തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിൽ ശാസ്ത്ര പ്രദർശനം

തിരുവനന്തപുരം:- ഏഴാമത് ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച് സർക്കാർ ആയുർവേദ കോളേജിൽ നടക്കുന്ന ശാസ്ത്ര പ്രദർശനം ഒക്ടോബർ 20 ന് മൂന്നുമണിയ്ക്ക് ആരോഗ്യ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മേയർ…

Read More »

ആയൂർ വേദ ഔ ഷദ നിർമാണരംഗത്ത് വിപ്ലവ കരമായ മാറ്റം സൃഷ്ടിച്ചു “നാഗാർജുന “ജനങ്ങളിലേക്ക്‌

തിരുവനന്തപുരം : ആയൂർ വേദ ഔ ഷധ നിർമ്മാണ രംഗത്ത് വിപ്ലവ കരമായ മാറ്റം സൃഷ്ടിച്ചു നാഗാർജുന ജന ഹൃദയങ്ങളിലേക്ക്. ആയൂർ വേദ ചികിത്സയിൽ ഘ്രതങ്ങൾചേർന്ന മരുന്നുകൾ പലപ്പോഴും രോഗികൾക്ക് കഴിക്കുവാൻ ബുദ്ധി മുട്ട് ഉളവാക്കുന്നു. ആ സാഹചര്യം ഒഴിവാക്കുന്നതിനു ഘൃ…

Read More »

കെ.എം. ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ശ്രീറം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും ഹർജികളിൽ വിധി ഇന്ന്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ശ്രീറം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും വിടുതല്‍ ഹർജികളില്‍ ഇന്ന് വിധി.തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക.ഹർജികളില്‍ കോടതി വിശദമായ വാദം കേട്ടിരുന്നു. മദ്യപിച്ച്‌ വാഹനം ഓടിച്ചതിന് തെളിവില്ലെന്നും…

Read More »

ഭാ​ര്യ​യെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച്‌ ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ഭാ​ര്യ​യെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച്‌ ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ല്‍.മ​ല​യി​ന്‍​കീ​ഴ് കു​ള​ക്കോ​ട്ടു വ​ള​വി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ദി​ലീ​പി(27)​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.നാ​ലും ര​ണ്ടും വ​യ​സു​ള്ള മ​ക്ക​ളു​ടെ മു​ന്നി​ലി​ട്ടാ​ണ് ദി​ലീ​പ് ഭാ​ര്യ​യെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​ത്. ദി​ലീ​പ് ഭാ​ര്യ​യെ മ​ര്‍​ദി​ക്കു​ന്ന​ത് പ​തി​വാ​ണ്.ഞാ​യ​റാ​ഴ്ച​യും…

Read More »

ഇലകമണ്‍ ഗ്രാമപഞ്ചായത്തിലെ പട്ടന്റെ തേരിയില്‍ പ്രവര്‍ത്തിക്കുന്ന 4 കടമുറികൾകത്തിനശിച്ചു

വര്‍ക്കല : ഇലകമണ്‍ ഗ്രാമപഞ്ചായത്തിലെ പട്ടന്റെ തേരിയില്‍ പ്രവര്‍ത്തിക്കുന്ന 4 കടമുറികള്‍ പൂര്‍ണമായും കത്തിനശിച്ചു.ചൊവ്വാഴ്ച പുലര്‍ച്ചെ 3 മണിയോടെയാണ് സംഭവം.മുട്ടപ്പലം തൊടിയില്‍ വീട്ടില്‍ വിക്ടറിന്റെ 2 പ്രൊവിഷന്‍ സ്റ്റോറും അയിരൂര്‍ കളത്തറയില്‍ ഫസിലിന്റെ രണ്ട് ആക്രിക്കടകളുമാണ് കത്തിനശിച്ചത്.കടയ്ക്കു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന…

Read More »

മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

പാലക്കാട്: മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍. റെയില്‍വേ സംരക്ഷണ സേനയും പാലക്കാട് എക്‌സൈസ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌കോഡും പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് മാരക മയക്കുമരുന്നായ 20 ഗ്രാം മെത്തഫിറ്റമിനുമായി തൃശ്ശൂര്‍ മുകുന്ദപുരം, കരച്ചിറ, മണ്ണമ്ബറമ്ബില്‍ വീട്ടില്‍…

Read More »

കോഴിക്കോട് ഇരുവഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ ഒരാളെ കാണാതായി

മുക്കം: കോഴിക്കോട് ഇരുവഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ ഒരാളെ കാണാതായി. മുക്കം തൃക്കുടമണ്ണ ക്ഷേത്രത്തിന് സമീപത്താണ് സംഭവം.പുഴയില്‍ കുളിക്കാനിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയാണ് ഒഴുക്കില്‍പ്പെട്ടത്. ഇന്ന് വൈകിട്ട് 6.45 ഓടെയാണ് സംഭവം. പുഴയില്‍ ഇറങ്ങി കുളിക്കുന്നതിനിടെ ഇതര സംസ്ഥാന തൊഴിലാളി ഒഴുക്കില്‍പ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ബഹളം…

Read More »

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചുപത്തനംതിട്ട മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്…

Read More »

ബംഗളുരുവില്‍ നിന്ന് വില്‍പ്പനയ്ക്കായി കാറില്‍ കടത്തിക്കൊണ്ടുവന്ന 11.62 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

തിരുവനന്തപുരം: ബംഗളുരുവില്‍ നിന്ന് വില്‍പ്പനയ്ക്കായി കാറില്‍ കടത്തിക്കൊണ്ടുവന്ന 11.62 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ തിരുവനന്തപുരം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.എല്‍. ഷിബുവും സംഘവും പിടികൂടി. വെങ്ങാനൂര്‍ സ്വദേശി ചന്തുവെന്ന അനന്ദുമോഹനാണ് (22) പിടിയിലായത്….

Read More »

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന് 23ന് കൊടിയേറും

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന് 23ന് കൊടിയേറും. ഉത്സവത്തിന്റെ താന്ത്രികചടങ്ങായ മണ്ണുനീർ കോരൽ ഇന്നലെ സന്ധ്യയ്ക്ക് മിത്രാനന്ദപുരം ക്ഷേത്രക്കുളത്തിൽ നടന്നു. മിത്രാനന്ദപുരം കുളത്തിൽ നിന്ന് ആഴാതി ഗണേശനാണ് സ്വർണക്കലശത്തിൽ മണ്ണുനീർ കോരിയത്. വാദ്യ അകമ്പടിയോടെ ക്ഷേത്രത്തിലെത്തിച്ച മണ്ണുനീർ തന്ത്രി തരണനല്ലൂർ…

Read More »