലപ്പിള്ളിയിലെ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു
തൃശ്ശൂര്‍: പാലപ്പിള്ളിയിലെ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. കാട്ടാനകളെ തുരത്താനായി നിയോഗിച്ച സംഘത്തിലെ അംഗമായിരുന്ന വയനാട് സ്വദേശി ഹുസൈന്‍ ആണ് മരിച്ചത്.കാട്ടാനകളുടെ ആക്രമണത്തില്‍ പരിക്കേറ്റ ഹുസൈന്‍ ചികിത്സയില്‍ ആയിരുന്നു. ഒരാഴ്ചയിലേറെ ചികിത്സയില്‍ കഴിഞ്ഞ ഹുസൈന്റെ ആരോഗ്യനില ഇന്നലെ രാത്രിയോടെ മോശമായിരുന്നു. ആരോഗ്യനില…
Read More »വയനാട്ടില്‍ എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശികളായ അഞ്ച് യുവാക്കള്‍ അറസ്റ്റിൽ
കല്‍പ്പറ്റ: വയനാട്ടില്‍ എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശികളായ അഞ്ച് യുവാക്കള്‍ അറസ്റ്റില്‍. കോഴിക്കോട് തലകുളത്തൂര്‍ തെക്കേമേകളത്തില്‍ പി.ടി അഖില്‍ (23), എലത്തൂര്‍ പടന്നേല്‍ കെ.കെ വിഷ്ണു (25), എലത്തൂര്‍ റാഹത്ത് മന്‍സിലില്‍ എന്‍.ടി നാസിഹ് (25), പുതിയങ്ങാടി പുതിയാപ്പ ഇമ്ബ്രാകണ്ടത്തില്‍ താഴെ ഇ.കെ…
Read More »രാത്രി നടക്കാനിറങ്ങിയ ജഡ്‌ജിക്ക് നേരെ തെരുവുനായുടെ ആക്രമണം
പത്തനംതിട്ട: രാത്രി നടക്കാനിറങ്ങിയ ജഡ്‌ജിക്ക് നേരെ തെരുവുനായുടെ ആക്രമണം. പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി നമ്പര്‍1 ജഡ്ജിയെയാണ് തെരുവുനായ കടിച്ചത്.പത്തനംതിട്ട നഗരത്തില്‍ സെന്‍ട്രല്‍ ജങ്ഷനടുത്ത് റോഡില്‍ ഇന്നലെ രാത്രി ഒന്‍പതരയോടെയായിരുന്നു സംഭവം.
Read More »കെപിസിസി ജനറല്‍ ബോഡിയുടെ പ്രഥമയോഗം ഇന്ന്
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി പുതുതായി തെരഞ്ഞെടുക്കപ്പെട്ട കെപിസിസി ജനറല്‍ ബോഡിയുടെ പ്രഥമയോഗം ഇന്നു ചേരും.കെപിസിസി പ്രസിഡന്റായി കെ. സുധാകരന് തുടരാനാണു നേതൃതലത്തിലെ ധാരണയെന്നതിനാല് ഇന്നു തെരഞ്ഞെടുപ്പുണ്ടാകില്ല. കോണ്‍ഗ്രസിന്റെ സംഘടനാ തെരഞ്ഞെടുപ്പ് തീയതി അനുസരിച്ച് ഇന്നാണ് കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കേണ്ടത്….
Read More »തെരുവുനായ കുറുകെ ചാടിയതിനെത്തുടര്‍ന്ന് വീണു പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
തിരുവനന്തപുരം: ബൈക്കില്‍ സഞ്ചരിക്കവേ തെരുവുനായ കുറുകെ ചാടിയതിനെത്തുടര്‍ന്ന് വീണു പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കുന്നത്തുകാല്‍ മൂവേരിക്കര കാക്കരതോട്ടിന്കരയില് പരേതനായ വത്സലന്റെയും കാരക്കോണം സിഎസ്ഐ മെഡിക്കല്‍ കോളജ് ജീവനക്കാരി ശോഭയുടെയും മകന് അജിന് (26) ആണ് മരിച്ചത്. കഴിഞ്ഞ ഒമ്പതിനു വൈകുന്നേരം…
Read More »അഞ്ചു കിലോയിലേറെ സ്വര്‍ണ്ണം കരിപ്പൂര്‍ വിമാന തവളത്തിന് പുറത്തു എത്തിക്കാന്‍ ശ്രമിച്ച രണ്ട് വിമാന കമ്പനി ജീവനക്കാര്‍ കസ്റ്റംസ് പിടിയിൽ
മലപ്പുറം : യാത്രക്കാരന്‍ കൊണ്ടുവന്ന അഞ്ചു കിലോയിലേറെ സ്വര്‍ണ്ണം കരിപ്പൂര്‍ വിമാന തവളത്തിന് പുറത്തു എത്തിക്കാന്‍ ശ്രമിച്ച രണ്ട് വിമാന കമ്പനി ജീവനക്കാര്‍ കസ്റ്റംസ് പിടിയില്‍.വിമാന കമ്പനിയിലെ സീനിയര്‍ എക്സിക്യൂട്ടീവ് സാജിദ് റഹ്മാന്‍, കസ്റ്റമര്‍ സര്‍വീസ് ഏജന്‍റ് മുഹമ്മദ് സാമില്‍ എന്നിവരാണ്…
Read More »